You Searched For "പ്രതി"

മൊത്തം മൂന്ന് ഭാര്യമാരും ഒമ്പത് മക്കളും; നോക്കാൻ വേറെ വഴിയില്ല; രാത്രി കിടന്നാൽ പോലും സമാധാനമില്ല; ഒടുവിൽ നിവൃത്തികെട്ട് യുവാവ് ചെയ്തത് വിചിത്രം; വാ..മോനെ പോകാമെന്ന് പോലീസ്!
ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി നടന്ന പരിശോധന; ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; 13.5 കിലോഗ്രാം വരെ പിടിച്ചെടുത്തു; കൈയ്യോടെ പൊക്കി എക്സൈസ്
വൈകിട്ട് വീട്ടിലെത്തിയ ദിലീഷ് ഏഴു മണിയോടെ ആയുധം ഉപയോഗിച്ച് പ്രവീണയെ ആക്രമിച്ചു; വീട്ടില്‍ നിന്നിറങ്ങിയോടിയ മൂത്ത മകള്‍ പരിസരവാസികളെ അറിയിച്ചതോടെയാണ് ദുരന്തം പുറത്തറിഞ്ഞു; ഇളയകുട്ടിയെ കണ്ടെത്തിയതോടെ ആശ്വാസം; ലിവിംഗ് ടുഗദറുകാരന്റെ സംശയ രോഗം പ്രവീണയുടെ ജീവനെടുത്തു; തിരുനെല്ലിയിലും അവിഹിതം ദുരന്തമായപ്പോള്‍
സാറെ...അവന്റെ മുഖം എന്തിന് മറയ്ക്കണേ..; കരണം നോക്കി ഒന്ന് പൊട്ടിക്ക് ചേട്ടാ..; നീ എന്തിനാടാ കൊച്ചിനെ കൊന്നത്..!; തെളിവെടുപ്പിനായി ആ പ്രതിയെ വീട്ടിലെത്തിച്ചതും ആക്രോശിച്ചെത്തി നാട്ടുകാർ; സ്ത്രീകൾ അടക്കം സംഘടിച്ചെത്തി; പ്രദേശവാസികൾ തമ്മിൽ ഉന്തും തള്ളും; പോലീസിന് തലവേദന; മറ്റക്കുഴിയിലെ മൂന്ന് വയസ്സുകാരിയുടെ മരണത്തിൽ എങ്ങും രോഷം മാത്രം!