Uncategorizedസഭ തടസ്സപ്പെടുത്തി പ്രതിപക്ഷം പാർലമെന്റിനേയും ജനങ്ങളേയും അപമാനിച്ചു; പാർലമെന്റ് വർഷകാല സമ്മേളനം സുഗമമായി നടത്താൻ അനുവദിക്കുന്നില്ല; പ്രതിഷേധങ്ങൾക്കെതിരെ പ്രധാനമന്ത്രിന്യൂസ് ഡെസ്ക്3 Aug 2021 3:54 PM IST
ASSEMBLYഡോളർ മുഖ്യൻ രാജിവെക്കൂ.. ഡോളർ രാജാ രാജി വെക്കൂ, വീട്ടിൽ പോകൂ..! ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്; കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് പറഞ്ഞ് തള്ളി സ്പീക്കർ; സഭയിൽ അല്ലെങ്കിൽ മറ്റെവിടെ ചർച്ച ചെയ്യുമെന്ന് വി ഡി സതീശൻ; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചുമറുനാടന് മലയാളി12 Aug 2021 10:54 AM IST
ASSEMBLYപി കെ ബഷീർ 'മുഖ്യമന്ത്രി'; എൻ ഷംസുദ്ദീൻ 'സ്പീക്കർ'; അടിയന്തര പ്രമേയം അവതരിപ്പിച്ച് പി ടി തോമസ്; സത്യസന്ധത തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ക്യാപ്ടനും ദൈവവും ആകാമെന്ന് പി ടി; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ സമാന്തര നിയമസഭമറുനാടന് ഡെസ്ക്12 Aug 2021 11:51 AM IST
ASSEMBLYമോദിയും അമിത്ഷായും കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പണിയാണ് സംസ്ഥാന സർക്കാറിന്; രണ്ടുതവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിതെന്നും ഷാഫി പറമ്പിൽ; ഇന്ധനവില വർദ്ധനവിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ ചർച്ചയായത് ജോജു വിഷയം; പ്രതിപക്ഷം ഇറങ്ങിപ്പോയിമറുനാടന് മലയാളി2 Nov 2021 12:07 PM IST
SPECIAL REPORTകേന്ദ്രത്തിന് പിന്നാലെ ഇന്ധന നികുതി ഇളവ് പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ; 'കേന്ദ്രം കുറച്ചതോടെ ആനുപാതിക മാറ്റമുണ്ട്'; നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ; കേരളത്തിൽ നികുതി കുറയ്ക്കേണ്ടെന്ന് സിപിഎം; മോദിയുടെ നാടകമെന്ന് പരിഹസിച്ച് പ്രതിപക്ഷംന്യൂസ് ഡെസ്ക്4 Nov 2021 4:26 PM IST
ASSEMBLYകോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തെച്ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ തർക്കം; 74.79 കോടിക്ക് നിർമ്മിച്ച കെട്ടിടം കൽമന്ദിരമായെന്ന് പ്രതിപക്ഷം; വിജിലൻസ് റിപ്പോർട്ടിൽ പ്രതി കുടുങ്ങുമെന്ന് മന്ത്രിയുടെ മറുപടി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷംമറുനാടന് മലയാളി9 Nov 2021 3:31 PM IST
SPECIAL REPORTകാർഷിക നിയമം: പ്രധാനമന്ത്രി പാർലമെന്റിൽ രാജ്യത്തോട് മാപ്പ് പറയണം; വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ കക്ഷികൾ; താങ്ങുവിലയ്ക്ക് സംരക്ഷണം നൽകാനുള്ള നിയമം വേണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യംമറുനാടന് മലയാളി28 Nov 2021 2:55 PM IST
PARLIAMENTപിന്നോട്ടില്ലെന്ന് ശാഠ്യം പറഞ്ഞ് മോദി സർക്കാർ ഒടുവിൽ മുട്ടു മടക്കി! കാർഷിക നിയമങ്ങൾ പിൻവലിച്ചുള്ള ബിൽ ലോക്സഭയിൽ പാസാക്കി; ജാള്യത മറയ്ക്കാൻ ബിൽ പാസാക്കിയത് ചർച്ചകൾ കൂടാതെ; ബില്ലിന്മേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളി; മൂന്നു നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രം അവതരിപ്പിച്ചത് ഒറ്റബില്ല്മറുനാടന് ഡെസ്ക്29 Nov 2021 12:45 PM IST
Politicsകേന്ദ്രത്തിനെതിരെ പ്രതിപക്ഷത്ത് പുത്തൻസമവാക്യങ്ങളൊരുങ്ങുന്നു; മമത ഒറ്റയ്ക്ക് പോരിനിറങ്ങുമ്പോൾ പ്രതിപക്ഷത്തിനൊപ്പം ചേരുക ടി ആർ എസ്; കേന്ദ്രത്തിനൊപ്പം പ്രതിപക്ഷത്തിന് കരുതേണ്ടത് അണികളെ ചോർത്താനുള്ള തൃണമുലിന്റെ നീക്കങ്ങളെയുംമറുനാടന് മലയാളി1 Dec 2021 10:53 AM IST
Uncategorizedമദ്യനിരോധന കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമം: നിതീഷ് കുമാർ - സ്പീക്കർ തർക്കം 'ഏറ്റെടുത്ത്' ആർജെഡി; നിയമസഭ സ്തംഭിപ്പിച്ചുന്യൂസ് ഡെസ്ക്15 March 2022 8:41 PM IST
ASSEMBLYഈ പ്രമേയം അടിയന്തരമായിരുന്നത് ഒരു വർഷം മുൻപ്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തെ പരിഹസിച്ച് കെ ബി ഗണേശ് കുമാർ; ഈ കള്ളക്കഥയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം; യാത്രയിൽ നേതാക്കളെ ഒറ്റയ്ക്കുകിട്ടും; അവരെ വെടിവെക്കാം എന്ന് പഠിപ്പിച്ച ആളാണ് കെപിസിസിയെ നയിക്കുന്നതെന്നും ഗണേശ്മറുനാടന് മലയാളി28 Jun 2022 4:08 PM IST
KERALAMഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നത് സാധാരണ കാര്യം: പി രാജീവ്സ്വന്തം ലേഖകൻ7 Aug 2022 4:06 PM IST