You Searched For "പ്രണയം"

രേഷ്മയോട് അടങ്ങാത്ത പ്രണയം; ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറി; പിന്നീട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു; തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മൾ തമ്മിൽ കാണില്ല എന്നും സുഹൃത്തുക്കൾക്കുള്ള കത്തിൽ വിശദീകരണം; അരുൺ എവിടെ എന്ന് ആർക്കും അറിയില്ല; പള്ളിവാസലിലേതു കൊച്ചച്ഛന്റെ പ്രണയച്ചതി
ഇവർ ഉടനെ അടിച്ചുപിരിയുമെന്നും അവളെ അവൻ മതം മാറ്റും എന്നുമൊക്കെ പറഞ്ഞവർ എവിടെ? കൈകൾ മാത്രം ചലിപ്പിക്കാൻ ആവുന്ന പ്രണവ് പറയുന്നു അവൾ ചേർത്തുപിടിക്കുമ്പോൾ കാലുകൾക്ക് ബലം കൂടുന്നു; ഒരുനാൾ ഞാൻ അവൾക്കൊപ്പം നടക്കും; മാർച്ച് 3 ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ ഷഹാന പറയുന്നു പ്രണയം സത്യമാണ്
18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കേ പെൺകുട്ടി 23കാരനൊപ്പം ഗോവയിലേക്ക് ഒളിച്ചോടി; സ്വർണമാല വിറ്റു കിട്ടിയ പണം കൊണ്ട് ഒരാഴ്‌ച്ച ഹോട്ടൽ മുറിയിൽ കഴിഞ്ഞു കൂടി; പണം തീർന്നപ്പോൾ ട്രെയിനിൽ തലവെച്ച് ആത്മഹത്യക്ക് തുനിഞ്ഞു; പൊലീസ് ഇടപെടലിൽ രക്ഷപെട്ടത് രണ്ട് ജീവിതങ്ങൾ
29കാരിയായ യുവതിക്ക് 15 കാരനോട് പ്രണയം; ഭർത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടിയത് ശിവരാത്രി ആഘോഷത്തിനിടെ; കമിതാക്കളെ തേടി പൊലീസും കുടുംബാം​ഗങ്ങളും
ഷെയർ ചാറ്റിലൂടെ വളർന്ന പരിചയം പ്രണയ ഭ്രാന്തായി: എട്ടു വയസിന് ഇളപ്പമുള്ള കാമുകൻ കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ കടലിൽ ചാടി ആത്മഹത്യാശ്രമം; ഭർത്താവിനൊപ്പം പോകാമെന്ന് സമ്മതിച്ച ശേഷം സാനിറ്റൈസർ കുടിക്കൽ; പയ്യാമ്പലം സാക്ഷിയായത് നാടകീയതകൾക്ക്
വ്യാജ ഫേസ്‌ബുക്ക് ഐഡിയിലൂടെ പ്രണയം; നഗ്നചിത്രങ്ങൾ കൈക്കലാക്കി പീഡനം; ശല്യം കൂടിയപ്പോൾ ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ പ്രതികാരമായി ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു; പാലക്കാടു നിന്നും വിരുതനെ പൊക്കി തളിപ്പറമ്പ് പൊലീസ്; പതിനേഴുകാരിയെ പറ്റിച്ചത് രാഹുൽ എന്ന ഫേയ്ക് ഐഡി
വ്യത്യസ്ത ജാതിക്കാരായിട്ടും രണ്ട് വർഷമായി പ്രണയം; വീട്ടുകാർ മറ്റൊരു വരനെ കണ്ടെത്തിയതോടെ കാമുകി കാലുമാറി; കാര്യമറിഞ്ഞ കാമുകൻ നേരിൽ കണ്ട് സംസാരിക്കാൻ വിളിച്ചു; തന്നോടൊപ്പം ഇറങ്ങിവരാനും ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ ശ്വാസം മുട്ടിച്ചു കൊന്നു: ഒരു ദുരന്ത പ്രണയകഥ
17കാരിയുമായി പ്രണയം നടിച്ച് വീട്ടിലെത്തിയ യുവാവ് അമ്മയുമായി അടുപ്പത്തിലായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലവട്ടം പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ; അമ്മയുമായി ഒളിച്ചോടിയ ശേഷം മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ പൊലീസിൽ പരാതിപ്പെട്ട് പെൺകുട്ടി; ഒടുവിൽ അമ്മയുടെ കാമുകൻ അറസ്റ്റിലാകുമ്പോൾ പുറത്തുവരുന്നത് അവിശ്വസനീയമായ കഥകൾ
മന്ത്രിദമ്പതികളുടെ ദാമ്പത്യം പൂത്തുലഞ്ഞത് സാനഡുവിലും റോസ് ഹൗസിലുമായി; ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത് 1960 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവി തോറ്റതോടെ; അകന്നു ജീവിക്കുമ്പോഴും രോഗക്കിടക്കയിലേക്ക് ഓടിയെത്തി പരചരിച്ചു ഗൗരി; ലുസിയാമ്മയുടെ മകനെയും മകനായി അംഗീകരിച്ച മഹാമനസ്‌കത; ഗൗരിയമ്മയിലെ സ്‌നേഹനിധിയുടെ കഥ
കൂട്ടിക്കാലത്ത് തുടങ്ങിയ പ്രണയം; 18 തികഞ്ഞപ്പോൾ വീടുവിട്ട് ഇറങ്ങിയ കാമുകിയെ ഉമ്മയും ബാപ്പയും സഹോദരങ്ങളും അറിയാതെ സ്വന്തം മുറിയിൽ ഒളിപ്പിച്ചത് പത്തുകൊല്ലം; ശുചിമുറിയില്ലാത്ത റൂമിൽ നിന്ന് പ്രണയിനിക്ക് മോചനം നൽകാൻ ഇലക്ട്രീഷ്യൻ വീടുവിട്ടറങ്ങി; നെന്മാറയിൽ സത്യം തെളിഞ്ഞു; ഇനി റഹ്മാനും സജിതയും എല്ലാവരും അറിഞ്ഞുള്ള ജീവിതത്തിലേക്ക്
ഇഷ്ടപ്രാണനെ ആരും കാണാതിരിക്കാൻ കൊച്ചുമുറിയുടെ വാതിലിൽ സജ്ജീകരിച്ചത് സ്വച്ചിട്ടാൽ ലോക്കാകുന്ന ഓടാമ്പൽ; പരസ്പരം സംസാരിക്കാൻ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കും; ഭ്രാന്തനെ പോലെ അഭിനയിച്ച യുവാവിനെ വീട്ടുകാർ എത്തിച്ചത് മന്ത്രവാദിക്ക് മുന്നിൽ; റഹ്മാൻ പത്തുവർഷം ആരും കാണാതെ സജിതയെ കാത്ത കഥ