Emiratesരണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസത്തിനിടയിൽ ആകെ നാട്ടിൽ വന്നത് മൂന്ന് തവണ മാത്രം; നാല് പെൺമക്കളെയും വിവാഹം കഴിപ്പിച്ചത് ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട്; ഒരാളുടെ കല്യാണത്തിനും പങ്കെടുക്കാനായില്ല; പ്രാരബ്ധങ്ങൾ തീർത്ത് നാട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ രേഖകൾ ശരിയല്ലാത്തതിനാൽ യാത്ര മുടങ്ങി; തുണയായത് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ; എടവണ്ണ സ്വദേശി ഉമ്മർ പ്രാരാബ്ധങ്ങൾ തീർക്കുവാൻ മണലാരണ്യത്തിൽ ജീവിതം ഹോമിച്ച പ്രവാസികളുടെ പ്രതീകംജാസിം മൊയ്ദീൻ19 Sept 2020 10:58 AM IST
EXCILEബഹ്റൈൻ പ്രവാസിയായിരിക്കെ കിഡ്നി തകരാറു മൂലം നാട്ടിലേക്കു മടങ്ങിയ കണ്ണൂർ സ്വദേശി ബഷീറിന് ചികിത്സാ സഹായം കൈമാറിസ്വന്തം ലേഖകൻ6 Nov 2020 2:10 PM IST
EXCILEപ്രവാസി ക്വാറന്റൈൻ മാനദണ്ഡം കേന്ദ്ര ഉത്തരവ് കേരളം ഉടൻ നടപ്പിലാക്കണം: രാജു കല്ലുംപുറംസ്വന്തം ലേഖകൻ10 Nov 2020 1:28 PM IST
Bharathഅജ്മാനിലെ പഠനത്തിനിടെ 'മധുരമെൻ മലയാളം' മത്സരത്തിൽ മികവ് കാട്ടിയ മിടുമിടുക്കി; നാല് കൊല്ലം മുമ്പ് കോഴിക്കോട് അമ്മയുമായി എത്തിയത് നാട്ടിൽ പഠിച്ച് ഡോക്ടറാകാൻ; കോവിഡ് നിയന്ത്രണങ്ങൾ മാറിയപ്പോൾ അമ്മയ്‌ക്കൊപ്പം പറന്നെത്തിയത് അച്ഛനൊപ്പം ചെലവഴിക്കാൻ; അൽഹീറാ ബീച്ചിലെ തിരയെടുത്തത് ബാലുശ്ശേരിയിലെ ഇസ്മായിന്റേയും മകളുടേയും ജീവൻമറുനാടന് മലയാളി27 Nov 2020 7:09 AM IST
SPORTIVEഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിക്കുക -ഓവർസീസ് എൻ സി പിസ്വന്തം ലേഖകൻ27 Nov 2020 3:37 PM IST
Emiratesപ്രവാസി ഇന്ത്യക്കാരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിന് ഉള്ളിൽ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിങ് ഓഫീസറെ അറിയിക്കണം; ബാലറ്റ് പേപ്പർ ഇമെയിലിലൂടെ അയക്കും; പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്താം; ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം മടക്കി അയക്കണം; പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട്; സമ്മതം അറിയിച്ച് കമ്മീഷൻമറുനാടന് മലയാളി1 Dec 2020 10:23 AM IST
Uncategorizedപെൺവാണിഭ കേന്ദ്രത്തിലേക്ക് ആളുകളെ ക്ഷണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു; പൊലീസിൽ അറിയിച്ചാൽ ലൈംഗിക തൊഴിലാളികൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും; പ്രവാസി അറസ്റ്റിൽസ്വന്തം ലേഖകൻ25 Dec 2020 5:57 PM IST
KERALAMമടങ്ങിയെത്തിയ പ്രവാസികൾക്ക് സംരഭങ്ങൾ തുടങ്ങാൻ വായ്പ; വിതരണോദ്ഘാടനം നോർക്ക റൂട്ട്സ് സിഇഒ നിർവഹിച്ചുമറുനാടന് മലയാളി22 Jan 2021 7:29 PM IST
Emiratesഒരു മാസം കൂടിയെങ്കിലും നാട്ടിലേക്ക് പോകുന്നത് സ്വപ്നം കാണേണ്ട; അന്താരാഷ്ട്ര വിമാനയാത്ര നിരോധനം ഫെബ്രുവരി 28 വരെ നീട്ടി കേന്ദ്ര സർക്കാർ; വന്ദേഭാരതവും ഇല്ലാതായതോടെ പ്രവാസികൾക്ക് നിരാശസ്വന്തം ലേഖകൻ29 Jan 2021 10:23 AM IST
PARLIAMENTപ്രവാസികൾക്ക് ഇരട്ട നികുതി പേടി ഇനി വേണ്ട; കഴിഞ്ഞ ബജറ്റിൽ ആശക്കുഴപ്പമുണ്ടാക്കിയ പ്രഖ്യാപനം ഒഴിവാക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ; ഫലം കണ്ടത് കേരളം ഉയർത്തി പ്രതിഷേധവും പ്രതിരോധവും; കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അന്തസത്ത ധനമന്ത്രി ഉൾക്കൊള്ളുമ്പോൾമറുനാടന് മലയാളി1 Feb 2021 1:07 PM IST
KERALAMസാന്ത്വന പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് ഈ സാമ്പത്തിക വർഷം വിതരണം ചെയ്തത് 21 .7 കോടി രൂപ; ആനുകൂല്യം ലഭിച്ചത് 3598 പേർക്ക്; ഇനിയും അപേക്ഷിക്കാൻ അവസരംസ്വന്തം ലേഖകൻ4 Feb 2021 2:01 PM IST