KERALAMഎട്ട് കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ; വലയിൽ കുടുങ്ങിയത് അസം സ്വദേശികൾ; സംഭവം എരമല്ലൂരിൽസ്വന്തം ലേഖകൻ5 Dec 2024 10:45 PM IST
KERALAMവാഹനപരിശോധനക്കിടെ രണ്ടുപേരുടെ വരവിൽ പന്തികേട്; ബൈക്ക് നിർത്തി ഇറങ്ങിയോടി; കൂടെ പോലീസും ചെയ്സ് ചെയ്തു; ഒടുവിൽ തെളിഞ്ഞത് ബൈക്ക് മോഷണം; യുവാക്കൾ അറസ്റ്റിൽസ്വന്തം ലേഖകൻ4 Dec 2024 9:15 PM IST
INVESTIGATIONപ്രണയബന്ധം തകർന്നു; പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു; പ്രതികാരത്തിന് പദ്ധതിയിട്ടത് ഒരുമാസം മുന്നേ; നാടിനെ നടുക്കി 27കാരന്റെ അരുംകൊല; അച്ഛനും സഹോദരനും ചേർന്ന് യുവതിയുടെ മുൻകാമുകനെ കുത്തിക്കൊന്നു; പ്രതികൾ പിടിയിൽസ്വന്തം ലേഖകൻ26 Nov 2024 4:19 PM IST
KERALAMരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കണ്ടെത്തിയത് ലക്ഷങ്ങളുടെ ലഹരിമരുന്ന്; ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽസ്വന്തം ലേഖകൻ23 Nov 2024 10:51 PM IST
KERALAMനൈറ്റ് പട്രോളിങ്ങിനിറങ്ങിയ പോലീസുകാർക്ക് നേരെ അക്രമണം; രണ്ട് പേർ അറസ്റ്റിൽ; കാറും കസ്റ്റഡിയിൽസ്വന്തം ലേഖകൻ22 Nov 2024 6:35 PM IST
INVESTIGATIONആയൂർവേദ മരുന്നെന്ന പേരിലെത്തും; പാക്കറ്റ് തുറന്നാൽ കിട്ടുന്നത് മയക്കുമരുന്ന് ചേർത്ത ചോക്ലലേറ്റുകൾ; പാൻ ഷോപ്പുകളിൽ വൻ തിരക്ക്; ആളുകൾക്കിടയിൽ വൻ ഡിമാൻഡ്; വലിപ്പം അനുസരിച്ച് വില മാറും; ഒടുവിൽ പോലീസ് അന്വേഷണത്തിൽ പ്രതികൾ കുടുങ്ങിയത് ഇങ്ങനെ..!മറുനാടൻ മലയാളി ബ്യൂറോ14 Nov 2024 5:58 PM IST
KERALAMതക്കം നോക്കി ജ്വല്ലറിയിലേക്ക് എത്തി; ജീവനക്കാരൻ അറിയാതെ നൈസായിട്ട് സ്വർണം അടിച്ചുമാറ്റി മുങ്ങി; ദൃശ്യങ്ങൾ പുറത്ത്; പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ12 Nov 2024 5:08 PM IST
KERALAMഇടുക്കി അടിമാലിയിൽ വൻ കഞ്ചാവ് വേട്ട; വില്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ; വാഹനവും കസ്റ്റഡിയിലെടുത്തുസ്വന്തം ലേഖകൻ9 Nov 2024 7:56 PM IST
KERALAMപിടിവള്ളിയായത് സിസിടിവി ദൃശ്യം; പിന്നാലെ ആരാധനാലയങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം; ഒടുവിൽ കാണിക്കവഞ്ചി മോഷണം നടത്തുന്ന സംഘം അറസ്റ്റിൽസ്വന്തം ലേഖകൻ24 Oct 2024 5:08 PM IST
INVESTIGATIONആദ്യം ഷോറൂമിൽ നിന്ന് ബൈക്ക് അടിച്ചുമാറ്റി; പോകുന്നതിനിടെ അപകടം; നീക്കം പൊളിഞ്ഞു; പൊലീസ് അന്വേഷണം നടക്കുന്നതിനിടെ അടുത്ത പണി; നാട്ടുകാർ എടുത്ത നമ്പര്‍പ്ലേറ്റ് ഇല്ലാതെ വന്ന ബൈക്കിന്റെ ചിത്രം പിടിവള്ളിയായി; ഒടുവിൽ പോലീസ് തിരഞ്ഞ പ്രതി വലക്കുള്ളിൽ; നാട്ടുകാർക്ക് നന്ദി പറഞ്ഞ് പോലീസ്സ്വന്തം ലേഖകൻ19 Oct 2024 1:23 PM IST
KERALAMപുലർച്ചെ അഞ്ച്മണിക്ക് വീട്ടിൽകയറി വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമം; കുനിയിൽ വധശ്രമക്കേസിൽ ക്വട്ടേഷൻ സംഘാംഗം പിടിയിൽ; അറസ്റ്റിലായത് കുന്ദമംഗലത്തെ ക്വട്ടേഷൻ സംഘത്തിൽ പെട്ടയാൾ; പ്രതികൾ വന്ന വാഹനവും പിടിച്ചെടുത്തുജംഷാദ് മലപ്പുറം6 Sept 2020 6:22 PM IST
Marketing Featureകൊട്ടാര ബംഗ്ലാവിൽ ഉറങ്ങി, ബെൻസ് കാറിൽ കറങ്ങി നടന്നവർ തലയിൽ മുണ്ടിട്ട് നാട്ടുകാരുടെ തെറിവിളി കേട്ടു മടുത്തു; 'കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാണ് തിരികെ കിട്ടണം' എന്നാവശ്യപ്പെട്ട് രോഷം പൂണ്ട് നിക്ഷേപകർ; പൊലീസ് ഒപ്പമുണ്ടായിട്ടും നാട്ടുകാർ കൈവെക്കുമോ എന്നു ഭയന്നു റോയി ഡാനിയേലും ഭാര്യയും പെൺമക്കളും; നാട്ടുകാരെ പറ്റിച്ച് ശതകോടീശ്വരന്മാർ ആയവരെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പേടിച്ചു വിറച്ചു തലതാഴ്‌ത്തി; തട്ടിപ്പു കേസിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കുംമറുനാടന് മലയാളി9 Sept 2020 7:13 AM IST