STARDUSTസ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന 'പെണ്ണു കേസ്'; നിഖില വിമൽ നായികയാവുന്ന ചിത്രത്തിന്റെ രസകരമായ പോസ്റ്റർ പുറത്ത് വിട്ടുസ്വന്തം ലേഖകൻ31 Oct 2024 9:58 PM IST