You Searched For "പ്രതി"

ബസിനുള്ളിൽ മുൻ കാമുകിയെ കണ്ടത് ഇഷ്ടപ്പെട്ടില്ല; ഭർത്താവുമായി ചിരിച്ച് കളിക്കുന്നത് അസൂയയോടെ നോക്കി നിന്നു; കലികയറി യുവാവ് ദമ്പതികളുമായി തർക്കിച്ചു; പിന്നാലെ അരുംകൊല; കണ്ടുനിന്നവർ നിലവിളിച്ചു; ഭാര്യയെ കസ്റ്റഡിയിലെടുത്തപ്പോൾ അറിഞ്ഞത്!
പുലർച്ചെ യുവതി ബസ് സ്റ്റാൻഡിൽ എത്തിയത് നോക്കിവെച്ചു; തക്കം നോക്കി നിന്ന് യുവാവ്; നിങ്ങൾക്ക് പോകാനുള്ള ബസ് അപ്പുറത്തുണ്ടെന്ന് മറുപടി; ബസിൽ കയറിയതും ക്രൂരത; പിന്നിലൂടെയെത്തി കടന്നു പിടിച്ച് പീഡിപ്പിച്ചു; പ്രതി സിസിടിവി യിൽ കുടുങ്ങി; അന്വേഷണം തുടരുന്നു
ഫുൾ പ്രഫഷണൽ..; ആവശ്യക്കാർക്ക് ​ഗൂ​ഗിൾ ലൊക്കേഷനും ഫോട്ടോയും അയച്ചുകൊടുക്കും; ചെറിയ പൊതികളിലാക്കി വിൽക്കും; കാർ പരിശോധനയിൽ കുടുങ്ങി; കോഴിക്കോട് എംഡിഎംഎയുമായി വിദ്യാര്‍ത്ഥി അറസ്റ്റിൽ
എനിക്ക് ഇവിടെ നിന്നിട്ട് ഒരു സമാധാനവും ഇല്ല; വീസ കാലാവധി തീർന്നതുകൊണ്ട് വരാൻ കഴിയുന്നില്ല; നാട്ടിലേക്ക് വരാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്; സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു; സന്നദ്ധ പ്രവർത്തകർ ഒപ്പം ഉണ്ട്; ഇതുവരെ കൃത്യമായിട്ട് ഒന്നും പറയാറായിട്ടില്ല; സങ്കടം സഹിക്കാൻ കഴിയുന്നില്ല; വിങ്ങിപ്പൊട്ടി പിതാവ് റഹീം; കണ്ണീരോടെ നാട്ടുകാർ!
അനുജനെ ഓട്ടോയില്‍ മന്തി കടയിലേക്ക് കയറ്റിവിട്ടത് ഒറ്റയ്ക്ക്; പിന്നാലെ കാണുമെന്നും പറഞ്ഞു; വൈകിട്ട് ഓട്ടോക്കാരനെ വീണ്ടും വിളിച്ചു; പോകുമ്പോള്‍ നല്ല വസ്ത്രം ധരിച്ച് ഷൂസ് ഇട്ടാണ് നിന്നത്; മദ്യത്തിന്റെ മണവും ഉണ്ടായിരുന്നു; ഓട്ടോയില്‍ സംസാരം മുഴുവന്‍ ബൈക്കിനെ പറ്റി; അഫാന്‍ നടത്തിയത് വലിയ പ്ലാനിങ്; റിക്ഷയില്‍ യാത്ര ചെയ്തത് കൂട്ടക്കൊല നടത്തിയതിന്റെ ഒരു ടെന്‍ഷനുമില്ലാതെ; എല്ലാം ഓര്‍മ്മിച്ചെടുത്ത് നിര്‍ണായക സാക്ഷി ഓട്ടോ ഡ്രൈവര്‍
രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; വളഞ്ഞ മുള പോലൊരു സാധനം; സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടത്; 13 കിലോ ഭാരമുള്ള 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; ഒരാളെ പൊക്കി വനം വകുപ്പ്