You Searched For "പ്രതികൾ"

ടിപിയുടെ കൊലയാളി സംഘത്തിലെ കൊടി സുനി ഒഴികെ എല്ലാവരും പുറത്ത്; അഭിനന്ദിനെതിരെ വധഭീഷണി ഉയരുന്നത് തിരുവഞ്ചൂരിന് ഭീഷണി എത്തിയതിന് പിന്നാലെ; ക്വട്ടേഷൻ ഏറ്റെടുത്തെന്നും കത്തിൽ മുന്നറിയിപ്പ്; പി ജെ ബോയ്‌സിന്റെ പേരിൽ എത്തിയ ഭീഷണിക്കത്ത് പോസ്റ്റു ചെയ്തത് കോഴിക്കോട് എസ്.എം സ്ട്രീറ്റിൽ നിന്നും; പിന്നിൽ സിപിഎം; ഭീഷണികൊണ്ട് വായടപ്പിക്കാൻ നോക്കേണ്ടെന്ന് കെ കെ രമ
വീട്ടിൽ അതിക്രമിച്ച് കയറി, വായിൽ തുണി തിരുകി, കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമം; മണ്ണാർക്കാട്ട് 14കാരി ഗുരുതരാവസ്ഥയിൽ; ആക്രമിച്ചത് അയൽവാസി യുവാവ്; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയുടെ വയറ്റിൽ ചവിട്ടി യുവാവ്; പ്രതി ഒളിവിൽ
മരമിൽ ഉടമയെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത് കഴുത്തിൽ തോർത്തു മുറുക്കി; മദ്യപിച്ചു കിടപ്പറയിൽ കിടക്കവേ കൊലപ്പെടുത്തിയത് ക്വട്ടേഷൻ നൽകി; ഒന്നുമറിയാത്ത പോലെ അഭിനയിച്ചതും ആയിഷ; അവസാന പ്രതിയെയും പൊക്കി മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷിന്റെ പൊലീസ് തന്ത്രം
പേരാവൂരിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ അക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകർ റിമാൻഡിൽ; ഇനി പിടിയിലാകാൻ ഉള്ളത് ഒരാൾ കൂടി; ആളുമാറിയുള്ള ആക്രമണമെന്ന് പൊലീസ്; അന്വേഷണം വഴി തിരച്ചു വിടാനും ശ്രമമുണ്ടായി
മദ്യവും ലഹരിമരുന്നും നൽകി നാല് പ്രതികളും പീഡിപ്പിച്ചപ്പോൾ യുവതിക്ക് ശ്വാസ തടസ്സം; ആശുപത്രിയിൽ എത്തിച്ചു പ്രതികൾ മുങ്ങിയതോടെ പുറംലോകം അറിഞ്ഞത് ഞെട്ടിക്കുന്ന പീഡന വിവരം; കൂട്ടബലാത്സംഗം നടന്ന ലോഡ്ജിൽ നിന്ന് മുൻപും അസമയത്ത് യുവതികളുടെ കരച്ചിൽ കേട്ടുമെന്ന് കൗൺസിലറും; ദുരൂഹ കേന്ദ്രമായി ചേവരമ്പലത്തെ ഫ്‌ളാറ്റ്
ഇന്റർനെറ്റ് കോളിലൂടെ ഗൾഫുകാരന്റെ ഭാര്യയെ പരിചയപ്പെടുത്തിയതുകൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടറെന്ന്; അമ്മയുടെ ചികിത്സക്കെന്ന് പറഞ്ഞ് പലപ്പോഴായി കൈപ്പറ്റിയത് ആറ് ലക്ഷം രൂപ; നജീം പുരോഹിതനായും തട്ടിപ്പു നടത്തിയെന്ന് സൂചന; പിടിച്ചെടുത്തത് മൂന്ന് ഫോണുകൾ
നാല് പേരെ മൃഗീയമായി കൊലപ്പെടുത്തി ചാണക കുഴിയിൽ തള്ളിയ കമ്പകക്കാനം കൂട്ടക്കൊല കേസിലെ മുഖ്യപ്രതി മരിച്ച നിലയിൽ; തേവർകുടിയിൽ അനീഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് വൈകുന്നേരം; വിഷം കഴിച്ചുള്ള ആത്മഹത്യയെന്ന് സൂചന