You Searched For "പ്രവാസി"

സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ജിയോമോൻ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പെടുത്തത് ഏഴ് കോളേജുകൾ; ലണ്ടനിലെ ക്യാമ്പസുകളിൽ നടത്തിയത് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ; വിദ്യാഭ്യാസ ബിസിനസ് ദുബായിലേക്കും വളർന്നപ്പോൾ ശതകോടീശ്വരനായി; നാലു മാസം മുമ്പ് ബാധിച്ച കോവിഡ് വിട്ടൊഴിഞ്ഞിട്ടും വെന്റിലേറ്ററിന് പുറത്തിറങ്ങിയില്ല; ലണ്ടനിൽ മരണത്തിന് കീഴടങ്ങിയ കാഞ്ഞിരപ്പള്ളിക്കാരന് വേണ്ടി കണ്ണീരൊഴുക്കി പ്രവാസികൾ
സൗദിവൽക്കരണം ആരോഗ്യ രംഗത്തേക്കും; പത്ത് വർഷം പിന്നിട്ട പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകൾ പുതുക്കുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി; സേവനം അനിവാര്യമായ പ്രവാസികളുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം ഉന്നത തലത്തിലുള്ളവർക്ക് മാത്രം
സൗദിയിൽ നിന്നെത്തിയ പ്രവാസിയായ ഭർത്താവ് ക്വാറന്റീനിലിരിക്കെ കാമുകനുമൊത്ത് ഭാര്യയുടെ സുഖവാസം; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി; സ്റ്റേഷനിലെത്തിയത് ഒന്നല്ല രണ്ട് പരാതികൾ; ഒടുവിൽ കള്ളക്കമിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി
കരിപ്പൂരിൽ വിമാനം ഇറങ്ങിയ ശേഷം തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടിൽ തിരിച്ചെത്തി; പരാതിയില്ലെന്ന് പൊലീസിനോട് യുവാവ്; നടുറോഡിലെ തട്ടിക്കൊണ്ടു പോകലിലേക്ക നയിച്ചത് സാമ്പത്തിക ഇടപാടിലെ തർക്കമെന്ന് സൂചന
രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസത്തിനിടയിൽ ആകെ നാട്ടിൽ വന്നത് മൂന്ന് തവണ മാത്രം; നാല് പെൺമക്കളെയും വിവാഹം കഴിപ്പിച്ചത് ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട്; ഒരാളുടെ കല്യാണത്തിനും പങ്കെടുക്കാനായില്ല; പ്രാരബ്ധങ്ങൾ തീർത്ത് നാട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ രേഖകൾ ശരിയല്ലാത്തതിനാൽ യാത്ര മുടങ്ങി; തുണയായത് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ; എടവണ്ണ സ്വദേശി ഉമ്മർ പ്രാരാബ്ധങ്ങൾ തീർക്കുവാൻ മണലാരണ്യത്തിൽ ജീവിതം ഹോമിച്ച പ്രവാസികളുടെ പ്രതീകം
അജ്മാനിലെ പഠനത്തിനിടെ മധുരമെൻ മലയാളം മത്സരത്തിൽ മികവ് കാട്ടിയ മിടുമിടുക്കി; നാല് കൊല്ലം മുമ്പ് കോഴിക്കോട് അമ്മയുമായി എത്തിയത് നാട്ടിൽ പഠിച്ച് ഡോക്ടറാകാൻ; കോവിഡ് നിയന്ത്രണങ്ങൾ മാറിയപ്പോൾ അമ്മയ്‌ക്കൊപ്പം പറന്നെത്തിയത് അച്ഛനൊപ്പം ചെലവഴിക്കാൻ; അൽഹീറാ ബീച്ചിലെ തിരയെടുത്തത് ബാലുശ്ശേരിയിലെ ഇസ്മായിന്റേയും മകളുടേയും ജീവൻ
പ്രവാസി ഇന്ത്യക്കാരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിന് ഉള്ളിൽ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിങ് ഓഫീസറെ അറിയിക്കണം; ബാലറ്റ് പേപ്പർ ഇമെയിലിലൂടെ അയക്കും; പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്താം; ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം മടക്കി അയക്കണം; പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട്; സമ്മതം അറിയിച്ച് കമ്മീഷൻ