You Searched For "പ്രിയങ്ക ഗാന്ധി"

ഡല്‍ഹിയിലെ ഭരണം ജനങ്ങള്‍ മടുത്തിരുന്നു; അവര്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ടുചെയ്തത്; കോണ്‍ഗ്രസ് അടിത്തട്ടിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയും വേണം: ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തോട് വയനാട്ടില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
എം.പി. എന്നത് ജനപ്രതിനിധി മാത്രമാണ്, ഭരണാധികാരി അല്ല എന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും അറിയാം; ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയും സിപിഎം മുഖമുദ്ര; വിമര്‍ശനവുമായി വിടി ബല്‍റാം
ഒടുവില്‍ ആശ്വാസ വാക്കുകളുമായെത്തി...; രാധയുടെ വീട് സന്ദര്‍ശിച്ച് വയനാട് എംപി; കുടുംബത്തെ ചേര്‍ത്തുപിടിച്ചു; ജനങ്ങള്‍ ആശങ്കയിലാണെന്ന് പ്രതികരണം; കൂടെ കെ സി വേണുഗോപാലടക്കമുള്ള നേതാക്കള്‍; കണിയാരത്ത് ഇടതുകാരുടെ കരിങ്കൊടി പ്രതിഷേധം; കടുവ ആക്രമണത്തിന് പിന്നാലെ വയനാട്ടിലേക്ക് എംപി എത്തിയപ്പോള്‍!
സന്ദീപ് ദീക്ഷിതിനൊപ്പം റാലിയില്‍ പങ്കെടുത്തില്ല; ബല്‍ഗാവിയിലെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്നും വിട്ടുനിന്നു;  രാഹുല്‍ ഗാന്ധി അസുഖബാധിതന്‍? ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ചുമതല പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം
ആരായിരിക്കണം കോൺഗ്രസിന്റെ ബോസ്? ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷ പദവിയിലേക്ക് വരണമെന്ന രാഹുലിന്റെ പ്രസ്താവനയെ പിന്തുണച്ച പ്രിയങ്കയുടെ അഭിപ്രായം ചർച്ചയാക്കി ബിജെപിയും മാധ്യമങ്ങളും; ഒരുവർഷം മുമ്പ് പുസ്തകത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശമാണ് ഇതന്നും ബിജെപിക്ക് വേണ്ടി ഇത് ചർച്ചയാക്കിയ മാധ്യമതാൽപര്യത്തെ അഭിനന്ദിക്കുന്നുവെന്നും കോൺഗ്രസ്; കസേര കളിക്ക് താനില്ലെന്ന് രാഹുൽ പറയുമ്പോഴും മറ്റാരാളെ കണ്ടെത്താനാവാതെ പാർട്ടി
പ്രിയങ്ക യുപിയിൽ സജീവമാകുമ്പോഴെല്ലാം പണി കിട്ടുന്നത് ഭർത്താവ് റോബർട്ട് വധേരയ്ക്ക്! കേന്ദ്രസർക്കാരിനെതിരെ എപ്പോൾ ചോദ്യമുയരുന്നോ അപ്പോഴെല്ലാം ഞാൻ ടാർഗറ്റ് ചെയ്യപ്പെടുമെന്ന് തുറന്നടിച്ച് വാദ്രയും; വിവിധ ഏജൻസികൾക്ക് 2,300 ഓളം രേഖകൾ നൽകിയെന്നും പ്രിയങ്കയുടെ ഭർത്താവ്
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടവർക്ക് ഈ മനോഭാവത്തോടെ എങ്ങനെ പ്രവർത്തിക്കാൻ സാധിക്കും; ദേശീയ വനിതാ കമ്മീഷൻ അംഗത്തിനെതിരെ വിമർശനവുമായി പ്രിയങ്ക ​ഗാന്ധി
പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; അപകടം സമരത്തിൽ മരിച്ച കർഷകന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ; കൂട്ടിയിടിച്ചത് നാലു വാഹനങ്ങൾ തമ്മിൽ