ASSEMBLYറബർ സബ്സിഡി കൊടുക്കാൻ 50 കോടി; കർഷകർക്ക് 4ശതമാനം പലിശയ്ക്ക് 2000 കോടി വായ്പ; അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങും; പാൽ മൂല്യവർധന ഉൽപന്ന ഫാക്ടറിയും; ഇനി സ്മാർട്ട് കൃഷി ഭവനുകളും; കടൽഭിത്തി നിർമ്മാണത്തിന് കിഫ്ബിയുടെ 2300 കോടി; കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാൻ ബാലഗോപാൽമറുനാടന് മലയാളി4 Jun 2021 9:48 AM IST
ASSEMBLYപുതിയ നികുതി നിർദ്ദേശമില്ല; കവിതയും സാഹിത്യവുമില്ല; പുതുക്കിയ ബജറ്റ് വെറും ഒരുമണിക്കൂറിൽ അവതരിപ്പിച്ച് കന്നി ബജറ്റ് പ്രസംഗം; കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് ഇടതു രാഷ്ട്രീയം പറയലും; പ്രതിസന്ധി ഘട്ടത്തിൽ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന പ്രഖ്യാപനവും; പ്രതിസന്ധി കാലത്ത് ചുരുങ്ങിയ വാക്കിൽ നയം പറഞ്ഞ് കെ എൻ ബാലഗോപാൽമറുനാടന് മലയാളി4 Jun 2021 10:06 AM IST
Politicsമൂന്ന് മണിക്കൂർ പതിനെട്ടി മിനിറ്റു കൊണ്ട് മാണിയെ തോൽപ്പിച്ച ഐസക്; ഒരു മണിക്കൂറിൽ എല്ലാം നിറച്ച് മുൻഗാമിയുടെ ശൈലി തകർത്തെറിഞ്ഞ് ജി എസ് ടിയിലെ കമ്യൂണിസ്റ്റ് ആശയക്കാരനും; പറഞ്ഞതെല്ലാം മാറ്റർ ഓഫ് ഫാക്ട് മാത്രം; നാടകീയതകളോ അത്ഭുത പ്രഖ്യാപനങ്ങളോ ഇല്ല; ബജറ്റ് പ്രസംഗത്തിലൂടെ പിണറായി അർപ്പിച്ച വിശ്വാസം കാത്ത് ബാലഗോപാൽ; ഇനി ധനവകുപ്പിന് പുതുവഴിമറുനാടന് മലയാളി4 Jun 2021 11:02 AM IST
Greetingsസതീശനെ തല്ലിയും ബാലഗോപാലിനെ തലോടിയും ഐസക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്; പുതുക്കിയ ബജറ്റ് കോവിഡ് പ്രതിരോധത്തിന് ആത്മവിശ്വാസം പകരുന്നത്; പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയം 20000 കോടിയുടെ ആരോഗ്യ പാക്കേജ്; പുതിയ ബജറ്റ് അനിവാര്യമായിരുന്നെന്നും ഐസക്ക്; ഒപ്പം ബജറ്റ് കണക്കുകൾ പരിശോധിക്കാതെ വിമർശിക്കരുതെന്ന് സതീശന് ഉപദേശവുംമറുനാടന് മലയാളി4 Jun 2021 6:03 PM IST
Politicsകിഫ്ബിയെ പതിയെ പിൻസീറ്റിലേക്ക് മാറ്റും; കെഎൻബിയുടെ ബജറ്റിൽ തോമസ് ഐസക്കിന്റെ സാമ്പത്തിക മോഡലിന് മാറ്റിവച്ചത് നാല് പദ്ധതികൾ മാത്രം; ചങ്ങാത്ത മുതലാളിത്തത്തിലൂന്നിയുള്ള വലതുപക്ഷ കാഴ്ചപ്പാടിന് ബദൽ; പ്രഖ്യാപനത്തിൽ നിറയുന്നത് ഇടതുപക്ഷശീലങ്ങളും പ്രവൃത്തിപഥം; ബാലഗോപാൽ സഞ്ചരിക്കുന്നത് വേറിട്ട വഴിയിൽമറുനാടന് മലയാളി5 Jun 2021 7:45 AM IST
Uncategorizedഏനാദിമംഗലം കിൻഫ്ര പാർക്കിൽ ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാൻ ധനമന്ത്രിയുടെ സഹോദരന്റെ കമ്പനി; ജില്ലാ സെക്രട്ടറിയുടെ നാടെങ്കിലും അഴകൊഴമ്പൻ നിലപാടുമായി സിപിഎം; എതിർത്ത് ഡിവൈഎഫ്ഐ; ഉപകരണങ്ങളുമായി വന്ന ലോറി തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധംശ്രീലാല് വാസുദേവന്4 July 2021 7:59 AM IST
Uncategorizedഅതിരുങ്കലിലെ പാറകൾ തുരന്ന് തുടക്കം; ക്വാറികൾക്കെതിരായ പ്രക്ഷോഭങ്ങൾ അട്ടിമറിച്ചത് രാഷ്ട്രീയക്കാരുടെ പിന്തുണയിൽ; ഇനി ശ്രമം ഇളമണ്ണൂരിനെ വിഷലിപ്തമാക്കാൻ; മന്ത്രി ബാലഗോപാലന്റെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റിനെതിരായ സമരം ബിജെപി ഏറ്റെടുത്തുവെന്ന് കാട്ടി സിപിഎം പിൻവലിയുമ്പോൾശ്രീലാല് വാസുദേവന്7 July 2021 11:19 AM IST
Uncategorizedഗത്യന്തരമില്ലാതെ സിപിഎം നേതൃത്വം മുട്ടുമടക്കി; കിൻഫ്രാ പാർക്കിലെ ടാർ മിക്സിങ് പ്ലാന്റിനെതിരായ ജനകീയ പ്രക്ഷോഭത്തിന് പിന്തുണയുമായി ജില്ലാ സെക്രട്ടറിയും സംഘവും; പ്രക്ഷോഭം കനക്കുമ്പോൾ കോടതിയുടെ കനിവ് തേടി പ്ലാന്റ് ഉടമ; മന്ത്രി ബാലഗോപാലിന്റെ എൻ എസ് എസ് നേതാവായ സഹോദരൻ പ്രതിസന്ധിയിൽശ്രീലാല് വാസുദേവന്9 July 2021 10:17 AM IST
SPECIAL REPORTഇളമണ്ണൂർ പാർക്കിൽ ധനമന്ത്രിയുടെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റിന് 30 വർഷത്തെ പാട്ടത്തിന് നൽകിയിരിക്കുന്നത് 7.04 ഏക്കർ: പൊല്യൂഷൻ ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് കിൻഫ്ര: അനുമതി നൽകാതെ മലിനീകരണ നിയന്ത്രണ ബോർഡുംശ്രീലാല് വാസുദേവന്24 July 2021 12:28 PM IST
KERALAMവിഷരഹിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷ ക്യാമ്പയിൻ വ്യാപിപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ; ജീവനം വഴി ഡയാലിസിസ് ആവശ്യമുള്ളവർക്ക് താലൂക്ക് ആശുപത്രികൾ മുഖേന സൗജന്യ ചികിത്സസ്വന്തം ലേഖകൻ18 Aug 2021 9:26 PM IST
KERALAMസംസ്ഥാനവും ഇന്ധനനികുതിയിൽ ഇളവ് നൽകും; ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് കെ എൻ ബാലഗോപാൽമറുനാടന് മലയാളി3 Nov 2021 10:38 PM IST
KERALAMപൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുവാനുള്ള നടപടികൾ കൈക്കൊള്ളും; വിലക്കയറ്റം തടയാൻ നടപടികളെന്ന് ധനകാര്യ മന്ത്രി ബാലഗോപാൽസ്വന്തം ലേഖകൻ21 Nov 2021 8:05 PM IST