You Searched For "പ്രണയം"

ഒരേ സമയം രണ്ട് യുവതികളോട് പ്രണയം; രണ്ട് വധുവിന്റെയും പേരുകള്‍ ഒരൊറ്റ വിവാഹ ക്ഷണക്കത്തില്‍; ഒരേ വേദിയില്‍ വച്ച് ഇരുവരെയും വിവാഹം കഴിച്ച് യുവാവ്; വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
ലഹരി കലര്‍ത്തിയ പാനീയം നല്‍കി യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തു; നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി
ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം..!; ഇപ്രാവശ്യം കളി കാണാൻ വന്ന ചെറുപ്പക്കാർക്ക് നിരാശ; ഗാലറിയിലിരുന്ന് കാവ്യ ക്യൂട്ട്നെസ് വാരി വിതറിയിട്ടും ആരാധകരുടെ മുഖത്ത് മങ്ങൽ; വമ്പൻ സെലിബ്രിറ്റിയുമായി കാവ്യ മാരൻ പ്രണയത്തിലോ?; ഗോസിപ്പ് ആയിരിക്കണേയെന്ന് ഫാൻസുകാർ; ചൂടുപിടിച്ച് ചർച്ചകൾ
നാല് വര്‍ഷത്തെ പ്രണയം; രാവിലെ കാമുകിയെ വിവാഹം ചെയ്തു;  ക്ഷേത്രത്തില്‍ വച്ചും ചടങ്ങുകള്‍; രാത്രിയില്‍ വീട്ടുകാര്‍ തീരുമാനിച്ച യുവതിയെയും മിന്നുകെട്ടി യുവാവ്; കാമുകിയുടെ പരാതിയില്‍ അന്വേഷണം
നീ എന്റെ കൂടെയുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാണ്; ട്രംപിന്റെ മുന്‍മരുമകള്‍ വനേസയുമായി പ്രണയത്തില്‍; അഭ്യൂഹങ്ങള്‍ ശരിവെച്ച് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ്
കടുത്ത പ്രണയത്താല്‍ അവള്‍ ഒറ്റപ്പെടുമെന്ന് ഭയന്നാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന മൊഴി പഴങ്കഥ; പ്രണയാധിക്യത്താലല്ല, കടുത്ത പക മൂലമാണ് പെണ്‍സുഹൃത്തിനെ കൊന്നതെന്ന് അഫാന്റെ പുതിയ മൊഴി; വൈരാഗ്യം തോന്നാന്‍ കാരണം വെളിപ്പെടുത്തിയത് തെളിവെടുപ്പിനിടെ
ഭാര്യ പിണങ്ങിപ്പോയത് വിഷമിപ്പിച്ചു; കിടന്നിട്ടും ഉറക്കമില്ല; മനസ് മുഴുവൻ നിരാശ; തിരികെയെത്തിക്കാൻ ഭർത്താവ് കാണിച്ചത് കടുംകൈ; വേലക്കാരിയുമായി പ്രണയം നടിച്ചു; മാസങ്ങൾക്കിപ്പുറം അറിഞ്ഞത് വലിയൊരു ചതി കഥ; അരുംകൊലയിൽ ഞെട്ടി നാട്; പിന്നിൽ അടങ്ങാത്ത പകയെന്ന് പോലീസ്
ഒരു ഫ്രണ്ട് റിക്വസ്റ്റ് ജീവിതം മാറ്റി മറിക്കുമെന്ന് വിചാരിച്ചില്ല; ഫേസ്ബുക്കിൽ ഹായ്-ഹലോ മെസ്സേജുകളിൽ തുടങ്ങിയ ബന്ധം; പിന്നാലെ വീഡിയോ കോളിലൂടെ പ്രൊപ്പോസൽ; വൈറലായി ഫിലിപ്പീൻസിലും ​ഗുജറാത്തിലുമായി തളിരിട്ട പ്രണയകഥ