KERALAMവീണ്ടും തെരുവ് നായയുടെ ആക്രമണം: പതിനൊന്ന് പേര്‍ക്ക് കടിയേറ്റു; കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു; പുറത്ത് എല്‍.ഡി.എഫ് - ബി.ജെ.പി പ്രതിഷേധംസ്വന്തം ലേഖകൻ18 Jun 2025 1:33 PM IST
STATEസ്കൂള്‍ സമയം കുറച്ചുകൂടി നേരത്തെയാകുമ്പോള്‍ അത് മദ്രസാ പഠനത്തെ ബാധിക്കും; സമയമാറ്റത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കാത്ത പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാട് അവസരവാദപരം; 'ഈ മൗനത്തിന്റെ അര്‍ഥമെന്ത്? പ്രതിപക്ഷത്തെ വിമര്‍ശിച്ചു സമസ്ത മുഖപത്രംമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 2:03 PM IST
NATIONALഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോ? ട്രംപിന്റെ അവകാശവാദത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? വെടിനിര്‍ത്തലിന് പിന്നിലെ ഉപാധികള്‍ വ്യക്തമാക്കണം; നരേന്ദ്ര മോദി ഉത്തരം പറയണം; ചോദ്യങ്ങളുമായി കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്13 May 2025 10:17 AM IST
Top Storiesപൈന്‍മരക്കാടുകള്‍ക്കിടയില്‍ നിന്നും ബൈസരണിലെ പുല്‍മേട്ടിലേക്ക് യന്ത്രത്തോക്കുകളുമായി ഭീകരര്‍ കടന്നുവന്നപ്പോള്‍ ഒരൊറ്റ സുരക്ഷാ സൈനികനും അവിടെ ഇല്ലാതിരുന്നത് എന്തുകൊണ്ട്; അത് ഗുരുതര വീഴ്ചയല്ലേ? സിന്ധു നദീജലകരാര്‍ റദ്ദാക്കിയത് എന്തിന്? സര്‍വ്വകക്ഷിയോഗത്തില്‍ ചോദ്യങ്ങള്‍ തൊടുത്ത് പ്രതിപക്ഷം; കേന്ദ്രത്തിന്റെ ക്യത്യമായ മറുപടി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 April 2025 7:48 PM IST
NATIONALഉപരാഷ്ട്രപതിയുടെ 'ആണവ മിസൈല്‍' പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; ജഗ്ദീപ് ധന്‍കറിന്റേത് വെറും രാഷ്ട്രീയ പ്രസ്താവനയെന്ന കപില്‍ സിബല്‍; വഹിക്കുന്ന പദവിയെ ഓര്‍ക്കണമെന്നും വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്20 April 2025 1:14 PM IST
NATIONALവഖഫ് ബില്ലില്‍ ജെപിസിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കാന്‍ ആകുമോ? ക്രമപ്രശ്നം ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്; പ്രതിപക്ഷം പറഞ്ഞിട്ടാണ് ജെപിസിക്ക് വിട്ടതെന്നും കോണ്‍ഗ്രസ് കാലത്തെ പോലെ റബര്‍ സ്റ്റാമ്പ് കമ്മിറ്റി അല്ലെന്നും അമിത്ഷാ; പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കിരണ്‍ റിജിജു; ബില്ലില്‍ രൂക്ഷമായ വാദ-പ്രതിവാദംമറുനാടൻ മലയാളി ബ്യൂറോ2 April 2025 1:13 PM IST
SPECIAL REPORTകെസിബിസിയും സിബിസിഐയും പിന്തുണച്ചതോടെ കേന്ദ്രത്തിന് ആത്മവിശ്വാസം; പരസ്യമായി നിലപാടറിയിക്കാതെ ജെഡിയുവും, ടിഡിപിയും; വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍; കാര്യോപദേശക സമിതി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം; സിപിഎം എംപിമാര്‍ അവധിയില്‍; അംഗങ്ങള്‍ക്ക് വിപ്പ് നല്കാന് ഭരണപക്ഷംസ്വന്തം ലേഖകൻ1 April 2025 2:54 PM IST
STATEസമരക്കാര്‍ക്ക് നിര്‍ബന്ധ ബുദ്ധി, പിടിവാശിയാണ് പ്രശ്നം നീണ്ടുപോകാന്‍ കാരണം; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരം ആരു ശ്രമിച്ചാലും പരിഹരിക്കാനാവില്ല; നരേന്ദ്രമോദി സര്‍ക്കാര്‍ കൊടിയ വഞ്ചനയാണ് ആശ വര്‍ക്കര്‍മാരോട് കാണിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്; സഭയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ21 March 2025 1:10 PM IST
KERALAMവരാന്‍ പോകുന്ന മാറ്റത്തിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ, എല്ലാ നിക്ഷേപകരേയും സ്വാഗതം ചെയ്യുന്നു; എല്‍ഡിഎഫ് പ്രതിപക്ഷത്ത് ആകുമ്പോഴും ഇതുപോലെ പിന്തുണ വേണം: വി ഡി സതീശന്സ്വന്തം ലേഖകൻ21 Feb 2025 2:19 PM IST
Right 1യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം; എല്‍ഡിഎഫിന്റെ എട്ടുവര്‍ഷക്കാലം കൊണ്ട് 6200 ആയി ഉയര്‍ന്നു; നിക്ഷേപം 5800 കോടി രൂപ; കോവിഡ് കാലവുമായി താരതമ്യപ്പെടുത്തിയാണ് സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ കൂടിയെന്ന് അവകാശപ്പെടുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 8:53 PM IST
Right 1നികുതി അടയ്ക്കാനും റിട്ടേണ്‍ ഫയല്‍ ചെയ്യാനും കൂടുതല്‍ എളുപ്പം; പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ധനമന്ത്രി; പുതിയ ബില്‍ പഴയതിനേക്കാള്‍ സങ്കീര്‍ണമെന്ന് മനീഷ് തിവാരിയും എന്‍ കെ പ്രേമചന്ദ്രനും; ചില പ്രതിപക്ഷ എം പിമാര്‍ ഇറങ്ങിപ്പോയിമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 5:35 PM IST
Right 1കിഫ്ബി ഇപ്പോള്‍ വെന്റിലേറ്ററില്‍; കിഫ്ബി ഭരണഘടനാ വിരുദ്ധമായ ബദല്‍ സംവിധാനം ആയി മാറി; ഓഡിറ്റിങ്ങില്‍ നിന്നു ഒഴിവാക്കുന്നു; നടക്കുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍; കിഫ്ബിക്കെതിരെ സതീശന്; കേന്ദ്രത്തിനൊപ്പം നിന്ന് പ്രതിപക്ഷം കേരളത്തിന്റെ കേസ് തോല്‍പ്പിക്കരുതെന്ന് ധനമന്ത്രിയുംമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 3:29 PM IST