Top Storiesലിസ്റ്റിന് സ്റ്റീഫന്റെ പത്രസമ്മേളനം ആശയക്കുഴപ്പമുണ്ടാക്കി; ജയന് ചേര്‍ത്തലയുടെ പ്രസ്താവന സംഘടനയ്ക്ക് നാണക്കേടായി; 'വെടക്കാക്കി തനിക്കാക്കാന്‍' ശ്രമം; അസോസിയേഷന് യോഗം ചേരണമെന്ന് സാന്ദ്ര തോമസ്; ആന്റോ ജോസഫ് ആശുപത്രിയിലും സുരേഷ് കുമാര്‍ ദുബായിലും; സിനിമാ തര്‍ക്കത്തില്‍ അടുത്ത എപ്പിസോഡ് ഉടനില്ല; വിവാദം തണുക്കുമെന്ന് പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 1:12 PM IST
EXCLUSIVEആന്റണിയുടെ പിന്നില്‍ ചില വമ്പന്മാര് കളിക്കുകയാണ്, അവര്‍ മുന്നില്‍ വരട്ടെ; പുറത്തു നിന്ന് ഇന്‍വസ്റ്റേഴ്സിനെ കൊണ്ടുവന്നാണ് ഇവര്‍ സിനിമ ചെയ്യുന്നത്; അതൊക്കെ പൊളിയും; 100 കോടി കളക്ട് ചെയ്ത ഒരു സിനിമ ഇവര്‍ കാണിച്ചു തരട്ടെ; ലാലിനോട് വഴക്കിടാന്‍ വയ്യാത്തതിനാല്‍ ഫോണ്‍ എടുത്തില്ല; ഷാജന് സ്കറിയക്ക് മുന്നില്‍ മനസ്സു തുറന്ന് ജി സുരേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 5:27 PM IST
Top Storiesകൂട്ടുകാരന് ആണെങ്കിലും ആന്റണിയുടെ നെഞ്ചത്ത് കയറാന്‍ പോരേണ്ട! 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്ക്കാം' എന്ന കുറിപ്പോടെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് മോഹന്‍ലാല്‍; സ്വന്തം നിര്‍മ്മാതാവിന് എതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നീക്കത്തെ ചെറുത്ത് താരം; സിനിമാ തര്‍ക്കത്തില്‍ ലാല്‍ ആരാധകരുടെ പൊങ്കാലമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 8:43 PM IST
SPECIAL REPORT'സുരേഷ് കുമാര്‍ പറഞ്ഞത് ഭരണസമിതിയുടെ തീരുമാനം'; ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്; 'നാഥനില്ലാ കളരി'യല്ലെന്ന് അമ്മ; പത്രസമ്മേളനത്തിലെ പരാമര്‍ശത്തിന് അതൃപ്തിയറിയിച്ച് താരസംഘടന; സമര പ്രഖ്യാപനത്തിന് പിന്നാലെ മലയാള സിനിമയില്‍ 'സംഘട്ടനം' തുടരുന്നുസ്വന്തം ലേഖകൻ14 Feb 2025 5:12 PM IST