You Searched For "പ്രതിഷേധം"

ഇന്ധനവില വർധനവ്:  ബുധനാഴ്ച സംസ്ഥാന വ്യാപകമായി എൽ.ഡി.എഫ് പ്രതിഷേധം;  കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം നടക്കുക അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ; ഇന്ധന വില വർധനയുടെ പേരിൽ ബിജെപി അക്കൗണ്ടിലേക്ക് ഒഴുകുന്നത് കോടികളെന്ന്  എ വിജയരാഘവൻ
ഇന്ധനവില വർധനവിനെതിരെ ഇടതുമുന്നണിയുടെ  സംസ്ഥാന വ്യാപക പ്രതിഷേധം;  പ്രതിഷേധം നടന്നത് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ; കേന്ദ്രം നടത്തുന്നത് തീവെട്ടിക്കൊള്ളയെന്ന് എംഎ ബേബി
ദേശീയപാത പണികൾക്കായുള്ള നിർമ്മാണ സാമഗ്രികൾ കടത്താൻ ഡിവൈഎഫ്‌ഐ നേതാവ് ശ്രമിക്കുന്നെന്ന് ആരോപണം; കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു; പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ നടന്നത് വൻ തിരിമറിയെന്ന് സംശയം
ഇന്ധനവില വർദ്ധനവിൽ പ്രതിഷേധം; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി പശ്ചിമബംഗാൾ മന്ത്രി;  വേറിട്ട പ്രതിഷേധവുമായെത്തിയത് തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബേചാറാം മന്ന
മഹാനിഘണ്ടു മേധാവി സ്ഥാനത്ത് പൂർണിമാ മോഹനെ നിയമിച്ച വിവാദം; ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് കെ എസ് യു പ്രതിഷേധം;   പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
പ്രതിഷേധക്കാനും അച്ചടക്കലംഘനത്തിനും മുതിരരുത്; പാർട്ടിയുടെ ധാർമ്മികതയെ മറികടന്നുള്ള പ്രതിഷേധവും അച്ചടക്ക ലംഘനവും പാർട്ടിയെ ലജ്ജിപ്പിക്കും; രാജിക്കൊരുങ്ങുന്നു എന്ന സൂചന നൽകി യെദ്യൂരപ്പ
പ്രതിഷേധം കെട്ടടങ്ങാതെ മാലിക്; ചിത്രത്തിനെതിരെ ബീമാപ്പള്ളി നിവാസികളും രംഗത്ത്;  പ്രദേശവാസികൾ രംഗത്തെത്തിയത് യഥാർത്ഥ സംഭവത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി
50 ലക്ഷം രൂപയുടെ സെറ്റ് തകർത്ത് ഒരുവർഷം പിന്നിടുമ്പോൾ മിന്നൽ മുരളിക്ക് വീണ്ടും ലോക്ക്; ടോവിനോ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിന് എതിരെ നാട്ടുകാർ;  ഡി കാറ്റഗിയിൽ പെട്ട തൊടുപുഴ കുമാരമംഗലത്തെ ചിത്രീകരണം നിർത്തി വച്ചു; അണിയറ പ്രവർത്തകർക്ക് എതിരെ കേസ്