Emiratesപ്രവാസി ഇന്ത്യക്കാരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിന് ഉള്ളിൽ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിങ് ഓഫീസറെ അറിയിക്കണം; ബാലറ്റ് പേപ്പർ ഇമെയിലിലൂടെ അയക്കും; പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്താം; ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം മടക്കി അയക്കണം; പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട്; സമ്മതം അറിയിച്ച് കമ്മീഷൻമറുനാടന് മലയാളി1 Dec 2020 10:23 AM IST
Uncategorizedപെൺവാണിഭ കേന്ദ്രത്തിലേക്ക് ആളുകളെ ക്ഷണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു; പൊലീസിൽ അറിയിച്ചാൽ ലൈംഗിക തൊഴിലാളികൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും; പ്രവാസി അറസ്റ്റിൽസ്വന്തം ലേഖകൻ25 Dec 2020 5:57 PM IST
KERALAMമടങ്ങിയെത്തിയ പ്രവാസികൾക്ക് സംരഭങ്ങൾ തുടങ്ങാൻ വായ്പ; വിതരണോദ്ഘാടനം നോർക്ക റൂട്ട്സ് സിഇഒ നിർവഹിച്ചുമറുനാടന് മലയാളി22 Jan 2021 7:29 PM IST
Emiratesഒരു മാസം കൂടിയെങ്കിലും നാട്ടിലേക്ക് പോകുന്നത് സ്വപ്നം കാണേണ്ട; അന്താരാഷ്ട്ര വിമാനയാത്ര നിരോധനം ഫെബ്രുവരി 28 വരെ നീട്ടി കേന്ദ്ര സർക്കാർ; വന്ദേഭാരതവും ഇല്ലാതായതോടെ പ്രവാസികൾക്ക് നിരാശസ്വന്തം ലേഖകൻ29 Jan 2021 10:23 AM IST
PARLIAMENTപ്രവാസികൾക്ക് ഇരട്ട നികുതി പേടി ഇനി വേണ്ട; കഴിഞ്ഞ ബജറ്റിൽ ആശക്കുഴപ്പമുണ്ടാക്കിയ പ്രഖ്യാപനം ഒഴിവാക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ; ഫലം കണ്ടത് കേരളം ഉയർത്തി പ്രതിഷേധവും പ്രതിരോധവും; കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അന്തസത്ത ധനമന്ത്രി ഉൾക്കൊള്ളുമ്പോൾമറുനാടന് മലയാളി1 Feb 2021 1:07 PM IST
KERALAMസാന്ത്വന പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് ഈ സാമ്പത്തിക വർഷം വിതരണം ചെയ്തത് 21 .7 കോടി രൂപ; ആനുകൂല്യം ലഭിച്ചത് 3598 പേർക്ക്; ഇനിയും അപേക്ഷിക്കാൻ അവസരംസ്വന്തം ലേഖകൻ4 Feb 2021 2:01 PM IST
Uncategorizedരണ്ട് കോടിയുടെ കശുവണ്ടി ഇറക്കുമതി ചെയ്യാൻ ഇടനിലക്കാരനായി; പേയ്‌മെന്റ് ഡിലേ ആയപ്പോൾ 18 വർഷത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യം നഷ്ടപ്പെടുത്തി ദുബായ് ജയിലിൽ ആക്കിയത് 89 ദിവസം; ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റൽ ഉടമയും കശുവണ്ടി വ്യവസായിയുമായ അബ്ദുൽ സലാമിനെതിരെ പരാതിയുമായി പ്രവാസി യുവാവ്മറുനാടന് മലയാളി12 Feb 2021 2:29 PM IST
Emirates72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം കൈയിൽ വച്ച് ഇരുപത്തിനാല് മണിക്കൂർ തികയുന്നതിനു മുമ്പ് നാട്ടിലെത്തിയാൽ വീണ്ടും കാശ്കൊടുത്തു പരിശോധന നടത്തണം; കോവിഡ് ടെസ്റ്റിൽ പ്രവാസികളിൽ പ്രതിഷേധം ശക്തംമറുനാടന് മലയാളി25 Feb 2021 9:39 AM IST
Uncategorizedപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഇന്ത്യക്കാരന് ദുബൈയിൽ തടവുശിക്ഷ; പീഡന ശ്രമം നടത്തിയത് ലിഫ്റ്റിനുള്ളിൽ നിന്ന്സ്വന്തം ലേഖകൻ25 Feb 2021 2:25 PM IST
Emiratesഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞ് കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകുന്ന നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദു ചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനംമറുനാടന് മലയാളി7 March 2021 7:18 AM IST