You Searched For "ബിജെപി"

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ആര്‍ എസ് എസുമായുള്ള ഏകോപന കുറവ്; സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷിനെ പിന്‍വലിച്ച ശേഷം പകരം ആളെത്താത്തത്തത് പ്രതിസന്ധി; മുകുന്ദനേയും ഉമാകാന്തനേയും പോലൊരു കരുത്തനെ വേണമെന്ന് ആവശ്യപ്പെടും; ആര്‍ എസ് എസിനെ ചേര്‍ത്ത് നിര്‍ത്താന്‍ രാജീവ് നയതന്ത്രവും
കുമ്മനത്തേയും പിള്ളയേയും  മാറ്റിയത് ഗവര്‍ണ്ണറായി ഉയര്‍ത്തി; തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് പ്രതീക്ഷിച്ച സുരേന്ദ്രനെ മാറ്റുന്നത് ഗ്രൂപ്പിസം അതിരുവിടാന്‍ അനുവദിക്കില്ലെന്ന സന്ദേശം നല്‍കി; സുരേന്ദ്രന് കോര്‍ കമ്മറ്റിയില്‍ ഒതുങ്ങേണ്ടി വന്നേക്കും; അഞ്ചു കൊല്ലം ടേം അട്ടിമറി  മോഹഭംഗമാക്കിയത് ആരുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്?
ശോഭാ സുരേന്ദ്രന് താക്കോല്‍ സ്ഥാനം നല്‍കും; ഷോണ്‍ ജോര്‍ജിനേയും സംസ്ഥാന നേതൃത്വത്തില്‍ പ്രധാനിയാക്കും; എന്‍ എസ് എസിന്റേയും എസ് എന്‍ ഡി പിയുടേയും താല്‍പ്പര്യങ്ങള്‍ പരിഗണിക്കും; ഗ്രൂപ്പിന്റെ കരുത്തില്‍ നേതൃത്വത്തിലുള്ളവരെ തൂത്തെറിയും; കേരളാ ബിജെപിയില്‍ അടിമുടി മാറ്റത്തിന് സാധ്യത; പഴയ മുഖങ്ങള്‍ പുറത്തേക്ക്
സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവ്; കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാന് എന്‍എസ്എസും എസ്എന്‍ഡിപിയുമായി അടുത്ത ബന്ധം; ക്രൈസ്തവ സഭയ്ക്കും പ്രിയങ്കരന്‍; ഗ്രൂപ്പു പോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയെ ശുദ്ധിയാക്കാന്‍ ചരിത്ര നിയോഗം; രാജീവ് ചന്ദ്രശേഖര്‍ക്ക് മാറ്റമുണ്ടാക്കാനാകുമോ?
മത്സരം ഒഴിവാക്കാന്‍ കോര്‍ കമ്മിറ്റിയിലെ ധാരണയ്ക്കു ശേഷം ഒരാളില്‍ നിന്നു മാത്രമേ പത്രിക സ്വീകരിക്കൂ; ഒരാളേ പത്രിക നല്‍കുന്നുള്ളൂവെങ്കില്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം തന്നെ പ്രസിഡന്റ് ആരാണെന്നറിയാം; ആര്‍ എസ് എസ് നിലപാട് നിര്‍ണ്ണായകം; ബിജെപിയിലെ ആകാംഷ ക്ലൈമാക്‌സിലേക്ക്
ഇടനെഞ്ച് നോക്കി വെടിവച്ചതിന് ശേഷം സന്തോഷ് തോക്ക് ഉപേക്ഷിച്ചത് രാധാകൃഷ്ണന്റെ ഭാര്യ വാടകയ്ക്ക്‌   താമസിക്കുന്ന വീടിന്റെ വിറകുപുരയില്‍ നിന്ന്; സംശയിക്കത്തക്ക തെളിവുകള്‍ കിട്ടിയില്ലെങ്കിലും ഗൂഢാലോചന സാധ്യത തള്ളിക്കളയാതെ പൊലീസ്; കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഭാര്യയെ ചോദ്യം ചെയ്യും
മണ്ഡല പുനര്‍നിര്‍ണയം 25 വര്‍ഷത്തേക്ക് മരവിപ്പിക്കണം; സംസ്ഥാനങ്ങളുടെ ശക്തി കുറയ്ക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് സ്റ്റാലിന്‍; തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളെന്ന് പിണറായി വിജയന്‍; കേന്ദ്രം സുതാര്യതയും വ്യക്തതയും പുലര്‍ത്താത്തില്‍ ആശങ്ക അറിയിച്ച് ചെന്നൈ സമ്മേളന പ്രമേയം; നാടകമെന്ന് ബിജെപി
ബിജെപി ജില്ല കമ്മിറ്റി അംഗമായ ഭാര്യയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്‍ എതിര്‍ത്തു; വീടു നിര്‍മാണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതും വൈരാഗ്യമായി; കാട്ടുപന്നികളെ വെടിവയ്ക്കാനുളള പഞ്ചായത്തിന്റെ ഷൂട്ടേഴ്‌സ് സംഘത്തിലെ അംഗത്തിന് ഉന്നം പിഴച്ചില്ല; അമ്മയോട് പ്രതി സൗഹൃദത്തിന് ശ്രമിച്ചെന്ന് മകന്റെ മൊഴിയും; കൈതപ്രത്ത് കൂസലില്ലാതെ എല്ലാം സമ്മതിച്ച് സന്തോഷും
കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഹണി ട്രാപ്പില്‍പ്പെട്ടിട്ടുണ്ട്; ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎല്‍എമാരുമുണ്ട്; അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടകമന്ത്രി; രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു
പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് ബിജെപി പിന്തുണ; തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണസമിതിക്ക് എതിരായ അവിശ്വാസ പ്രമേയം പാസായി; വിപ്പ് ലംഘിച്ച നാല് കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി; യുഡിഎഫ്-ബിജെപി ബന്ധത്തിന്റെ പരസ്യമായ തെളിവെന്ന് എല്‍ഡിഎഫ്
ബിജെപി പിന്തുണയോടെ തൊടുപുഴയില്‍ യുഡിഎഫ് അവിശ്വാസം പാസായി; എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ പുറത്ത്; അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് നാല് ബിജെപി കൗണ്‍സിലര്‍മാരടക്കം 18 പേര്‍
റഷ്യയ്ക്കും യുക്രെയ്‌നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രി; ലോകസമാധാനം സ്ഥാപിക്കുന്നതില്‍ പങ്കുവഹിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറി; റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയതന്ത്രം; വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നു;  മോദിയെ പുകഴ്ത്തി ശശി തരൂര്‍; സൈബറിടങ്ങളില്‍ ആഘോഷമാക്കി ബിജെപി