You Searched For "പ്രതി പിടിയിൽ"

ഹെൽമെറ്റും കറുത്ത ഗ്ലൗസും ധരിച്ചെത്തിയയാൾ യുവതിയെ ബൈക്കിടിച്ച് താഴെ വീഴ്ത്തി; പിന്നാലെ സ്വർണ്ണ ചെയിൻ ബലമായി വലിച്ചു പൊട്ടിച്ചെടുത്തു; മഴയും ഇരുട്ടുമായിരുന്നതിനാൽ ടെക്സ്റ്റൈൽ ജീവനക്കാരിക്കും ഒന്നും വ്യക്തമായില്ല; ഒടുവിൽ പാർത്ഥനെ പൊക്കി പോലീസ്
മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഓട്ടോയും വീടിന്‍റെ വാതിലും ജനലുകളും തല്ലി തകർത്തു; 22കാരൻ പിടിയിൽ; അറസ്റ്റിലായത് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പെരുമ്പിള്ളിശ്ശേരിക്കാരൻ ശ്രീനാഥ്
ഇരുട്ടിൽ വീട്ടിനകത്ത് കയറി; പുറകിൽ നിന്നും കഴുത്തിൽ ബലമായി പിടിമുറുക്കി വയോധികയുടെ മാല പൊട്ടിച്ചു; പിന്നാലെ മോഷണ വിവരം പോലീസിൽ അറിയിച്ചു; 20കാരന് വിനയായത് അതിബുദ്ധി; മോഷണം ഓൺലൈൻ ട്രേഡിങ്ങിലുണ്ടായ കടബാധ്യത തീർക്കാൻ