You Searched For "ബിജെപി"

കെപിസിസി അംഗത്തിന്റെ ശുപാർശയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ എംപി ക്വാട്ടയിൽ പ്രവേശനം; രാഹുൽ ഗാന്ധിയുടെ ക്വാട്ടയിൽ പ്രവേശനം ലഭിച്ചത് ബിജെപി കൽപറ്റ നിയോജകമണ്ഡലം പ്രസിഡണ്ടിന്റെ മകൾക്ക്; വയനാട്ടിലെ കോൺഗ്രസിൽ വിവാദം; രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് കൈക്കൂലിക്കാരുടെ താവളമായെന്ന് ഹൈക്കമാണ്ടിൽ പരാതിയുമായ വയനാട്ടിലെ കോൺഗ്രസുകാർ; മുസ്ലിം വിഭാഗത്തെ അവഗണിച്ചെന്ന് ലീഗ് പ്രവർത്തകരും
സ്വർണക്കടത്ത് നയതന്ത്ര ബാഗിൽ തന്നെ; വി മുരളീധരനെ തള്ളി കേന്ദ്ര ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ; ലോക്‌സഭയിലെ പ്രസ്താവന ആയുധമാക്കി സിപിഎമ്മും; വി മുരളീധരൻ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവമെന്ന് സിപിഎം; മന്ത്രിയെ ചോദ്യം ചെയ്യണം; മുരളീധരൻ രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന്റെ തുടർച്ചയിൽ മുരളീധരനിലേക്ക് അന്വേഷണം എത്തുമായിരുന്നെന്നും വിമർശനം
വിശുദ്ധ ഖുർആന്റെ പേരിൽ കള്ളം പറയാൻ അനുവദിക്കില്ല;  കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്ക് ഖുർആൻ വിതരണം ചെയ്താലും അതിനെ എതിർക്കില്ല; ഖുർആന്റെ പേരിൽ ജലീൽ സ്വർണം തന്നെയാണ് കടത്തിയത്; ജലീലിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നതെല്ലാം പച്ചക്കള്ളമാണ്; സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ.സുരേന്ദ്രൻ
സ്വപ്ന സുരേഷ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലും എത്തി? ചെന്നിത്തലയുടെ ആരോപണം കടുപ്പിച്ച് ബിജെപി; ഇപിയുടെ മകനും സ്വപ്‌നയുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനെന്ന് സന്ദീപ് വാര്യർ; ഏതു തരത്തിലുള്ള അഭ്യൂഹങ്ങൾക്കും മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്ന് മന്ത്രി കടകംപള്ളി; തലസ്ഥാനത്ത് ഫ്‌ളാറ്റിലെ ഫർണിച്ചർ വാങ്ങി തന്നവരിൽ സംശയം പ്രകടിപ്പിക്കുന്ന ബിജെപി തെളിവ് പുറത്തുവിടണമെന്ന് മുഹമ്മദ് റിയാസ്; വീട്ടിൽ തെളിവ് വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ റിയാസേ എന്ന് സന്ദീപും
ബിജെപിക്കാരുടെ സംഘത്തിൽ ഒരു സിപിഎം. സഖാവിന്റെ കണ്ടെന്ന് കരുതി പാർട്ടി മാറിയെന്നതിൽ അർത്ഥമില്ല; സഖാവിനെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി; ഹൈക്കോടതിയുടെ ഇടപെടൽ പാർട്ടി അംഗത്തിനെതിരെ മറ്റൊരു നേതാവ് നൽകിയ പരാതിയിൽ   
കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യുക; തിരഞ്ഞെടുപ്പ് പ്രചരണത്തിനിടിയിൽ ജോതിരാദിത്യ സിന്ധ്യക്ക് നാക്ക് പിഴ; ബിജെപിയിൽ ചേർന്നിട്ടും മനസ് കോൺഗ്രസിന് ഒപ്പമെന്ന് സോഷ്യൽ മീഡിയ