You Searched For "ബഹിരാകാശം"

ഹേ..ഹെൽപ്പ് മി..ഞാൻ ബഹിരാകാശത്ത് കുടുങ്ങിപ്പോയി; എന്ത് ചെയ്യണമെന്നറിയില്ല..ഓക്‌സിജന്‍ വാങ്ങാന്‍ വേഗം പണം അയക്ക്..!!; കാമുകന്റെ പറച്ചിൽ കേട്ട് പതറിപ്പോയ ആ അമ്മച്ചി; ഉള്ളതെല്ലാം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്ത് മണ്ടത്തരം; ഒടുവിൽ സത്യം അറിഞ്ഞപ്പോൾ സംഭവിച്ചത്
മൂത്രത്തെ കുടി വെള്ളമാക്കുന്ന, കാര്‍ബണ്‍ഡയോക്സൈഡിനെ ഓക്സിജനാക്കുന്ന അത്ഭുത നിലയം; ദിവസവും 16 ഉദയാസ്തമയങ്ങള്‍; മടങ്ങി വരുന്നത് പിച്ചവെച്ച്; ജീവന്‍ പണയംവെച്ചുള്ള ജോലിക്ക് അധികമായി കിട്ടുക ദിവസം 350 രൂപ മാത്രം! നാസ ഉപക്ഷേിച്ച സുനിത വില്യംസ് ഒടുവില്‍ ഭൂമിയില്‍ എത്തുമ്പോള്‍
ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ശാസ്ത്രത്തിന്റെ വെളിച്ചം വീശി ചാന്ദ്ര ദേവത ! മനുഷ്യൻ ഇതുവരെ കടന്നുചെല്ലാത്ത ചന്ദ്രന്റെ ഭാഗത്തിറങ്ങി ചൈനയുടെ ചാങ് ഇ4; പേടകം പരിശോധിക്കുന്നത് ചന്ദ്രനിലെ മാരകമായ റേഡിയേഷന്റെ അളവ് ; ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാകുമോ എന്നതിൽ പുത്തൻ വിപ്ലവങ്ങൾ വരാൻ സാധ്യത
ഭൂമിയിൽ മാത്രമല്ല ഇനി ബഹിരാകാശത്തും സിനിമ പിടിക്കാം; ബഹിരാകാശത്ത്  സിനിമ ഷൂട്ടിങ്ങ് പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി; തിരിച്ചെത്തിയത് പന്ത്രണ്ട് ദിവസത്തിന് ശേഷം; അമേരിക്കയുടെ ആഗ്രഹത്തെ കടത്തിവെട്ടി റഷ്യൻ സംഘം