You Searched For "പ്രതി"

ക്രിക്കറ്റ് ബാറ്റുകളുമായി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ആളെ കണ്ട് സംശയം; പിടി ഭാഗത്തെ സെല്ലോ ടേപ്പ് പൊളിച്ചതും അമ്പരപ്പ്; പശ്ചിമബംഗാൾ സ്വദേശിയെ കൈയ്യോടെ പൊക്കി പോലീസ്
ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു ഹൈക്കോടതി ഉത്തരവ്; നിര്‍ണായക വിധി സിബിഐ അന്വേഷണത്തിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി; ഒന്നാം പ്രതിയുടെ വധശിക്ഷ അടക്കം റദ്ദാക്കി, വെറുതേ വിട്ടത് നാല് പ്രതികളെ; മോഷണക്കുറ്റം ആരോപിച്ചുള്ള ഉരുട്ടിക്കൊല കേരളത്തെ നടുക്കിയ കേസ്
പുറത്തെ തൊഴുത്തിൽ നിന്ന് കേട്ടത് മിണ്ടാപ്രാണിയുടെ അലറി കരച്ചിൽ; ഓടിയെത്തി നോക്കുമ്പോൾ ദാരുണ കാഴ്ച; ഭിന്നശേഷിക്കാരായ ദമ്പതികളുടെ വീട്ടിൽ കയറി കൊടുംക്രൂരത; പ്രതിക്കായി തിരച്ചിൽ ഊർജിതം
ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളെ പീഡിപ്പിച്ച് അകത്തായി; പിന്നാലെ കോവിഡ് നിയന്ത്രണം മറയാക്കി ഒളിച്ചോട്ടം; അവസാനം പോലീസിന്റെ തുറുപ്പ് വിദ്യ; പ്രതിയെ കുടുക്കിയത് ഇങ്ങനെ
രാത്രി സമയങ്ങളില്‍ ട്രെയിന്‍ കറങ്ങി നടന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കും; മോഷണത്തിന് ശേഷം ട്രെയിനില്‍ നിന്നും ചാടി ഇറങ്ങി രക്ഷപ്പെടും: പ്രതിയെ അതിസാഹസികമായി പിടികൂടി റെയില്‍വേ പോലിസ്