SPECIAL REPORTഅനുജത്തിയുടെ കൂട്ടുകാരിയുടെ വീട്ടിൽ വരവ് പ്രണയമായി; അഞ്ച് വീട് അകലയുള്ള കാമുകിയെ ഇലക്ട്രീഷൻ ഒളിപ്പിച്ചത് സ്വിച്ചിട്ടാൽ ഷോക്കടിക്കും വാതിലൊരുക്കി; ജനലിലെ അഴികൾ ഇളക്കിമാറ്റി മുറിയെ 'ബാത്ത് റൂം അറ്റാച്ചഡാക്കി'; മതത്തിന്റെ വേലികെട്ട് പൊളിക്കാൻ ഒളിച്ചിരുന്നത് പത്തുകൊല്ലം; നെന്മാറയിലെ റഹ്മാന്റേയും സജിതയുടേയും കഥ തുടരുമ്പോൾമറുനാടന് മലയാളി10 Jun 2021 11:20 AM IST
SPECIAL REPORTമൂന്നു വർഷം മുൻപ് വീടിന്റെ മേൽക്കൂര പൊളിച്ചു പണിതു; ആ സമയത്ത് ഒരു കട്ടിൽ പോലും കണ്ടില്ല; ടീപോയ്ക്കകത്ത് ഒളിച്ചുവെന്ന് പറയുന്നത് അവിശ്വസനീയം; സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്ന് റഹ്മാന്റെ ഉമ്മയും ബാപ്പയും; നെന്മാറയിലേത് പ്രണയമോ ക്രൂരതയോ? ചർച്ച പുതിയ വഴിയിൽമറുനാടന് മലയാളി12 Jun 2021 6:42 AM IST
Uncategorizedസജിതയ്ക്ക് 16 വയസ്സുള്ളപ്പോൾ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു; റഹ്മാനുമായി വലിയ അടുപ്പമായിരുന്നു; അമിത സ്വാതന്ത്ര്യം കാട്ടിയപ്പോൾ വരരുത് എന്ന് ശാസിച്ചു; സ്റ്റേഷനിൽ പോലും അസഭ്യം വിളിച്ചത് ആ വൈരാഗ്യത്തിൽ; കവടി നിരത്ത് മന്ത്രിവാദി പറഞ്ഞത് കൂടോത്ര പ്രയോഗം; റഹ്മാനും സജിതയും പറയുന്നത് പച്ചക്കള്ളം; ആ 'അത്ഭുത വീട്ടിലെ' ബാപ്പ പറയുന്നത്ആർ പീയൂഷ്12 Jun 2021 12:00 PM IST
Uncategorizedഒൻപത് മാസം മുമ്പ് പെൺകുട്ടിയുമായി വീട്ടിൽ എത്തി; പൊലീസ് ഇടപെടലിൽ കുട്ടിയെ വീട്ടിലേക്ക് അയച്ചെങ്കിലും വീണ്ടും കൂട്ടിക്കൊണ്ടു വന്നു; ശാരീരിക ബന്ധം പുലിവാലാകുമെന്ന് അച്ഛനും അമ്മയും ഉപദേശിച്ചതും കേട്ടില്ല; വീട്ടുകാരെ പേടിച്ച് നാലുമാസം ഗർഭം പുറത്തു പറഞ്ഞതുമില്ല; സോഷ്യൽ മീഡിയയിലെ അമ്പിളിയെ അഴിക്കുള്ളിലാക്കിയത് അസ്ഥിക്ക് പിടിച്ച പ്ലസ് ടു പ്രണയംആർ പീയൂഷ്13 Jun 2021 11:55 AM IST
Marketing Featureപ്രണയം നിരസിച്ചതോടെ വൈരാഗ്യമായി; ദൃശ്യയെ വകവരുത്താൻ ഉറപ്പിച്ചതോടെ തന്ത്രം മെനഞ്ഞു; പിതാവിന്റെ സ്ഥാപനത്തിന് തീയിട്ടത് വീട്ടിൽ നിന്നും അച്ഛനെ ഒഴിവാക്കാൻ; ബാലചന്ദ്രൻ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി മുകൾ നിലയിൽ കയറി കൊലപാതകം; കൃത്യത്തിന് ശേഷം ഓട്ടോയിൽ കയറിയ വിനീഷിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത് പെരുമാറ്റത്തിൽ പന്തികേടു തോന്നിയ ഓട്ടോ ഡ്രൈവർമറുനാടന് മലയാളി17 Jun 2021 1:14 PM IST
Marketing Featureഭർത്താവിനെ വഞ്ചിച്ച് യുവകോമളനുമായി രഹസ്യ പ്രണയം; മറ്റൊരു പെണ്ണിനെയോ വിവാഹത്തെ കുറിച്ചോ ചിന്തിക്കില്ലെന്ന ഉറപ്പിൽ മൊബൈലും ലക്ഷങ്ങളും നൽകി; കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത് സഹിച്ചില്ല; ലെൻസി കാമുകനെതിരെ ക്വട്ടേഷൻ കൊടുക്കാൻ കാരണമായ കഥ ഇങ്ങനെആർ പീയൂഷ്21 Jun 2021 1:20 PM IST
SPECIAL REPORT'അവനെ നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ അവയവങ്ങളും പറിച്ചെറിയുന്ന പോലുള്ള വേദന; ശരത്തിനൊപ്പം ഒരുമരണാന്തര ജീവിതം ഞാൻ കൊതിക്കട്ടെ:' ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതോടെ മുംബൈയിൽ മകനൊപ്പം ജീവനൊടുക്കിയ മലയാളി രേഷ്മ മാത്യുവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്മറുനാടന് ഡെസ്ക്23 Jun 2021 7:44 PM IST
Marketing Featureഞായറാഴ്ച പുലർച്ചെ സ്പിന്നിങ് മില്ലിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുകന്യ ജീവനൊടുക്കിയത് മുറ്റത്തെ മാവിൻകൊമ്പിൽ; തലേന്ന് മില്ലിൽ ജോലിക്ക് ചെന്നിരുന്നില്ലെന്ന് ഉടമ; ഉദുമയിൽ പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഡിവൈഎഫ്ഐ നേതാവുമായുള്ള വഴിവിട്ട ബന്ധമെന്ന് ആരോപണംബുർഹാൻ തളങ്കര2 July 2021 5:29 PM IST
SPECIAL REPORTഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതി കോടതിയിൽ; അന്വേഷണത്തിൽ ചുരുളഴിഞ്ഞത് വർഷങ്ങൾ നീണ്ട പ്രണയകഥ; യുവാവിനെ കണ്ടെത്തിയത് മറ്റൊരു യുവതിയുമായി മുംബൈയിൽ കഴിയുന്നത്; വഴിത്തിരിവായത് കാമുകിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണംമറുനാടന് മലയാളി6 July 2021 1:11 PM IST
Uncategorizedകശുവണ്ടി ഫാക്ടറിയിലെ ജോലി കഴിഞ്ഞ് എത്തിയപ്പോൾ കണ്ടത് അഴുക്കായി കിടക്കുന്ന മുറ്റം; വൃത്തിയാക്കി കൂടെ എന്ന് ചോദിച്ചപ്പോൾ വേലക്കാരിയല്ലെന്ന് മരുമകളുടെ മറുപടി; വഴക്കിനിടെ ഭർത്താവിന്റെ മുഖത്തേക്ക് മാല പൊട്ടിച്ചെറിഞ്ഞു; ഈ താലി ഇനി വേണ്ട.. ശരിയാകില്ലെന്ന് പറഞ്ഞ് ശ്രീഹരിയുടെ കെട്ടിത്തൂങ്ങൽആർ പീയൂഷ്12 July 2021 3:49 PM IST
Marketing Featureനാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം കഴിച്ച വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; 13 വയസുള്ള പെൺകുട്ടിയുടെ മാതാവായ 35കാരി കോഴിക്കോട് സ്വദേശിയുമായി പ്രണയത്തിലായത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട്ജാസിം മൊയ്തീൻ18 July 2021 11:44 AM IST
Greetingsഅതേ... ഞങ്ങൾ പ്രണയത്തിലാണ്; വീഡിയോ പങ്കുവെച്ച് പ്രണയ രഹസ്യം വെളിപ്പെടുത്തി ദിയ കൃഷ്ണയും വൈഷ്ണവ് ഹരിചന്ദ്രനുംസ്വന്തം ലേഖകൻ21 July 2021 6:29 AM IST