ANALYSISഒരൊറ്റ ദേശീയ നേതാവ് പോലും എത്തിയില്ല; സംസ്ഥാന നേതാക്കളും അവഗണിച്ചു; പ്രചാരണത്തിന് ആവശ്യമായ ഫണ്ടും നല്‍കിയില്ല; എന്നിട്ടും സുരേന്ദ്രന് ശേഷം വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ബിജെപി സ്ഥാനാര്‍ഥിയായി; പ്രൊഫഷണല്‍ മികവിന്റെ ബലത്തില്‍ പ്രിയങ്കയോട് ഏറ്റുമുട്ടിയ നവ്യ ഹരിദാസിന് എങ്ങും കയ്യടിമറുനാടൻ മലയാളി ഡെസ്ക്25 Nov 2024 12:26 PM IST
STATEഅന്ന് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; കൈയും കാലും കൂട്ടിക്കെട്ടിയെന്നും തുറന്നടിച്ച് പി എസ് ശ്രീധരന് പിള്ള; പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി; തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വിമര്ശംസ്വന്തം ലേഖകൻ25 Nov 2024 12:21 PM IST
Top Storiesകെ സുരേന്ദ്രന്റെ രാജിവാര്‍ത്ത അഭ്യൂഹം മാത്രം; എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുന്നു; ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രഭാരി പ്രകാശ് ജാവദേക്കര്‍; വിവാദങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന നേതൃത്വത്തെ സംരക്ഷിച്ച് ദേശീയനേതൃത്വംമറുനാടൻ മലയാളി ബ്യൂറോ25 Nov 2024 11:55 AM IST
STATE'തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രന്, അത് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കേണ്ട; വോട്ട് കുറഞ്ഞത് കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം; കൃഷ്ണ കുമാറിന്റെ ആസ്തി പരിശോധിക്കണം; തനിക്ക് വസ്തുക്കച്ചവടം ഇല്ല; പ്രഭാരി രഘുനാഥ് എസി മുറിയില്‍ കഴിയുകയായിരുന്നു'; തുറന്നടിച്ചു എന്‍ ശിവരാജന്മറുനാടൻ മലയാളി ബ്യൂറോ25 Nov 2024 11:38 AM IST
STATEതോല്‍വിയുടെ ഉത്തരവാദിത്തം കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കാന്‍ കെ സുരേന്ദ്രന്റെ ശ്രമം; കടുത്ത അമര്‍ഷവുമായി ബിജെപി പ്രാദേശിക നേതാക്കള്‍; രാജി സന്നദ്ധത അറിയിച്ചത് നേതൃയോഗത്തിലെ വിമര്‍ശനങ്ങള്‍ മുന്‍കൂട്ടി കണ്ട്; വി മുരളീധരനും കൈവിട്ടതോടെ ശക്തി ക്ഷയിച്ചു സുരേന്ദ്രന്; മൗനം തുടര്‍ന്ന് ശോഭാ സുരേന്ദ്രനുംമറുനാടൻ മലയാളി ബ്യൂറോ25 Nov 2024 11:02 AM IST
STATEപാലക്കാട്ടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനം ഉയരവേ രാജിസന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രന്; ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു; വേണ്ടെന്ന് നേതൃത്വം പറഞ്ഞെന്ന് സുരേന്ദ്രന്റെ അവകാശവാദം; മറ്റു നേതാക്കളില്‍ പഴിചാരലും; 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചു മാധ്യമങ്ങളെ കാണുംമറുനാടൻ മലയാളി ബ്യൂറോ25 Nov 2024 9:36 AM IST
STATEകേരളത്തിലെ ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര; പാലക്കാട്ടെ തോല്‍വി ക്ഷണിച്ചുവരുത്തിയത്; ബിജെപിയിലും എന്‍ഡിഎയിലും ശുദ്ധികലശം വേണം; ആര്‍എസ്എസ് നിയന്ത്രണം ഏറ്റെടുത്ത് ഇത്തിള്‍ കണ്ണികളെ പറിച്ചെറിയണം; രൂക്ഷവിമര്‍ശനവുമായി എന്‍ഡിഎ വൈസ് ചെയര്‍മാനും; കെ സുരേന്ദ്രന് മേല്‍ സമ്മര്ദ്ദമേറുന്നുമറുനാടൻ മലയാളി ബ്യൂറോ24 Nov 2024 11:11 PM IST
SPECIAL REPORTലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര് എസ് എസിനെ അകറ്റിയപ്പോള്‍ പണി കിട്ടി; ഹരിയാനയില്‍ തെറ്റ്തിരുത്തി ഉള്‍ക്കൊണ്ട പാഠം മഹാരാഷ്ട്രയിലും മഹായുതിക്ക് കൊയ്ത്തായി; സംസ്ഥാനത്തെ ഉജ്ജ്വല വിജയത്തിന്റെ സൂത്രധാരന്‍ ഈ ആര് എസ് എസുകാരന്; ആരാണ് അതുല്‍ ലിമായെ?മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 4:57 PM IST
STATEചേലക്കരയില്‍ ബിജെപിക്ക് വോട്ട് കൂടിയത് പരിശോധിക്കും; വലിയ രീതിയില്‍ വര്‍ഗീയ വേര്‍തിരിവിനുള്ള ശ്രമം നടക്കുന്നു; എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന് എംപിമറുനാടൻ മലയാളി ബ്യൂറോ24 Nov 2024 3:56 PM IST
STATE'പാലക്കാട്ടെ തോല്‍വിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല; തനിക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നല്‍കിയിരുന്നത്, അവിടത്തെ കുറിച്ച് ചോദിച്ചാല്‍ പറയാം'; ഒഴിഞ്ഞുമാറി വി മുരളീധരന്; തോല്‍വി ചര്‍ച്ച ചെയ്യാന്‍ നേതൃയോഗം വിളിച്ചു ബിജെപി; തോല്‍വിയുടെ ഞെട്ടല്‍ മാറാതെ ബിജെപിമറുനാടൻ മലയാളി ബ്യൂറോ24 Nov 2024 1:29 PM IST
ANALYSISചെന്നിത്തലയുടെ ഉറക്കം കെടുത്തുന്ന 'മഹാ ദുരന്തം'; മറാത്തിയിലെ മേല്‍നോട്ടം ഗംഭീരമാക്കിയ വി മുരളീധരനും; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രമുഖന് അടിതെറ്റിയപ്പോള്‍ മുംബൈയിലെ ചുമതലകള്‍ ബിജെപിക്കാരന് നല്‍കുന്നത് അളവറ്റ സന്തോഷം; മലയാളി നേതാക്കളുടെ 'ശിവജി മണ്ണിലെ' പ്രകടനം കേരളം ചര്ച്ചയാക്കുമ്പോള്പ്രത്യേക ലേഖകൻ24 Nov 2024 1:17 PM IST
STATEബി.ജെ.പിയില്‍ അടിമത്ത മനോഭാവം, നട്ടെല്ലുള്ള ഒരാള്‍ പോലുമില്ല; സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് കെ. സുരേന്ദ്രന് ഉള്‍പ്പെടുന്ന കോക്കസ്; ബിജെപിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നു: വിമര്‍ശനവുമായി സന്ദീപ് വാര്യര്സ്വന്തം ലേഖകൻ24 Nov 2024 10:36 AM IST