You Searched For "ബിജെപി"

പ്രധാനമന്ത്രിയെ കാണാന്‍ മേയറും സംഘവും ഡല്‍ഹിക്ക്; ട്രെയിന്‍ യാത്ര ബഹിഷ്‌കരിച്ച് ശ്രീലേഖ! മൂന്ന് ദിവസം ട്രെയിനിലിരിക്കാന്‍ വയ്യെന്ന് മുന്‍ ഡിജിപി; വിമാനമാര്‍ഗം എത്തുമെന്ന് അടുത്തവൃത്തങ്ങള്‍; വ്യക്തമല്ലെന്ന് ബിജെപി; മോദിയുടെ വിരുന്നിനെത്തുമ്പോഴും തലസ്ഥാനത്തെ ബിജെപിയില്‍ കനലടങ്ങുന്നില്ല
ബിജെപി സര്‍ക്കാറിന് നെഹ്‌റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല; അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്;  ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ ഗതി തെറ്റായ വഴികളിലൂടെ നീങ്ങുമായിരുന്നു; ഓരോ തവണയും ഇന്ത്യയുടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുമ്പോഴും നെഹ്രുവിന്റെ പൈതൃകം ഊട്ടിയുറപ്പിക്കപ്പെടും: ശശി തരൂര്‍
ഒരു കക്ഷിയിലും പെടാതെ ചാഞ്ചാടി നില്‍ക്കുന്ന 10 ശതമാനത്തോളം വോട്ടുകള്‍ പിടിക്കണം; കേരളം പിടിക്കാന്‍ ബിജെപിയുടെ ഓപ്പറേഷന്‍ 30; ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും മോദിയുടെ വികസനവും ആയുധമാക്കി പ്രചരണം; 90 ദിവസത്തെ തീവ്രപ്രചാരണം; അക്കൗണ്ട് തുറന്നാല്‍ മാത്രം പോരാ.. കരുത്തും കാട്ടണം; അല്ലങ്കില്‍ കേരളത്തിലെ ബിജെപിക്കാര്‍ പണി ഉറപ്പ്
നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തി ഒരു വനിതയെ മണ്ഡലം പ്രസിഡന്റാക്കുന്നതിന്റെ പേരിൽ തുടങ്ങിയ തർക്കം; ബിജെപിയുടെ ജനമുന്നേറ്റ സദസില്‍ തമ്മിലടി; പ്രവർത്തകർക്ക് പരിക്ക്
യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും;  കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്; മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കും;  രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കവുമായി ബിജെപി
പാലക്കാട് ഇക്കുറി പോര് കടുക്കുമോ? രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരായി കെ മുരളീധരനോ അതോ സന്ദീപ് വാര്യരോ? ബിനുമോളെ കളത്തിലിറക്കാന്‍ സിപിഎം; ശോഭാ സുരേന്ദ്രനെ അടക്കം പരിഗണിച്ചു ബിജെപി; ജില്ലയിലെ 12 മണ്ഡലങ്ങളില്‍ 10 ഉം ഇടതിനൊപ്പം; ഇക്കുറി കളം മാറ്റാന്‍ യുഡിഎഫ് ആഞ്ഞു പിടിക്കും; താമര വിരിയിക്കാന്‍ ബിജെപിയും
ചൈനീസ് ടാങ്കുകള്‍ 500 മീറ്റര്‍ അടുത്തെത്തിയിട്ടും ഉത്തരവ് കിട്ടിയില്ല; ഒടുവില്‍ മോദിയുമായി സംസാരിച്ച് പ്രതിരോധമന്ത്രി പറഞ്ഞത്, ഉചിതമെന്ന് തോന്നുന്നത് ചെയ്യാന്‍; അഗ്നിപഥ് പദ്ധതിയിലും വെള്ളം ചേര്‍ത്തു; ബിജെപിയെ ഞെട്ടിച്ച് മുന്‍ കരസേനാ മേധാവിയുടെ ആത്മകഥ! ജനറല്‍ മനോജ് മുകുന്ദ നരവനെയുടെ വാക്കുകള്‍ കോളിളക്കമാകുമ്പോള്‍..!
അത് ഒന്നും വിശ്വസിക്കരുത്..; കണ്ടാൽ അറിയത്തില്ലേ...എഡിറ്റിംഗ് ആണെന്ന്..!! എപ്സ്റ്റീൻ ഫയലുകളിൽ മോദിയുടെ പേര്; വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി; കോൺഗ്രസിനെതിരെ ആരോപണം
സുരേഷ് ഗോപി ഇഫക്ട് ആവര്‍ത്തിക്കാന്‍ ബിജെപി; പത്മജ വേണുഗോപാലിന് ചരിത്രം തിരുത്താനാകുമോ?  തൃശൂര്‍ പിടിക്കാന്‍ എല്‍ഡിഎഫിന്റെ തുറുപ്പുചീട്ട് വി.എസ് സുനില്‍ കുമാറോ? പൂരത്തിന്റെ നാട്ടില്‍ കഴിഞ്ഞ തവണ ഇടതു മുന്നണിക്ക് നേട്ടം; ഇക്കുറി യുഡിഎഫ് കളം മാറ്റുമോ?
നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക; ഇതാണ് വി ഡി സതീശനും ബിജെപിയും തമ്മിലുള്ള ഡീല്‍; നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല; സതീശനെതിരെ വിമര്‍ശനം കടുപ്പിച്ചു മന്ത്രി വി ശിവന്‍കുട്ടി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നേമം മണ്ഡലം ശ്രദ്ധേയം