Marketing Feature'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; ഇന്നലെ രാത്രി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത് ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധംമറുനാടന് മലയാളി24 May 2022 6:33 AM IST
Emiratesപ്രവാചകന്റെ പേരിൽ ആയാലും നിയമം ലംഘിച്ചാൽ കടക്ക് പുറത്ത്! ഇന്ത്യാവിരുദ്ധ പ്രതിഷേധം നടത്തിയ പ്രവാസികളെ അറസ്റ്റു ചെയ്തു നാടു കടത്താൻ ഒരുങ്ങി കുവൈത്ത്; വികാരത്തള്ളിച്ചയിൽ നിയമം മറന്ന് പണി വാങ്ങിയവരിൽ കൂടുതലും ബംഗ്ലാദേശികളും പാക്കിസ്ഥാനികളും; ഇന്ത്യക്കാരുണ്ടെങ്കിൽ നാട്ടിലെത്തിയാലും കാത്തിരിക്കുന്നത് നിയമ നടപടിമറുനാടന് ഡെസ്ക്12 Jun 2022 10:32 PM IST
SPECIAL REPORTപ്രവർത്തകർക്കൊപ്പം റാലി നടത്തി രാഹുൽ ഗാന്ധി ഇ ഡി ഓഫീസിൽ എത്തി; അനുഗമിച്ചു പ്രിയങ്കയും; ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിച്ചത് രാഹുലിനെ മാത്രം; അഭിഭാഷകനെ പ്രവേശിപ്പിച്ചില്ല; കോൺഗ്രസ് നേതാക്കളും പൊലീസും തമ്മിൽ വാക്കു തർക്കം; കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തുമറുനാടന് മലയാളി13 Jun 2022 11:51 AM IST
Politicsഎന്നെ അറസ്റ്റ് ചെയ്തത് ഒരു മാധ്യമപ്രവർത്തകയോട് മറുപടി പറഞ്ഞതിന്; രാജ്യത്ത് മറുപടി പറയാനും അവകാശമില്ലെ?; കസ്റ്റഡിയിൽ പ്രതികരണവുമായി ഷമ മുഹമ്മദ്; എവിടെ ജനാധിപത്യമെന്നും വിമർശനം; രാഹുലിന്റെ ചോദ്യം ചെയ്യൽ തുടരുന്നുമറുനാടന് മലയാളി13 Jun 2022 1:10 PM IST
Uncategorizedപ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധം ഉടൻ നിർത്തിവെക്കണം'; അപേക്ഷയുമായി മതനേതാക്കൾമറുനാടന് മലയാളി13 Jun 2022 5:55 PM IST
SPECIAL REPORTമുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: ഡിവൈഎഫ്‌ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അക്രമസംഭവങ്ങൾ; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്; കാർ തകർത്തു; നീലേശ്വരത്ത് കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു; പോസ്റ്റുകളും ബോർഡുകളും നശിപ്പിച്ചുമറുനാടന് മലയാളി13 Jun 2022 8:52 PM IST
SPECIAL REPORTനാഥനില്ലാത്ത വയലന്റ് സമരം മുന്നേറുന്നത് കണ്ണിൽ കാണുന്നതെല്ലാം തച്ചു തകർത്ത്; അഗ്‌നിപഥ് പ്രക്ഷോഭത്തിന് പിന്നിലാരെന്ന് കേന്ദ്രത്തിനും ഉത്തരമില്ല; ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന കോച്ചിങ് സെന്ററുകളെന്ന നിഗമനമെങ്കിലും തെളിവില്ല; തൊഴിലില്ലാ യുവതയുടെ രോഷം അണപൊട്ടിയതെന്ന് രാഷ്ട്രീയ പാർട്ടികൾ; അഗ്‌നിപഥിനെതിരെ കോൺഗ്രസുംമറുനാടന് ഡെസ്ക്18 Jun 2022 6:15 AM IST
Emiratesമതിയായേ, ഇത് മതിയായേ.. എന്നലറി പതിനായിരങ്ങൾ ലണ്ടനിലെ പ്രതിഷേധ തെരുവിൽ; എ.ഐ.സിയുടെ ബാനറിൽ വിരലിലെണ്ണാൻ മലയാളികൾ എത്തിയെങ്കിലും മലയാളി സംഘടനകളൊന്നും പേരിനു പോലുമില്ല; അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും ഗർജ്ജിക്കുന്ന മലയാളി സിംഹങ്ങൾക്ക് കൊടി പിടിക്കാൻ മടി; മാർച്ച് നയിക്കാനെത്തിയത് രണ്ടു പെൺപോരാളികൾപ്രത്യേക ലേഖകൻ19 Jun 2022 9:27 AM IST
SPECIAL REPORTപ്രതിഷേധം തുടരുമ്പോഴും മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാർ; സേനാമേധാവിമാരുടെ യോഗം വിളിച്ചു പ്രതിരോധമന്ത്രി; നിയമനത്തിനുള്ള മാർഗരേഖ പുറത്തുവിട്ടു വ്യോമസേന; അഗ്നിവീറുകളെ തിരഞ്ഞെടുക്കുന്നത് ക്യാമ്പസ് ഇന്റർവ്യൂ അടക്കം നടത്തി; പതിനെട്ട് വയസ്സിന് താഴെയുള്ളവർക്കും അഗ്‌നിപഥ് സ്‌കീമിൽ അപേക്ഷിക്കാംമറുനാടന് മലയാളി19 Jun 2022 12:14 PM IST
PARLIAMENTവിലക്കയറ്റം, ജി.എസ്.ടി നിരക്ക് വർധന എന്നിവ ചർച്ച ചെയ്യണമെന്ന് ആവശ്യം; വിലക്ക് മറികടന്ന് ലോക് സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം; സഭാസമ്മേളനം കഴിയുംവരെ രമ്യ ഹരിദാസ് അടക്കം നാല് എംപിമാർക്ക് സസ്പെൻഷൻ; സഭാ നടപടികൾ നിർത്തിവെച്ചു; പ്രതിഷേധം തുടരുമെന്ന് എംപിമാർന്യൂസ് ഡെസ്ക്25 July 2022 4:45 PM IST
SPECIAL REPORTരാഹുൽ ഗാന്ധി അറസ്റ്റിൽ; പാർലമെന്റിൽ നിന്നും വിജയ് ചൗക്കിലേക്ക് പ്രവർത്തകർക്കൊപ്പം നടത്തിയ നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റ്; ഇന്ത്യ ഒരു പൊലീസ് രാഷ്ട്രമായി മാറിയെന്നും മോദി രാജ ഭരണമാണെന്നും രാഹുൽ; സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്മറുനാടന് മലയാളി26 July 2022 1:26 PM IST
SPECIAL REPORTഅദാനിക്കും അംബാനിക്കും കെഎസ്ഇബിയുടെ കുത്തക തകർക്കാം; ലാഭകരമെന്ന് തോന്നുന്നിടത്ത് മാത്രം വൈദ്യുതി വിതരണം ചെയ്യാം; വിതരണശൃംഖല യഥേഷ്ടം ഉപയോഗിക്കാനും സാധിക്കും; പരിപാലനച്ചുമതല പൊതുമേഖലയുടെ ഉത്തരവാദിത്തമായി മാറും; കേന്ദ്രസർക്കാർ കൊണ്ടു വരുന്ന വൈദ്യുതി നിയമ ഭേദഗതി ബില്ലിൽ പരക്കെ ആശങ്കമറുനാടന് മലയാളി8 Aug 2022 8:25 AM IST