You Searched For "പ്രതി"

ഭാര്യ..ആശുപത്രിയിലാണ് സാറെ..; കൈയിൽ ആണെങ്കിൽ അഞ്ചിന്റെ പൈസ ഇല്ല..; പണം തന്ന് സഹായിക്കണം..വേറെ വഴിയില്ല..!!; സ്വർണപ്പണയ സ്ഥാപനത്തിന് മുന്നിൽ നിന്ന് ഒരാൾ ഭയങ്കര കരച്ചിൽ; എല്ലാം വിശ്വസിച്ചു പോയ ജീവനക്കാർ കാണിച്ചത് വൻ മണ്ടത്തരം; ഒടുവിൽ ദൃശ്യങ്ങൾ പുറത്തുവന്നതും ട്വിസ്റ്റ്
ചാര്‍ലി കര്‍ക്കിനെ കൊല്ലാനുള്ള അവസരം ഉണ്ട്, ഞാനത് ഉപയോഗിക്കാന്‍ പോകുന്നു; കൊലപാതകത്തിന് മുമ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തിന് കുറിപ്പെഴുതി ടെയ്‌ലര്‍ റോബിന്‍സണ്‍; പ്രതിക്കെതിരെ ചുമത്തിയത് വധശിക്ഷ ലഭിക്കാവുന്ന കുറ്റം; കിര്‍ക്കിന്റെ കൊലയില്‍ ആഹ്ലാദിക്കുന്നവര്‍ അനുഭവിക്കേണ്ടിവരുമെന്ന് ജെ.ഡി.വാന്‍സും
തിരുവനന്തപുരം ജില്ലാ ജയിലില്‍ തടവുകാരനെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി; പ്രതി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെന്റിലേറ്ററില്‍; ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും ജയില്‍ അധികൃതര്‍
ബൈക്കിന്റെ ചാവി കാണാനില്ല സാറെ..; സ്റ്റേഷനിൽ വെപ്രാളത്തിൽ ഓടിയെത്തിയ യുവാവ്; അന്വേഷിക്കാമെന്ന് പോലീസിന്റെ മറുപടിയിൽ പ്രകോപനം; ജീപ്പിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു