You Searched For "പ്രവാസി"

സഹകരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണലിലെ ജഡ്ജ് ചമഞ്ഞു; വലിയ തുക വായ്പ്പയെടുത്ത പ്രവാസിയില്‍ നിന്നും തിരിച്ചടവില്‍ പലിശ കുറച്ച് തരാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് നാല് ലക്ഷം രൂപ; ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളും സഹായിയും അറസ്റ്റില്‍
പ്രവാസിയായ മലപ്പുറത്തുകാരി; നാട്ടില്‍ വിവാഹ മോചന കേസു കൊടുത്താല്‍ ബന്ധുക്കളുടെ എതിര്‍പ്പ് ഭയന്നു; തിരുവനന്തപുരത്തെ താമസക്കാരിയെന്നതിന് തെളിവായി കോടതിയില്‍ നല്‍കിയത് വാടക കരാര്‍; ആ അഡ്രസില്‍ അന്വേഷിച്ച ഭര്‍ത്താവ് തിരിച്ചറിഞ്ഞത് വ്യാജ രേഖ; ഹൈക്കോടതിയില്‍ പോയി വിവാഹ മോചന തര്‍ക്കത്തെ ക്രിമിനല്‍ കേസാക്കി; നിഷാന അഴിക്കുള്ളില്‍; നിലമ്പൂരുകാരിക്ക് സംഭവിച്ചത്
ആദ്യ വര്‍ക്ക് പെര്‍മിറ്റ് രണ്ടു വര്‍ഷമായി ഉയര്‍ത്തും; വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് പെര്‍മിറ്റ് മാറാതെ തൊഴില്‍ ഉടമയെ മാറാം; ജോലി നഷ്ടപ്പെട്ടാല്‍ ആറുമാസം വരെ പുതിയ ജോലിക്കായി നില്‍ക്കാം: അപ്രതീക്ഷിതമായി വിദേശികള്‍ക്ക് വാതില്‍ തുറന്ന് സ്വീഡന്‍
ഞങ്ങളുടെ എതിര്‍പ്പ് മറികടന്ന് മതില്‍ ചാടിക്കടന്നാണ് സതീഷും നാലഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് അതുല്യയെ കൊണ്ടുപോയത്; അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; അഥവാ ഞാന്‍ ചത്താല്‍ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അമ്മ; സ്വന്തം കുട്ടിയെ ഇഷ്ടമില്ലാത്ത സൈക്കോ ഫാദര്‍; സതീഷ് ശങ്കര്‍ എന്തിനും മടിക്കാത്തവന്‍; മരുമകന്റെ ക്രൂരത അതുല്യയുടെ അമ്മ വെളിപ്പെടുത്തുമ്പോള്‍
മലയാളികളടക്കം വിദേശങ്ങളില്‍ അഴിഞ്ഞാടരുത്; മര്യാദയും നിയമവും പാലിക്കണം; അമേരിക്കയില്‍ മോഷണക്കേസില്‍ ഇന്ത്യന്‍ യുവതി അറസ്റ്റില്‍ ആയതോടെ കണ്ണുരുട്ടി കേന്ദ്ര സര്‍ക്കാര്‍; നിമിഷ പ്രിയ കേസടക്കം പ്രതിസന്ധി; പ്രവാസി ഇന്ത്യാക്കാര്‍ കൂടുതല്‍ കരുതല്‍ എടുക്കേണ്ട സാഹചര്യം
ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കായി പുത്തന്‍ അവസരങ്ങള്‍ ഒരുക്കി ദുബായ്; ആദ്യമായി വീടുകള്‍ വാങ്ങുനന്വര്‍ക്ക് വാഗ്ദാനം നല്‍കുന്നത് ആകര്‍ഷണീയമായ ലോണും വിലയില്‍ ഒരു കോടിയുടെ കിഴിവും; ഫസ്റ്റ് ടൈം ഹോം ബയര്‍ പ്രോഗ്രാം ചര്‍ച്ചകളിലേക്ക്
രാത്രിയിലെ നഗരവെളിച്ചത്തിൽ ശരവർഷം പോലെ പായുന്ന മിസൈലുകൾ; പരിഭ്രാന്തിയിൽ ബങ്കറുകളിലേക്ക് ഓടി ഒളിക്കുന്ന ആളുകൾ; പശ്ചിമേഷ്യൻ യുദ്ധഭീതിയുടെ അലയടികൾ ഇങ്ങ് കേരളത്തിലും; ഇസ്രയേലിൽ പ്രവാസികളായി കഴിയുന്നത് നൂറിലധികം പേർ; ആശങ്കയിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും; ജാഗ്രത വേണമെന്ന് അധികൃതർ!
കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്;  അഞ്ച് വര്‍ഷത്തെ അവധിയെടുത്ത് വിദേശത്ത് പോയത് സ്വന്തം വീട് എന്ന സ്വപ്‌നവുമായി;  സലാലയില്‍ നിന്നും യു.കെ.യിലേക്ക് ജോലി മാറി പോയത് ഒരു വര്‍ഷം മുമ്പ്;  സര്‍ക്കാര്‍ സര്‍വീസ് പുതുക്കുന്നതിനായി നാട്ടിലെത്തി മടങ്ങവെ ആകാശ ദുരന്തം; പണി തീരാത്ത വീട്ടില്‍ രഞ്ജിത മടങ്ങിയെത്തുക ചേതനയേറ്റ്; പുല്ലാട് സ്വദേശിനിയുടെ മരണത്തില്‍ ഹൃദയം തകര്‍ന്ന് ഉറ്റവരും നാട്ടുകാരും