You Searched For "ബിജെപി"

ബൈക്ക് നശിപ്പിക്കുകയും മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തു; ആദിവാസി കുടുംബങ്ങളുടെ അടുത്ത് വന്നത് മതപരിവര്‍ത്തനത്തിന് അല്ലേയെന്ന് ചോദിച്ചു; ഇവിടെ ഭരിക്കുന്നത് ബിജെപിയാണെന്ന് പറഞ്ഞാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്; നടുക്കുന്ന അനുഭവമെന്ന് ഒഡിഷയില്‍ മര്‍ദ്ദനം നേരിട്ട വൈദികന്‍; പ്രതിഷേധിച്ചു സിബിസിഐ
ബിജെപിയുടെ പുതിയ ടീമില്‍ വി മുരളീധര പക്ഷത്തെ ഒഴിവാക്കിയെന്ന പരാതിക്ക് പരിഹാരവുമായി രാജീവ് ചന്ദ്രശേഖര്‍; 21 അംഗ ജംബോ കോര്‍ കമ്മിറ്റിയില്‍ മുന്‍ അദ്ധ്യക്ഷന്മാരും ഏഴുഉപാദ്ധ്യക്ഷന്മാരും; ഒ രാജഗോപാലിനെയും സി കെ പത്മനാഭനെയും ഒഴിവാക്കി; ഷോണ്‍ ജോര്‍ജ് ഇടം കണ്ടെത്തി; ഉപാദ്ധ്യക്ഷന്‍  കെ എസ് രാധാകൃഷ്ണന്‍ കോര്‍ കമ്മിറ്റിയിലും വക്താവുമാരുടെ പട്ടികയിലും ഇല്ല
വീട്ടു നമ്പര്‍ പൂജ്യം; 80 പേരുള്ള കുടുംബം ഒരു മുറിയില്‍; മഹാരാഷ്ടയില്‍, പുതിയ വോട്ടര്‍മാരുടെ എണ്ണം ആകെ ജനസംഖ്യയെ കവിയുന്ന അദ്ഭുതം; കര്‍ണാടകയിലെ മഹാദേവ്പുരയില്‍ 1,00,250 വോട്ടുകള്‍ മോഷ്ടിച്ചു; വ്യാജ വോട്ടര്‍മാര്‍, വ്യാജമേല്‍വിലാസം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്തുകളി, ഭരണവിരുദ്ധ വികാരമില്ലാത്ത പാര്‍ട്ടിയായി ബിജെപി മാറുന്ന മാജിക്; രാഹുല്‍ ഗാന്ധി ഉന്നയിച്ചത് മൂര്‍ച്ചയേറിയ ആരോപണങ്ങള്‍
ഉടുക്കാന്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞ് വലിച്ചു കീറരുത്; കേരളത്തില്‍ ഇടതുപക്ഷ പശ്ചാത്തലുള്ളവരും കോണ്‍ഗ്രസ്സ്, സോഷ്യലിസ്റ്റ് പശ്ചാത്തലങ്ങളുള്ളവരും ഹൈക്കോടതി ജഡ്ജിമാരായിട്ടുണ്ട്; കൃഷ്ണയ്യര്‍ മുതല്‍ രാഷ്ട്രീയ പശ്ചാത്തലമുള്ള ജഡ്ജിമാരുടെ പട്ടികയുമായി കെ എസ് രാധാകൃഷ്ണന്‍
രണ്ടു കാലുകളും വെട്ടിയെടുത്ത് ചെളിയില്‍ എറിഞ്ഞു; സെപ്റ്റിക്ക് ആകുമെന്ന് ഉറപ്പാക്കാന്‍ സദാനന്ദന്‍ മാസ്റ്ററുടെ കാല്‍മുട്ടുകളില്‍ ചാണകം പുരട്ടി; ഇപ്പോള്‍ 30 വര്‍ഷത്തിനുശേഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ യാത്രയപ്പ്; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാവുമ്പോള്‍
കേരളത്തിലെ ഒരേ തൂവല്‍ പക്ഷികള്‍ എത്ര ചെളി കോരി എറിഞ്ഞാലും വിഷയമല്ല; നിങ്ങള്‍ എറിയുന്ന ചെളി വളരുന്ന താമരയ്ക്ക് വളമാണ്; കൂടെയുണ്ട് ഞങ്ങള്‍എന്ന് പറയുന്നത് വെറും വാക്കല്ല; നെഞ്ചുറപ്പോടെ കേരളത്തിന് നല്‍കിയ ഉറപ്പാണ്; രാജീവ് ചന്ദ്രശേഖറിനും അനൂപ് ആന്റണിയ്ക്കും വികസിത ടീമിനും അഭിവാദ്യങ്ങള്‍; കന്യാസ്ത്രീകളുടെ മോചനം ബിജെപിയുടെ ആത്മവിശ്വാസം കൂട്ടിയോ ആര്‍ എസ് രാജീവിന്റെ കുറിപ്പ് വൈറല്‍
നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന അവകാശവാദങ്ങള്‍ തെറ്റാണെന്നും ജോലിക്കായി ആഗ്രയിലേക്ക് കൊണ്ടുപോകാന്‍ പെണ്‍കുട്ടികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീമാര്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ സഹോദരിമാര്‍; എല്ലാം മോദിയും അമിത് ഷായും മനസ്സിലാക്കി; കേന്ദ്രം ഇടപെട്ടേക്കും; ഡല്‍ഹി ഓപ്പറേഷനുമായി രാജീവ് ചന്ദ്രശേഖര്‍
മൂന്നിടത്ത് കുഴിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയില്ല; ചുവന്ന ബൗസും എടിഎമ്മും പാന്‍കാര്‍ഡും കിട്ടിയെന്നത് നിഷേധിച്ച് എസ്ഐടി; പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് കേരള മീഡിയയെന്നും പരാതിക്കാരന്‍ മുസ്ലീമാണെന്നും ബിജെപി നേതാവ്; ധര്‍മ്മസ്ഥലയിലേത് അട്ടിമറിയോ, മനോവിഭ്രാന്തിയോ?
ഇരട്ടത്താപ്പിന്റെ മറ്റൊരു പേരാണ് ഭാരതീയ ജനതാ പാര്‍ട്ടി ഓഫ് കേരള; വോട്ട് ചെയ്യുന്ന ജനം എല്ലാം കാണുന്നുണ്ട്; കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരിച്ച് സംവിധായകൻ പ്രവീൺ നാരായൺ
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ തടസ്സമായത് ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ നിലപാട്;  കന്യാസ്ത്രീകള്‍ ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം; വിധി പകര്‍പ്പ് പുറത്തുവരുമ്പോള്‍ പ്രതിഷേധം ഇരമ്പുന്നു; രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി ക്രൈസ്തവ സഭകള്‍
കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ട് മതി ചായ കുടി; കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്; ഭാരതത്തിലെ രണ്ട് സന്യാസിനിമാര്‍ സ്വന്തം ദേശത്ത് അപമാനിക്കപ്പെട്ടു; ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം സന്യാസിനിമാര്‍ക്ക് ലഭിക്കണം; ബിജെപി നേതൃത്വത്തിനെതിരെ ക്ലിമിസ് ബാവ