You Searched For "ബിജെപി"

കടം വാങ്ങി മുന്നോട്ടു പോകുന്ന കേരള സര്‍ക്കാറിന് കടുത്ത വിമര്‍ശനം; വികസനത്തിന് എന്‍ഡിഎ അധികാരത്തിലെത്തണം, അത് നടത്തിയിട്ടേ ഞാന്‍ പോകൂവെന്ന് പ്രഖ്യാപനം; ബലിദാനികളെയും മുന്‍ അധ്യക്ഷന്‍മാരെയും അനുസ്മരിച്ചു; സംഘടന കൊണ്ട് ശക്തരാകുക എന്ന ഗുരുവാക്യം പറഞ്ഞ് ഐക്യസന്ദേശം നല്‍കല്‍; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ കന്നിപ്രസംഗം ഇങ്ങനെ
ബിജെപിയെ വിമര്‍ശിക്കുന്നത് ഒരു ഫാഷന്‍ ആയി മാറി;  കേരളത്തില്‍ പ്രവര്‍ത്തിക്കുക അത്ര എളുപ്പമല്ല; വൈകാതെ ബിജെപി അധികാരത്തില്‍ വരുമെന്നും പ്രഹ്ളാദ് ജോഷി; ദേശീയ കൗണ്‍സില്‍ അംഗങ്ങളെ പ്രഖ്യാപിച്ചു;  കേരളത്തില്‍ നിന്ന് മുപ്പത് പേര്‍
രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി; ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് പ്രഹ്ലാദ് ജോഷി; ബിജെപി കേരളത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശബ്ദമായി മാറി; ദൈനംദിന പ്രവര്‍ത്തനത്തിന് സാധ്യമാകുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖറെന്ന് കെ സുരേന്ദ്രന്‍
ഭാരവാഹികളില്‍ പകുതിയോളം പുതുമുഖങ്ങളാകും; എം.ടി.രമേശിനും ശോഭ സുരേന്ദ്രനും നിര്‍ണായക റോളുകള്‍ നല്‍കും;  രാജീവ് ചന്ദ്രശേഖറിനെ നിയോഗിച്ചതിലൂടെ ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത് സമ്പൂര്‍ണ മുഖം മിനുക്കല്‍; ആര്‍എസ്എസിനെ ഒപ്പം നിര്‍ത്തി മുന്നോട്ടു പോകും; ഇന്ന് ചുമതലേയല്‍ക്കുന്ന രാജീവിന് മുന്നില്‍ വെല്ലുവിളികളേറെ
കൊതിച്ചത് അച്ഛനെപ്പോലെ പൈലറ്റ് ആകാന്‍; കാഴ്ച്ചാ പരിമിതി തടസമായപ്പോള്‍ സംരംഭകനായി; ആരും ചിന്തിക്കാത്ത വഴിയില്‍ ബിപിഎല്‍ മൊബൈലില്‍ തുടക്കം; സാങ്കേതികത്തികവില്‍ വിശ്വസിക്കുന്ന രാഷ്ട്രീയക്കാരന്‍; തരൂരിനെ വിറപ്പിച്ച പോരാട്ടത്തോടെ കേരള ബിജെപിയുടെ അമരത്തേക്ക്; രാജീവ് ചന്ദ്രശേഖറിന്റെ കഥ..!
അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല;  പുതിയ അധ്യക്ഷന്‍ നൂലില്‍ കെട്ടിയിറക്കിയ ആളല്ല;  രാജീവ് ചന്ദ്രശേഖറിന്റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല; എംടി രമേശും ശോഭ സുരേന്ദ്രനുമടക്കം അധ്യക്ഷ പദവിക്ക് യോഗ്യര്‍;  നഷ്ടബോധം തോന്നേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രന്‍
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയെ കൃത്യതയോടെ നയിക്കും; പുതിയ നേതൃത്വത്തെ സന്തോഷത്തോടെ കാണുന്നു; നേതൃമാറ്റത്തില്‍ അഭിനന്ദനവുമായി ശോഭാ സുരേന്ദ്രന്‍; രാജീവ് കേരളത്തിന് അപരിചിതനല്ല, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് എം ടി രമേശും; രാജീവ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയതോടെ പ്രഖ്യാപനം നാളെ
കഴിവില്ലാത്തതുകൊണ്ടല്ല കെ സുരേന്ദ്രനെ മാറ്റിയത്; ഒരു ഗ്രൂപ്പിലും പെടാത്ത ആളാണ് രാജീവ് ചന്ദ്രശേഖര്‍; പ്രൊഫഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും; ബിജെപിയുടെ പുതിയ അധ്യക്ഷന് എല്ലാ സപ്പോര്‍ട്ടും നല്‍കുമെന്ന് പത്മജ വേണുഗോപാല്‍
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ആര്‍ എസ് എസുമായുള്ള ഏകോപന കുറവ്; സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷിനെ പിന്‍വലിച്ച ശേഷം പകരം ആളെത്താത്തത്തത് പ്രതിസന്ധി; മുകുന്ദനേയും ഉമാകാന്തനേയും പോലൊരു കരുത്തനെ വേണമെന്ന് ആവശ്യപ്പെടും; ആര്‍ എസ് എസിനെ ചേര്‍ത്ത് നിര്‍ത്താന്‍ രാജീവ് നയതന്ത്രവും
കുമ്മനത്തേയും പിള്ളയേയും  മാറ്റിയത് ഗവര്‍ണ്ണറായി ഉയര്‍ത്തി; തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് പ്രതീക്ഷിച്ച സുരേന്ദ്രനെ മാറ്റുന്നത് ഗ്രൂപ്പിസം അതിരുവിടാന്‍ അനുവദിക്കില്ലെന്ന സന്ദേശം നല്‍കി; സുരേന്ദ്രന് കോര്‍ കമ്മറ്റിയില്‍ ഒതുങ്ങേണ്ടി വന്നേക്കും; അഞ്ചു കൊല്ലം ടേം അട്ടിമറി  മോഹഭംഗമാക്കിയത് ആരുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്?
ശോഭാ സുരേന്ദ്രന് താക്കോല്‍ സ്ഥാനം നല്‍കും; ഷോണ്‍ ജോര്‍ജിനേയും സംസ്ഥാന നേതൃത്വത്തില്‍ പ്രധാനിയാക്കും; എന്‍ എസ് എസിന്റേയും എസ് എന്‍ ഡി പിയുടേയും താല്‍പ്പര്യങ്ങള്‍ പരിഗണിക്കും; ഗ്രൂപ്പിന്റെ കരുത്തില്‍ നേതൃത്വത്തിലുള്ളവരെ തൂത്തെറിയും; കേരളാ ബിജെപിയില്‍ അടിമുടി മാറ്റത്തിന് സാധ്യത; പഴയ മുഖങ്ങള്‍ പുറത്തേക്ക്
സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവ്; കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാന് എന്‍എസ്എസും എസ്എന്‍ഡിപിയുമായി അടുത്ത ബന്ധം; ക്രൈസ്തവ സഭയ്ക്കും പ്രിയങ്കരന്‍; ഗ്രൂപ്പു പോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയെ ശുദ്ധിയാക്കാന്‍ ചരിത്ര നിയോഗം; രാജീവ് ചന്ദ്രശേഖര്‍ക്ക് മാറ്റമുണ്ടാക്കാനാകുമോ?