STATEഎം.പി. എന്നത് ജനപ്രതിനിധി മാത്രമാണ്, ഭരണാധികാരി അല്ല എന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും അറിയാം; ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയും സിപിഎം മുഖമുദ്ര; വിമര്‍ശനവുമായി വിടി ബല്റാംമറുനാടൻ മലയാളി ബ്യൂറോ28 Jan 2025 5:29 PM IST
Top Stories'ഒടുവില്‍ ആശ്വാസ വാക്കുകളുമായെത്തി...'; രാധയുടെ വീട് സന്ദര്‍ശിച്ച് വയനാട് എംപി; കുടുംബത്തെ ചേര്‍ത്തുപിടിച്ചു; ജനങ്ങള്‍ ആശങ്കയിലാണെന്ന് പ്രതികരണം; കൂടെ കെ സി വേണുഗോപാലടക്കമുള്ള നേതാക്കള്‍; കണിയാരത്ത് ഇടതുകാരുടെ കരിങ്കൊടി പ്രതിഷേധം; കടുവ ആക്രമണത്തിന് പിന്നാലെ വയനാട്ടിലേക്ക് എംപി എത്തിയപ്പോള്‍!മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 2:55 PM IST
NATIONALസന്ദീപ് ദീക്ഷിതിനൊപ്പം റാലിയില്‍ പങ്കെടുത്തില്ല; ബല്‍ഗാവിയിലെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്നും വിട്ടുനിന്നു; രാഹുല്‍ ഗാന്ധി അസുഖബാധിതന്‍? ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ചുമതല പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന നേതൃത്വംസ്വന്തം ലേഖകൻ24 Jan 2025 5:09 PM IST
Politicsആരായിരിക്കണം കോൺഗ്രസിന്റെ ബോസ്? ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷ പദവിയിലേക്ക് വരണമെന്ന രാഹുലിന്റെ പ്രസ്താവനയെ പിന്തുണച്ച പ്രിയങ്കയുടെ അഭിപ്രായം ചർച്ചയാക്കി ബിജെപിയും മാധ്യമങ്ങളും; ഒരുവർഷം മുമ്പ് പുസ്തകത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശമാണ് ഇതന്നും ബിജെപിക്ക് വേണ്ടി ഇത് ചർച്ചയാക്കിയ മാധ്യമതാൽപര്യത്തെ അഭിനന്ദിക്കുന്നുവെന്നും കോൺഗ്രസ്; കസേര കളിക്ക് താനില്ലെന്ന് രാഹുൽ പറയുമ്പോഴും മറ്റാരാളെ കണ്ടെത്താനാവാതെ പാർട്ടിമറുനാടന് ഡെസ്ക്19 Aug 2020 7:14 PM IST
Uncategorizedകമലാ ഹാരീസിനെ അമേരിക്ക വൈസ് പ്രസിഡന്റാക്കിയത് ഇപ്പോൾ; 50 വർഷം മുമ്പ് ഇന്ദിരയെ പ്രധാനമന്ത്രിയാക്കിവരാണ് ഇന്ത്യാക്കാർ; പ്രിയങ്ക ഗാന്ധിസ്വന്തം ലേഖകൻ20 Nov 2020 12:36 PM IST
Uncategorizedഉത്തർപ്രദേശിലെ പശുക്കളുടെ സ്ഥിതി ദയനീയം; സംരക്ഷണം നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പ്രിയങ്ക ഗാന്ധിമറുനാടന് ഡെസ്ക്21 Dec 2020 9:41 PM IST
Uncategorizedഉത്തർപ്രദേശിൽ പാർട്ടി അടിത്തറ വളർത്താൻ ദൗത്യവുമായി പ്രിയങ്ക ഗാന്ധി; ഫെബ്രുവരി മുതൽ ലഖ്നോവിൽ ക്യാമ്പ് ചെയ്യുംസ്വന്തം ലേഖകൻ5 Jan 2021 3:27 PM IST
SPECIAL REPORTപ്രിയങ്ക യുപിയിൽ സജീവമാകുമ്പോഴെല്ലാം പണി കിട്ടുന്നത് ഭർത്താവ് റോബർട്ട് വധേരയ്ക്ക്! കേന്ദ്രസർക്കാരിനെതിരെ എപ്പോൾ ചോദ്യമുയരുന്നോ അപ്പോഴെല്ലാം ഞാൻ ടാർഗറ്റ് ചെയ്യപ്പെടുമെന്ന് തുറന്നടിച്ച് വാദ്രയും; വിവിധ ഏജൻസികൾക്ക് 2,300 ഓളം രേഖകൾ നൽകിയെന്നും പ്രിയങ്കയുടെ ഭർത്താവ്മറുനാടന് മലയാളി6 Jan 2021 5:17 PM IST
Uncategorizedസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടവർക്ക് ഈ മനോഭാവത്തോടെ എങ്ങനെ പ്രവർത്തിക്കാൻ സാധിക്കും; ദേശീയ വനിതാ കമ്മീഷൻ അംഗത്തിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധിമറുനാടന് ഡെസ്ക്8 Jan 2021 4:48 PM IST
Uncategorizedപ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; അപകടം സമരത്തിൽ മരിച്ച കർഷകന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ; കൂട്ടിയിടിച്ചത് നാലു വാഹനങ്ങൾ തമ്മിൽസ്വന്തം ലേഖകൻ4 Feb 2021 10:36 AM IST
Uncategorizedരൂദ്രാക്ഷമണിഞ്ഞ് പ്രിയങ്ക എത്തിയത് വോട്ടിന് വേണ്ടിയെന്ന് ബിജെപി; പണ്ടേ ബ്രാഹ്മണർ എന്ന വാദമുയർത്തി കോൺഗ്രസ്; എഐസിസി ജനറൽ സെക്രട്ടറിയുടെ ക്ഷേത്ര സന്ദർശനം വിവാദമാകുന്നുമറുനാടന് മലയാളി10 Feb 2021 3:52 PM IST
Politicsഇന്ത്യയെ ഇന്ദിര ഭരിച്ചത് ഹിന്ദി ഹൃദയ ഭൂമിയെ മാറോട് ചേർത്ത്; മുത്തശ്ശിയുടെ മൃദു ഹിന്ദുത്വം വീണ്ടും അനിവാര്യമെന്ന് തിരിച്ചറിഞ്ഞ് കൊച്ചു മകൾ; അയോധ്യയിലെ ക്ഷേത്ര നിർമ്മാണം ദേശീയ ഐക്യത്തിന് അനിവാര്യമെന്ന് പറഞ്ഞ പ്രിയങ്ക ത്രിവേണിയിൽ മുങ്ങി കുളിച്ച് നൽകുന്നതും ചുവടു മാറ്റം; യുപി പിടിക്കാൻ ആത്മീയ വഴിയിൽ കോൺഗ്രസുംമറുനാടന് മലയാളി12 Feb 2021 8:07 AM IST