You Searched For "പോളണ്ട്"

സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിലായത് മതനിന്ദാകുറ്റത്തിനല്ല, വിസാ തട്ടിപ്പിന്; ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത് മലയാളി യുവതിയില്‍നിന്ന് 15 ലക്ഷം തട്ടിയ കേസില്‍; യുക്തിവാദി നേതാവിനെതിരെ ഫിന്‍ലന്‍ഡ് കോടതിയും; കൈയോടെ പിടിക്കപ്പെട്ടിട്ടും വീണുരുണ്ട് സനല്‍ ആരാധകര്‍
മലയാളി യുവതിയില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസ്; സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍; പിടിയിലായത് വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍ വെച്ച്; പണം തട്ടിച്ചത് സ്റ്റുഡന്റ് വിസയ്ക്ക് എന്ന പേരില്‍; അറസ്റ്റ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിന്റെ ഭാഗമായി
പെനാൽറ്റി നഷ്ടപ്പെടുത്തി ജെറാർഡ് മൊറീനോ; പന്തവകാശക്കളി വീണ്ടും ഫലം കണ്ടില്ല;  തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി സ്‌പെയിൻ; സമനിലക്കുരുക്കിൽ മുൻചാമ്പ്യന്മാരുടെ രണ്ടാം റൗണ്ട് പ്രതീക്ഷകളും അനിശ്ചിതത്വത്തിൽ
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! പോളണ്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെന്ന ഷാജി പാസ്റ്ററുടെ വാഗ്ദാനം വിശ്വസിച്ചവർ ഊരാക്കുടുക്കിൽ; പതിനഞ്ച് പേരിൽ നിന്നായി പാസ്റ്റർ തട്ടിയെടുത്തത് 15 ലക്ഷം രൂപ; കേസായതോടെ മുങ്ങിയ പാസ്റ്റരെ അറസ്റ്റു ചെയ്തു മൂവാറ്റുപുഴ പൊലീസ്
ബെലാറസിലേക്ക് സൈന്യത്തെ അയച്ചും നൊർത്ത് സീയിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചും യൂറോപ്പിനെ പ്രകോപിപ്പിച്ച് റഷ്യ; പോളണ്ടിലേക്ക് സൈന്യത്തെ അയച്ച് തിരിച്ചടിക്കാൻ ബ്രിട്ടൻ; ഉക്രെയിനിൽ കടന്നു കയറി പുട്ടിൻ പ്രകോപനം സൃഷ്ടിച്ചേക്കുമെന്ന് അമേരിക്ക; നിനച്ചിരിക്കാതെ ലോകം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതിങ്ങനെ
ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ; തോറ്റാൽ നാട്ടിലേക്ക് മടങ്ങാം; സമനില പിടിച്ചാൽ പോളണ്ട് അകത്ത്; അർജന്റീനയ്ക്ക് സൗദി-മെക്സിക്കോ മത്സരഫലം നിർണായകം; വിജയത്തിന് വേണ്ടി പോരാടുമെന്ന് സ്‌കലോണി; മികച്ച നിലവാരത്തിലേക്ക് ടീം എത്തിയിട്ടില്ലെന്ന് മാർട്ടിനെസ്
പോളണ്ടിൽ വീണ്ടും മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്; സൂരജ് പോളണ്ടിലെത്തിയത് അഞ്ചുമാസങ്ങൾക്ക് മുൻപ്