You Searched For "ബിജെപി"

ഇടതില്‍ നിന്നും പിടിച്ചെടുത്തത് 9 സീറ്റ്; 13 ല്‍ നിന്നും 17 ലേക്ക് സീറ്റ് വിഹിതം ഉയര്‍ത്തി; തച്ചന്‍പാറയിലേയും നാട്ടികയിലേയും കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ഭരണം യു.ഡി.എഫ് അവസാനിപ്പിച്ചു; അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവെന്ന് വിഡി സതീശന്‍; ഇടതു പക്ഷം ഞെട്ടലില്‍
31ല്‍ 17ഉം യുഡിഎഫിന്; തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ലീഗിനും മികച്ച ജയങ്ങള്‍; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച് യുഡിഎഫ്; ഇടതു മുന്നണിക്ക് കനത്ത തിരിച്ചടി; ഇടതിന് നേടാനായത് 11 ജയം മാത്രം; മൂന്നിടത്ത് ബിജെപിയും; ഭരണ വിരുദ്ധതയ്ക്ക് തെളിവോ ഈ തദ്ദേശ ഫലം
ലക്ഷദ്വീപ് ബിജെപിയിലും നേതൃമാറ്റത്തിന് നീക്കം ശക്തം; പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം; സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പുതുമുഖങ്ങളെയടക്കം ഉള്‍പ്പെടുത്തിയുള്ള പുനസംഘടന അനിവാര്യമെന്ന് വാദം; അടിമുടി മാറ്റത്തിന് സാധ്യത
ഡി ജെ പാർട്ടിയിൽ അതിരുവിട്ട ആഘോഷം; ആവേശം മൂത്ത് തോക്കെടുത്ത് അഞ്ച് റൗണ്ട് വെടിയുതിർത്തു; വിവാഹത്തിനെത്തിയ അതിഥികൾക്ക് പരിക്ക്; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; സംഭവം ഗുജറാത്തിൽ
നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റ് ലക്ഷ്യമിട്ട് അടിമുടി മാറ്റത്തിന് സംസ്ഥാന ബിജെപി; 31 ജില്ലകളാക്കി തിരിച്ച് മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം; നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് സൂചന; ഉപതിരഞ്ഞെടുപ്പ് ഫല അവലോകനവും പിന്നീട്
ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടിയുടെ 180 സംസ്ഥാന കമ്മിറ്റിയംഗങ്ങളില്‍ ഒരാള്‍ മാത്രമായ സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസ്സിന്റെ 22 അംഗ ജനറല്‍ സെക്രട്ടറി പദവി കൊടുക്കുന്നത് എന്തിന്? ഡല്‍ഹിയില്‍ വിളിച്ചുവരുത്തി സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും എതിര്‍പ്പ് രൂക്ഷമായതിനാല്‍ പ്രഖ്യാപനം നടന്നേക്കില്ല
ലക്ഷദ്വീപ് യുവമോര്‍ച്ചയെ നയിക്കാന്‍ പിഎം മൊഹമ്മദ് സാലിഹ്; സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമിത് ഷായുടെ ഇടപെടല്‍ തുടങ്ങി; ദ്വീപിലെ ബിജെപിയിലും പുനസംഘടനാ സാധ്യത
ലക്ഷദ്വീപിലെ യുവമോര്‍ച്ചാ മുന്‍ അധ്യക്ഷന്‍ ചേക്കേറിയത് ശരത് പവാറിന്റെ എന്‍സിപിയില്‍; മഹദാ ഹുസൈനെ സഹായിച്ചവരെ എല്ലാം പുറത്താക്കണമെന്ന ആവശ്യം ബിജെപിയില്‍ ശക്തം; ലക്ഷദ്വീപിലേക്കും അമിത് ഷായുടെ നിരീക്ഷണം
ചെല്ലുന്നിടത്തെല്ലാം ആളു കൂടുന്നു; കോണ്‍ഗ്രസില്‍ താരമായി സന്ദീപ് വാര്യര്‍; വന്ദേഭാരതില്‍ വന്നിറങ്ങിയ വാര്യര്‍ക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും വന്‍ സ്വീകരണം; അതേ ട്രെയിനില്‍ സുരേന്ദ്രനും;  എന്നെ ഭയന്നിട്ടാണോ കെ സുരേന്ദ്രന്‍ രാത്രി സ്റ്റേഷനിലേക്ക് ആളെ വിളിച്ചുവരുത്തിയതെന്ന് സന്ദീപ്