You Searched For "പ്രതികൾ പിടിയിൽ"

ആൺസുഹൃത്തുമായി ചേർന്ന് ലഹരിമരുന്ന് കച്ചവടം നടത്തിയത് സോഫ്റ്റ്‌വെയർ എൻജിനീയർ; വിതരണക്കാരിൽനിന്ന് ലഹരിവസ്തുക്കൾ വാങ്ങിയിരുന്നത് ഡാർക്ക് വെബിലൂടെ; യുവതിയടക്കം നാല് പേർ പിടിയിൽ
മഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വില്‍പന; രണ്ട് പേർ പിടിയിൽ; ലഹരിമരുന്നും, ഇലക്ട്രോണിക് ത്രാസും, ആഡംബരക്കാറും പിടിച്ചെടുത്ത് പോലീസ്
രാത്രി ഒന്‍പത് മണിയോടെ വീടിനു മുന്നില്‍ നാലംഗ സംഘത്തിന്റെ ബഹളം; ചോദ്യം ചെയ്ത വനിതാ സ്ഥാനാര്‍ഥിക്കും ഭർത്താവിനും നേരെ ആക്രമണം; പോലീസ് പോയ തക്കം നോക്കി വീട്ടിൽ കയറി അക്രമിസംഘം; ഇരുചക്രവാഹനങ്ങള്‍ അടിച്ചു തകര്‍ത്തു; കഠിനംകുളത്തെ സംഭവത്തിൽ പിടിയിലായത് 3 പേർ
വിദേശത്തെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി തരപ്പെടുത്തി നൽകാം; വാഗ്ദാനത്തിൽ വീണ ഉദ്യോഗാർത്ഥികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; കഴക്കൂട്ടത്തെ എസ്പികെ ജോബ് കൺസൾട്ടൻസി തട്ടിപ്പിൽ പിടിയിലായത് യുവതികൾ
രണ്ടര ലക്ഷം രൂപ കൈപ്പറ്റി പത്തുവയസ്സുകാരിയെ വേശ്യാവൃത്തിക്ക് അയച്ചു; മാസം തോറും മുടങ്ങാതെ പണമെത്തി; പെൺകുട്ടിയെ മദ്യം നൽകി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത് 70കാരൻ; മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന്റെ ഓപ്പറേഷനിൽ പിടിയിലായത് പെൺകുട്ടിയുടെ അമ്മയും വിദേശ ഇന്ത്യക്കാരനും
നടന്ന് പോവുകയായിരുന്ന സ്ത്രീയെ പിന്തുടർന്നെത്തി മാല കവർന്നു; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; അനിയൻ ബൈക്കോടിക്കുമ്പോൾ ചേച്ചിയുടെ മാല പൊട്ടിക്കൽ; പിടിയിലായത് ബണ്ടി-ബബ്ലി സഹോദങ്ങൾ