You Searched For "പ്രിയങ്ക ഗാന്ധി"

തെരഞ്ഞെടുപ്പില്‍ ആദ്യമായി പിന്തുണ തേടുന്നു; എന്നും വയനാടിനൊപ്പമുണ്ടാകും; നിങ്ങളാണ് എന്റെ കുടുംബം, നിങ്ങളുടെ പ്രശ്‌നത്തിലെല്ലാം താനുണ്ടാകും; എന്റെ സഹോദരന് വലിയ പിന്തുണയാണ് നിങ്ങള്‍ നല്‍കിയത്; കല്‍പ്പറ്റയിലെ പൊതുസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി
പത്രിക നല്‍കാനെത്തിയ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം; കല്‍പ്പറ്റയില്‍ റോഡ് ഷോ തുടങ്ങി; പ്രിയങ്കയ്‌ക്കൊപ്പം രാഹുലും തുറന്ന വാഹനത്തില്‍; യുഡിഎഫ് നേതാക്കള്‍ക്കൊപ്പം റോബര്‍ട്ട് വധേരയും റോഡ് ഷോയില്‍; കലക്ടറേറ്റിലെത്തി ഉടന്‍ പത്രിക നല്‍കും
വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് വിമുക്ത ഭടനായ മകന്‍; നേരിട്ടു കാണാനുള്ള അമ്മയുടെ ആഗ്രഹം അറിയിച്ചതോടെ വാഹനം വീട്ടിലേക്ക് തിരിച്ച് പ്രിയങ്ക; സര്‍പ്രൈസ് സന്ദര്‍ശനത്തില്‍ ഞെട്ടി വീട്ടുകാര്‍; കൊന്തയും മധുരവും നല്‍കി സ്വീകരിച്ച് കൊച്ചുത്രേസ്യയും കുടുംബവും
വയനാടിന്റെ പ്രിയങ്കരിയാകാന്‍ കുടുംബസമേതം പ്രിയങ്കയെത്തി; കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും; റോഡ് ഷോയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നാളെയെത്തും; ഖര്‍ഗെയും കേരളത്തിലേക്ക്
വയനാട് ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും വയനാട്ടിലെത്തും; റോഡ് ഷോയിൽ ദേശീയ നേതാക്കൾ ഉൾപ്പെടെ വൻ നിര
ബിടെക് ബിരുദധാരിണി; സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥിയായി; കാരപ്പറമ്പ് വാര്‍ഡില്‍ താമര വിരിയിച്ചു; മഹിളാ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി; വയനാട്ടില്‍ പ്രിയങ്കയുടെ എതിരാളി നവ്യ ഹരിദാസിനെ അറിയാം
തെരഞ്ഞെടുപ്പ് പ്രചരണം കളറാക്കാൻ ഒരുങ്ങി കോൺഗ്രസ്‌; പ്രിയങ്ക ഗാന്ധിക്കൊപ്പം അമ്മ സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും; കേരളത്തിലെത്തുന്നത് വർഷങ്ങൾക്ക് ശേഷം; റോഡ് ഷോയിൽ പങ്കെടുക്കും
ആരായിരിക്കണം കോൺഗ്രസിന്റെ ബോസ്? ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷ പദവിയിലേക്ക് വരണമെന്ന രാഹുലിന്റെ പ്രസ്താവനയെ പിന്തുണച്ച പ്രിയങ്കയുടെ അഭിപ്രായം ചർച്ചയാക്കി ബിജെപിയും മാധ്യമങ്ങളും; ഒരുവർഷം മുമ്പ് പുസ്തകത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശമാണ് ഇതന്നും ബിജെപിക്ക് വേണ്ടി ഇത് ചർച്ചയാക്കിയ മാധ്യമതാൽപര്യത്തെ അഭിനന്ദിക്കുന്നുവെന്നും കോൺഗ്രസ്; കസേര കളിക്ക് താനില്ലെന്ന് രാഹുൽ പറയുമ്പോഴും മറ്റാരാളെ കണ്ടെത്താനാവാതെ പാർട്ടി
പ്രിയങ്ക യുപിയിൽ സജീവമാകുമ്പോഴെല്ലാം പണി കിട്ടുന്നത് ഭർത്താവ് റോബർട്ട് വധേരയ്ക്ക്! കേന്ദ്രസർക്കാരിനെതിരെ എപ്പോൾ ചോദ്യമുയരുന്നോ അപ്പോഴെല്ലാം ഞാൻ ടാർഗറ്റ് ചെയ്യപ്പെടുമെന്ന് തുറന്നടിച്ച് വാദ്രയും; വിവിധ ഏജൻസികൾക്ക് 2,300 ഓളം രേഖകൾ നൽകിയെന്നും പ്രിയങ്കയുടെ ഭർത്താവ്