You Searched For "ബിജെപി"

ഗംഗയില്‍ മുങ്ങിനിവര്‍ന്നാല്‍ നിങ്ങളുടെ വയറ് നിറയുമോ? ദാരിദ്ര്യം ഇല്ലാതാകുമോ?; ക്യാമറയില്‍ പതിയുന്നത് വരെ അവര്‍ മുങ്ങി നിവരും; ബിജെപി മത്സരം തുടരും; ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല; അമിത് ഷാ മഹാകുംഭമേളയില്‍ പങ്കെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഖര്‍ഗെ
ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു; പരിപാടി ബഹിഷ്‌കരിച്ച് വിമതര്‍; നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ്
പാലക്കാട് ബിജെപി അധ്യക്ഷനായി പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും; പോസ്റ്ററുകള്‍ അടക്കം തയ്യാറാക്കി ഔദ്യോഗിക പക്ഷം; പ്രതിഷേധിച്ചു ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ രാജിവെക്കും; ചട്ടങ്ങള്‍ മറികടന്നുള്ള ഇടപെടല്‍ പ്രശാന്തിന് വേണ്ടി ഉണ്ടായെന്ന് വിമതര്‍
പ്രശാന്ത് ശിവനെ പാലക്കാട്ടെ ജില്ലാ പ്രസിഡന്റാക്കിയാല്‍ രാജിവയ്ക്കുമെന്ന് 9 ബിജെപി കൗണ്‍സിലര്‍മാര്‍; ആര്‍ എസ് എസ് ഇടപെടാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു; നേട്ടമുണ്ടാക്കാന്‍ സന്ദീപ് വാര്യരെ ഇറക്കി കോണ്‍ഗ്രസ്; പാലക്കാട്ടെ ബിജെപിയില്‍ സമവായം ഉണ്ടാകുമോ? നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്
ആം ആദ്മി പുറത്തുവിട്ട വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയും; മോദിയും അമിത്ഷായും യോഗിയും പോസ്റ്ററില്‍; രാഷ്ട്രീയ ജീവിതത്തില്‍ അരവിന്ദ് കെജ്രിവാളിനെ പോലൊരു നുണയനെ കണ്ടിട്ടില്ലെന്ന് അമിത്ഷാ
പെരിയാര്‍ തമിഴ് സംസ്‌കാരത്തെ വിമര്‍ശിക്കുകയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്തു; നാം തമിഴര്‍ കക്ഷി നേതാവ് സീമാന്റെ പരാമര്‍ശത്തില്‍ വന്‍ വിവാദവും കേസും; പിന്തുണയുമായി ബിജെപി; ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഐക്കണ്‍ തമിഴ്നാട്ടില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍!
മണിപ്പൂരില്‍ ബിജെപി ശക്തമായ നിലപാട് സ്വീകരിച്ചേ മതിയാവൂ! സഖ്യകക്ഷിക്ക് ശക്തമായ സന്ദേശം നല്‍കി നിതീഷ് കുമാറിന്റെ പുതിയ നീക്കം; മണിപ്പൂരിലെ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു; ജെ ഡി യുവിന്റെ ഏക എം എല്‍ എ പ്രതിപക്ഷത്തിരിക്കും; ബിഹാറില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് ഷോക്ക്
ബിജെപിയോ പാര്‍ട്ടി അധ്യക്ഷനോ വ്യവസായങ്ങള്‍ വരുന്നതിനെതിരല്ല; എന്ത് വ്യവസായം എന്ന് നോക്കേണ്ടതില്ല; മദ്യ കമ്പനിക്കെതിരെ സമരം ചെയ്യുന്നവരെല്ലാം മദ്യപിക്കാത്തവരാണോ? ചോദ്യങ്ങളുമായി എന്‍ ശിവരാജന്‍; എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത
160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്‍
പിണറായി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ആര്‍ എസ് എസും സിപിഎമ്മും ശ്രമിക്കുന്നു; താനൊരിക്കലും ബിജെപിയില്‍ ചേരില്ലെന്ന് ശശി തരൂര്‍; വ്യാജ പ്രചരണത്തില്‍ നിയമ നടപടികളും ആലോചനയില്‍; തരൂര്‍ നിലപാട് പറയുമ്പോള്‍