You Searched For "ബാംഗ്ലൂർ"

കറക്കി വീഴ്‌ത്തി വരുൺ ചക്രവർത്തി; തകർന്നടിഞ്ഞ് ബാംഗ്ലൂർ ബാറ്റിങ് നിര; രണ്ടക്കം കണാതെ ആറ് ബാറ്റ്‌സ്മാന്മാർ; കൊൽക്കത്തക്ക് 93 റൺസ് വിജയലക്ഷ്യം; തകർത്തടിച്ച് ഓപ്പണർമാർ
കോഹ്ലി ഫോം കണ്ടെത്തിയിട്ടും ബാംഗ്ലൂരിന് രക്ഷയില്ല; ചെന്നൈയോട് തോറ്റത് ആറുവിക്കറ്റിന്; രണ്ടാം പാദത്തിൽ താളം കണ്ടെത്താനാവാതെ ബാംഗ്ലൂരും; ഓൾ റൗണ്ട് മികവുമായി തുടർച്ചയായ രണ്ടാം ജയത്തോടെ ചൈന്നൈ സുപ്പർ കിങ്ങ്‌സ് ഒന്നാമത്
രാജസ്ഥാനെതിരെ ബാംഗ്ലൂരിന് ടോസ്; ഫീൽഡിങ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റങ്ങൾ; പ്ലേ ഓഫ് ഉറപ്പിക്കാൻ കോലിയും സംഘവും; ജയത്തോടെ സാധ്യത നിലനിർത്താൻ രാജസ്ഥാൻ; കരുതലോടെ തുടക്കം
ആവേശ പോരാട്ടത്തിൽ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ബാംഗ്ലൂർ; നിർണായക മത്സരത്തിൽ പഞ്ചാബിനെ കീഴടക്കിയത് ആറു റൺസിന്; ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും മധ്യനിരയെ കറക്കിവീഴ്‌ത്തി ചെഹൽ; മാക്സ്വെൽ കളിയിലെ താരം
ഓപ്പണർമാർ തുടക്കത്തിൽ വീണിട്ടും വീറുറ്റ പോരാട്ടവുമായി ബാംഗ്ലൂർ; അവസാന പന്തിൽ സിക്സടിച്ച് ജയത്തിലെത്തിച്ച് ഭരത്; പിന്തുണച്ച് മാക്സ്വെല്ലും ഡിവില്ലിയേഴ്സും; ഡൽഹിയെ തകർത്തത് ഏഴ് വിക്കറ്റിന്
നരെയ്ൻ മാജിക്കിന് മുന്നിൽ മൂക്കുകുത്തി ബാംഗ്ലൂർ ബാറ്റിങ് നിര; കറക്കി വീഴ്‌ത്തിയത് കോലിയുടേയും ഡിവില്ലിയേഴ്‌സിന്റെയും അടക്കം നാല് വിക്കറ്റുകൾ; എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്തക്ക് 139 റൺസ് വിജയലക്ഷ്യം
വിവാഹിതയായ സഹോദരിക്കൊപ്പം ഒളിച്ചോടാൻ ശ്രമം; 24കാരനെ യുവാവും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു; മൃതദേഹവുമായി പൊലീസ് സ്റ്റേഷനിൽ; ബംഗളൂരുവിനെ ഞെട്ടിച്ച് യുവാവിന്റെ കൊലപാതകം
കറക്കി വീഴ്‌ത്തി വാനിന്ദു ഹസരങ്ക;  മികച്ച പിന്തുണയുമായി ആകാശും ഹർഷലും;   കൊൽക്കത്തയെ 128  റൺസിന് എറിഞ്ഞിട്ട് ബാംഗ്ലൂർ;  പേസർമാരിലുടെ തിരിച്ചടിച്ച് കൊൽക്കത്തയും; ബാംഗ്ലൂരിന് മൂന്ന് വിക്കറ്റ് നഷ്ടം
രക്ഷയില്ലാതെ മുംബൈ,അനായാസം ബാംഗ്ലൂർ; മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് തകർത്തു; അർധസെഞ്ച്വറിയുമായി തിളങ്ങി അനൂജ് റാവത്ത്; തുടർച്ചയായ നാലാം മത്സരത്തിലും തോറ്റ് മുംബൈ ഇന്ത്യൻസ്; പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്ത്