You Searched For "ബിജെപി"

വഖഫ് ബില്ലിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടത് അപരാധമായി ചിലര്‍ ചിത്രീകരിച്ചു; ക്രൈസ്തവര്‍ വര്‍ഗീയമായി ചിന്തിക്കാന്‍ തുടങ്ങിയെന്ന് അധിക്ഷേപിച്ചു; വഖഫ് ബില്‍ സാമൂഹ്യ നീതിയുടെ വിഷയമെന്ന് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി; കത്തോലിക്കാ സഭയുടെ അതൃപ്തി മുതലെടുക്കാന്‍ തന്ത്രങ്ങളുമായി ബിജെപിയും; കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്
കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങി; പച്ചക്കള്ളങ്ങളും വര്‍ഗീയതയും കുത്തിനിറച്ചതാണ് ഓര്‍ഗനൈസര്‍ ലേഖനമെന്ന്  കെ സുധാകരന്‍ എംപി
തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കല്‍, വടക്കേ ഇന്ത്യയില്‍ മാരകാക്രമണം; ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറുമെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്ന് രമേശ് ചെന്നിത്തല
പളനിസ്വാമിയും അണ്ണാമലൈയും ഗൗണ്ടര്‍ വിഭാഗക്കാര്‍; അണ്ണാഡിഎംകെയുമായി വീണ്ടും കൂട്ടുകൂടാന്‍ സോഷ്യല്‍ എഞ്ചിനിയറിംഗ് ശരിയാക്കാന്‍ ബിജെപി; തമിഴ്‌നാട് അധ്യക്ഷനാകാനുള്ള മത്സരത്തിനില്ലെന്ന് അണ്ണാമലൈയും; സുപ്രധാന പദവിയിലേക്ക്? കേന്ദ്രമന്ത്രിയാകാന്‍ സാധ്യത
ആരോപണങ്ങളുടെ നിഴലില്‍ നിന്നും മാറി നില്ക്കാന്‍ ഇനി മുഖ്യമന്ത്രിക്കാവില്ല; വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം; രാജീവ് ചന്ദ്രശേഖര്‍
ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുനമ്പത്ത്; ആര്‍പ്പുവിളികളോടെ വരവേറ്റ് സമരക്കാര്‍; മുനമ്പത്തെ അനുകൂല സഹായത്തിന് പിന്തുണച്ച് 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു; തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവും സമരസമതി നിശ്ചയിക്കും; മുനമ്പത്ത് നിലയുറപ്പിച്ചു ബിജെപി
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി ബിജെപിയും കോണ്‍ഗ്രസും; ശക്തമായ പ്രതിഷേധമെന്ന് രാജീവ് ചന്ദ്രശേഖര്‍; ഒരുനിമിഷം വൈകാതെ ഒഴിയണമെന്ന് കെ സുധാകരനും വി ഡി സതീശനും ചെന്നിത്തലയും; സിഎംആര്‍എല്ലിന് സേവനം ചെയ്തു കൊടുത്തത് പിണറായി തന്നെയെന്ന് കുഴല്‍നാടന്‍
നിലമ്പൂരില്‍ പിണറായിസവും അന്‍വറിസവും നേര്‍ക്കു നേര്‍; കോണ്‍ഗ്രസ് കോട്ടയെ ഇടത്തോട്ട് ചായിച്ച നിലമ്പൂരാന്റെ സമ്മര്‍സോള്‍ട്ടില്‍ പ്രതീക്ഷ കണ്ട് യുഡിഎഫ്; ജോയിയും ഷൗക്കത്തും സീറ്റിനായുള്ള പോരില്‍; സിപിഎമ്മിലെ കണ്ണെല്ലാം സ്വരാജിലേക്ക്; ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കാന്‍ സുവര്‍ണ്ണവസരം കാണുന്ന ബിജെപിയും രാജീവും; നിലമ്പൂരില്‍ ക്യാപ്ടന്‍ ആരാകും?
ദേശീയ ബൗദ്ധിക സെല്ലിലെ അടക്കം പ്രവര്‍ത്തന പരിചയുമായി അനൂപ് ആന്റണിയെത്തുന്നത് സോഷ്യല്‍ മീഡിയാ പ്രഭാരിയായി; അമ്പലപ്പുഴയില്‍ ക്രൈസ്തവ വോട്ടുകളെ ബിജെപി പെട്ടിയിലെത്തിച്ച യുവ നേതാവിന് കേരളത്തിലെ താക്കോല്‍ സ്ഥാനം; പുനസംഘടനയിലും യുവമുഖങ്ങളെ നിറയ്ക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; ബിജെപിയില്‍ സമ്പൂര്‍ണ്ണ മുഖം മാറ്റത്തിന് സാധ്യത
ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന് അവകാശവാദം; അവര്‍ക്ക് സ്വന്തം ദേശീയ അധ്യക്ഷനെപ്പോലും തീരുമാനിക്കാന്‍ കഴിയുന്നില്ല; ലോക്‌സഭയില്‍ ബിജെപിയെ പരിഹസിച്ച് അഖിലേഷ് യാദവ്;  നിങ്ങള്‍ അഞ്ച് കുടുംബാംഗങ്ങളില്‍ നിന്നാണ് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് ബിജെപി അങ്ങനെയല്ലെന്ന് തിരിച്ചടിച്ച് അമിത് ഷാ; വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ വാക്‌പോര്
അണ്ണാമലൈയും കെ. പളനിസാമിയും ഗൗണ്ടര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍;  അണ്ണാഡിഎംകെ വീണ്ടും ബിജെപി സഖ്യത്തിലേക്ക് എത്തുമ്പോള്‍ അണ്ണാമലെയെ മാറ്റി ഭിന്നത പരിഹരിക്കാന്‍ ബിജെപി; അധ്യക്ഷ സ്ഥാനത്തില്‍ പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കും;  നൈനാര്‍ നാഗേന്ദ്രന്‍ പുതിയ അധ്യക്ഷനാകുമെന്ന് സൂചന