You Searched For "പ്രണയം"

സുന്ദരികളായ പെൺകുട്ടികളെ ഓൺലൈൻ വഴി കണ്ടുമുട്ടും; ഓരോന്ന് മിണ്ടിയും പറഞ്ഞും കൂടുതൽ അടുപ്പം സ്ഥാപിക്കും; വിട്ടുപിരിയാൻ കഴിയാത്ത വിധം അടുത്ത് നഗ്ന ചിത്രങ്ങൾ അടക്കം അയച്ചു കൊടുത്ത് സ്നേഹവലയത്തിൽ പെടുത്തും; ആഫ്രിക്കയിലെ സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പ്രതികളെ പിടികൂടിയ പോലീസ് തന്ത്രം ഇങ്ങനെ
വിവാഹിതനായ കീഴുദ്യോഗസ്ഥനോട് മുടിഞ്ഞ പ്രേമം;  ഒരുമിച്ച് ജീവിക്കാന്‍ കാമുകന്റെ ഭാര്യക്ക് നല്‍കിയത് 3.7 കോടി രൂപ; ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും തല്ലിപ്പിരിഞ്ഞു; ഇതോടെ പണം തിരികെ ആവശ്യപ്പെട്ട് വനിതാ ബോസ്; കോടതി കയറിയപ്പോള്‍ ട്വിസ്റ്റായി വിധി
കഫേയില്‍ ഫോണ്‍ വച്ച് മറന്നതില്‍ തുടങ്ങിയ ബന്ധം; പ്രണയിച്ച് തുടങ്ങിയ ശേഷം പ്രായം ചോദിച്ചപ്പോള്‍ ഞെട്ടി; കാമുകന് പ്രായം 33 വയസ്? തന്റെ മകനെക്കാള്‍ ആറ് വയസ് കുറവ്;  പ്രണയിക്കാന്‍ തോന്നിയാല്‍ പ്രണയിച്ചോണം; ജപ്പാന്‍കാരി അസറാഷി പറയുന്നു
അയല്‍വാസിയുമായി ഭാര്യയ്ക്ക് പ്രണയബന്ധം; എതിര്‍ത്ത ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവതി അറസ്റ്റില്‍; ഒളിവില്‍ കഴിയവെ വീഡിയോ പുറത്തുവിട്ട് കാമുകന്‍
പതിനേഴുകാരനുമായി നാടുവിട്ട് 27കാരി; ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി പോയത് രണ്ട് മക്കളെയും എടുത്ത്; ഒളിച്ചോടിയത് ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചെന്ന് യുവതി; ഇരുവരേയും കൊല്ലൂരില്‍ നിന്നും പിടികൂടി പോലിസ്: ചേര്‍ത്തലക്കാരി സനൂഷ പോക്‌സോ കേസില്‍ അറസ്റ്റില്‍
ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയെ സ്‌നേഹിക്കുകയും അയാള്‍ ജയിലിലേക്ക് അയയ്ക്കപ്പെടുകയും ചെയ്താല്‍ അവള്‍ക്ക് ഉണ്ടാകുന്ന ആഘാതം ഓര്‍ക്കണം; പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്‌സോ കേസുകളില്‍ നിന്നും വ്യത്യസ്തമായി കാണണം; ഈ സുപ്രീംകോടതി വിധി ഏറെ പ്രാധാന്യമുള്ളത്
സ്നേഹം നിറഞ്ഞ വാക്കുകളും, പ്രശംസയും വല്ലാതെ ആകർഷിച്ചു; ഒരു ഓൺലൈൻ പങ്കാളിയുണ്ട് അവരെ വിവാഹം കഴിക്കണം; വിവാഹമോചനം വേണമെന്ന് ഭാര്യയെ അറിയിച്ചു; ഒടുവിൽ മക്കൾ അച്ഛന്റെ ഓൺലൈൻ പങ്കാളിയെ തപ്പി ഇറങ്ങി; 75കാരനെ ഞെട്ടിച്ച് കാമുകി മനുഷ്യ സ്ത്രീയല്ലെന്ന കണ്ടെത്തൽ
വിവാഹം മൂന്നുമാസം മുമ്പ്; മൂന്നുവര്‍ഷം മുമ്പ് അമൃതയുമായി പ്രണയത്തിലായപ്പോള്‍ രാജേഷിന് കുരുക്കായി പോക്‌സോ കേസും ജയിലും; എല്ലാ തടസ്സങ്ങളും അതിജീവിച്ച് കല്യാണം കഴിച്ചവര്‍ എന്തിന് ജീവനൊടുക്കി? നിലമ്പൂരിലെ നവദമ്പതിമാരുടെ മരണത്തില്‍ പുറത്തുവരുന്നത്
ഇത്..ഓടിക്കുന്നത് ഒരു ചങ്കുറ്റമാ..; ആരാധികമാരുടെ ഇൻസ്റ്റാ ഫീഡിൽ ആദ്യം തെളിയുന്ന മുഖം; നല്ല കിടുക്കൻ റീലുകൾ പോസ്റ്റ് ചെയ്ത് ഫാൻ ഗേൾ ആക്കും; ഒടുവിൽ പെൺകുട്ടിയെ വലയിൽ വീഴ്ത്തിയതും തനി നിറം പുറത്ത്; അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഒരു റൈഡർ ബോയ് യെ തൂക്കിയ കഥ ഇങ്ങനെ