Cinemaമലയാള സിനിമക്ക് ഫഹദിന്റെ വാക്സിനേഷൻ! പ്രതിഭയുണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നാന്തരം സിനിമ കുറഞ്ഞ മുടക്കുമുതലിൽ എടുക്കാം; പുർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച ഈ ത്രില്ലർ തെളിയിക്കുന്നത് മഹാമാരിക്കാലത്തെ ചലച്ചിത്ര ലോകത്തിന്റെ അതിജീവനം; ടേക്ക് ഓഫിനുശേഷം വിസ്മയമായി വീണ്ടും മഹേഷ് നാരായണൻ; 'സീ യു സൂൺ' മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്എം മാധവദാസ്2 Sept 2020 1:24 PM IST
Greetingsവീണ്ടും മെലിഞ്ഞ് ഫഹദ് ഫാസിൽ; പുതിയ മേക്കോവർ ദീലീഷ് പോത്തൻ ചിത്രം'ജോജി'ക്ക് വേണ്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും സോഷ്യൽ മീഡിയയുംസ്വന്തം ലേഖകൻ1 Dec 2020 6:42 PM IST
Greetingsമോഹൻലാലിന്റെ നരേന്ദ്രനല്ല, അത്ഭുതപ്പെടുത്തിയത് ഫഹദ് ഫാസിൽ ചെയ്ത ഷമ്മി എന്ന കഥാപാത്രം; നിഗൂഢത നിറഞ്ഞു നിൽക്കുന്ന ആ ചിരി തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ ഫാസിൽമറുനാടന് ഡെസ്ക്4 Dec 2020 3:44 PM IST
Greetings18 വർഷങ്ങൾക്ക് ശേഷം ഫാസിൽ വീണ്ടും;കൂടെ ഫഹദും; 'മലയൻകുഞ്ഞ്' വരുന്നുമറുനാടന് മലയാളി15 Dec 2020 8:18 PM IST
Greetingsവെൽഫെയർ സ്വന്തമാക്കി ഫഹദ് ഫാസിലും; വാഹനം സ്വന്തമാക്കുന്ന മലയാളത്തിലെ മൂന്നാമത്തെ താരം; വെൽഫയറിന് താരങ്ങളുടെ പ്രിയമേറുന്നുമറുനാടന് മലയാളി29 Dec 2020 2:22 PM IST
Greetingsഒരു ഇതിഹാസവും മഹാ ഇതിഹാസവും, പ്രഗത്ഭ രചയിതാവിനാൽ ബന്ധിപ്പിക്കപ്പെട്ടപ്പോൾ; ശങ്കർ രാമകൃഷ്ണൻ പങ്കുവെച്ച ചിത്രം വൈറലാകുന്നു; ഇങ്ങനെ ഒരു സിനിമ സംഭവിക്കുമോ എന്ന കമന്റുമായി ആരാധകരുംസ്വന്തം ലേഖകൻ24 Jan 2021 6:51 PM IST
Greetingsഷൂട്ടിംഗിനിടെ വീടിന് മുകളിൽ നിന്നും വീണു; നടൻ ഫഹദ് ഫാസിലിന് പരിക്ക്മറുനാടന് മലയാളി3 March 2021 5:40 PM IST
Greetingsഅയാൾ നടത്തിയ അഞ്ചു കൊലകൾ, അവന്റെ കഥ അറിയണോ?; നിഗൂഢതകൾ നിറച്ച് 'ഇരുൾ' ട്രെയിലർ പുറത്ത്; ചിത്രം ഏപ്രിൽ 2 ന് നെറ്റ്ഫ്ളിക്സിലുടെ പ്രേക്ഷകരിലേക്കെത്തുംമറുനാടന് മലയാളി18 March 2021 12:28 PM IST
Greetingsചൂണ്ടയിൽ കൊരുത്തതെന്ത്? കൗതുകമുണർത്തി ജോജി ടീസർ പുറത്ത്; ഫഹദ് ദീലീഷ് പോത്തൻ ടീമിന്റെ ജോജിയെത്തുക ഏപ്രിൽ 7ന് ആമസോൺ പ്രൈമിലൂടെ; ദീലിഷ് പോത്തന്റെ മറ്റൊരു മാജിക്കിനായി കാത്ത് പ്രേക്ഷകർസ്വന്തം ലേഖകൻ31 March 2021 3:34 PM IST
SPECIAL REPORTമലയാളം സിനിമക്ക് പുതിയൊരു വിപണന മാർഗ്ഗം തുറന്നു കൊടുത്ത ഫഹദ് ഫാസിനോട് കട്ടക്കലിപ്പുമായി തീയറ്റർ സംഘടനകൾ; ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദിന്റെ സിനിമകൾ തിയേറ്റർ കാണില്ലെന്ന് ഭീഷണിയുമായി ഫിയോക്ക്; സംഘടന വിലക്കു ഭീഷണിയുമായി എത്തിയത് ജോജി ഒടിടിയിൽ ഹിറ്റായതോടെമറുനാടന് മലയാളി12 April 2021 11:27 AM IST
SPECIAL REPORTഫഹദ് ഫാസിലിന്റെ ചിത്രങ്ങൾക്ക് തീയേറ്ററുകളിൽ വിലക്കില്ല; ഒടിടിയിൽ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നൽകി; ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കങ്ങളിൽ നിന്നും പിന്മാറുന്നതായി ഫിയോക്ക്; പെരുന്നാൾ റിലീസിന് തീയറ്ററിൽ മാലിക്ക് എത്തുംമറുനാടന് ഡെസ്ക്12 April 2021 4:58 PM IST
KERALAMഎന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും അവരാണ്; എല്ലാത്തിനും കാരണം ബിൻസി; തറവാടിന്റെ തകർച്ചയ്ക്കു കാരണം ജയ്സൺ അവരെ കെട്ടിയത്; സ്വത്തുക്കളും പോയെന്ന് ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ15 April 2021 1:26 PM IST