Top Storiesസമ്മതമില്ലാതെ..സ്വകാര്യ ചിത്രങ്ങൾ അടക്കം പ്രചരിപ്പിക്കുന്നു; ഇത് ഒട്ടും..ശരിയല്ല; ഇരകളെ മാനസികമായി തകർക്കാനുള്ള ശ്രമം!! പ്രിയങ്ക ഗാന്ധിയുടെ മേശപ്പുറത്ത് തുറന്നകത്തുമായി രാഹുൽ കേസിലെ അതിജീവിത; സോഷ്യൽ മീഡിയ അറ്റാക്ക് അതിരൂക്ഷം; എല്ലാം കൂടെ നിന്ന് അത് തന്നെയെന്ന് പറയാൻ ആ കൂട്ടുകാരനും; പിന്നിൽ നടക്കുന്നത് അട്ടിമറി ശ്രമങ്ങളോ?മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 8:49 PM IST
STATEരാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ച് തിരുവനന്തപുരം എംപി; ഡല്‍ഹി യോഗത്തില്‍ ഓണ്‍ലൈനില്‍ പോലും പങ്കെടുക്കാന്‍ വിസമ്മതിച്ചു; പ്രിയങ്ക അനുനയത്തിന് ഇറങ്ങിയേക്കും; കോണ്‍ഗ്രസുമായി ഇടഞ്ഞ് ശശി തരൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന; കൊച്ചിയിലെ മഹാപഞ്ചായത്തില്‍ പ്രതിഷേധം തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:32 AM IST
SPECIAL REPORTഫോട്ടോഗ്രഫിയില്‍ ഒന്നിച്ചു; സുഹൃത്തിനോട് ഏഴ് വര്‍ഷത്തെ പ്രണയം; കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തി റെയ്ഹാന്; പ്രിയങ്ക ഗാന്ധിയുടെ മകന് വിവാഹിതനാകുന്നു; ഭാവി വധു ഫോട്ടോഗ്രാഫറും നിര്മ്മാതാവുംസ്വന്തം ലേഖകൻ30 Dec 2025 1:00 PM IST
NATIONALദുരന്തമേറ്റു വാങ്ങിയ വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് പ്രിയങ്ക ഗാന്ധിയോട് മോദി; പുനരധിവാസ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രിയങ്ക അറിയിച്ചത് താന്‍ മലയാളം പഠിക്കുന്നുവെന്ന്; എന്‍ കെ പ്രേമചന്ദ്രനും മോദിയുടെ പുകഴ്ത്തല്‍; നന്നായി ഗൃഹപാഠം ചെയ്ത് സഭയില്‍ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്നും പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 3:25 PM IST
PARLIAMENTഎസ്.ഐ.ആര്., വായു മലിനീകരണം എന്നിവയെല്ലാം വലിയ പ്രശ്നങ്ങളാണ്; യഥാര്‍ഥത്തില്‍ ചര്‍ച്ചകള്‍ അനുവദിക്കാത്തതാണ് നാടകം; ജനാധിപത്യപരമായ സംവാദങ്ങള്‍ നടത്താന്‍ അനുവദിക്കാത്തതാണ് യഥാര്‍ത്ഥ നാടകം: മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 2:58 PM IST
SPECIAL REPORTആർ.എസ്.എസ് ശാഖയിൽ ലൈംഗീക പീഡനം ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; 'ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും ഈ ക്യാമ്പുകളിൽ പങ്കെടുക്കുന്നു'; ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനവും ഒരു വിപത്ത്; സമഗ്ര അന്വേഷണം നടത്തണമെന്നും പ്രിയങ്ക ഗാന്ധിസ്വന്തം ലേഖകൻ13 Oct 2025 1:17 PM IST
SPECIAL REPORTഷാഫിയുടെ മൂക്കിന്റെ ഇരുവശത്തുമുള്ള അസ്ഥികള്‍ക്ക് പൊട്ടല്‍; സി ടി സ്കാന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പങ്കുവച്ച് മെഡിക്കല്‍ ബുളളറ്റിന്‍; ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രിയങ്കയുടെ കോള്‍; മര്‍ദ്ദിച്ചിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ്.പിയുടെ വാദത്തെ ഖണ്ഡിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംസ്ഥാന വ്യാപകമായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്ഷംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 3:17 PM IST
NATIONALഐ.പി.എസ് ഉദ്യോഗസ്ഥന്റെ മരണവും ചീഫ് ജസ്റ്റിസിനു നേര്‍ക്കുള്ള ഷൂ ഏറും; രാജ്യത്തെങ്ങും ദലിതര്‍ക്കെതിരായ അക്രമങ്ങളുടെ പരമ്പരയെന്ന് പ്രിയങ്ക ഗാന്ധി; സാധാരണ ദലിത് സമൂഹം ജീവിക്കുന്ന സാഹചര്യങ്ങള്‍ സങ്കല്പ്പിച്ചുനോക്കൂവെന്നും വയനാട് എംപിസ്വന്തം ലേഖകൻ10 Oct 2025 5:57 PM IST
SPECIAL REPORTപുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി എംപി; വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും ജോസിന്റെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 9:28 AM IST
NATIONAL'അമ്മയുടെ കണ്ണുനീര് വീണത് അച്ഛനെ ഭീകരര്‍ വധിച്ചപ്പോള്‍; പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദന എനിക്ക് അറിയാം; വിനോദസഞ്ചാരികളെ ഭീകരര്‍ക്ക് വിട്ടു കൊടുത്തു; ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇല്ലേ'; നേതൃത്വം ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മാത്രമല്ല, ഉത്തരവാദിത്വവും കാണിക്കണമെന്ന് പ്രിയങ്കസ്വന്തം ലേഖകൻ29 July 2025 5:31 PM IST
STATEതെരഞ്ഞെടുപ്പ് അടുക്കുമ്പോഴല്ല പെന്ഷന് നല്‍കേണ്ടത്; കൃത്യസമയത്ത് വിതരണം ചെയ്യണം; സര്‍ക്കാറിന് അതില്‍ ഉത്തരവാദിത്തമുണ്ട്; നിലമ്പൂരിലെ റോഡ്ഷോക്കിടെ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധിമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 8:32 PM IST
Top Storiesപ്രിയങ്ക അടുത്ത ബന്ധുവിന്റെ ചികിത്സാര്‍ഥം വിദേശത്ത്; കോണ്‍ഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചാണ് വിദേശത്ത് പോയത്; വഖഫ് ബില്ലിലെ പ്രിയങ്കയുടെ അസാന്നിധ്യത്തിലെ വിശദീകരണം ഇങ്ങനെ; വയനാട് എംപിയുടെ അസാന്നിധ്യത്തില്‍ വെട്ടിലായത് കോണ്‍ഗ്രസും മുസ്ലിംലീഗുംമറുനാടൻ മലയാളി ബ്യൂറോ3 April 2025 2:06 PM IST