You Searched For "ബിജെപി"

ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയില്‍; രാഷ്ട്രീയ പ്രസക്തിയുള്ള കൂടിക്കാഴ്ചയല്ല നടന്നതെന്ന് എം ടി രമേശ്; സ്ഥാനാര്‍ഥി ചര്‍ച്ച നടന്നില്ലെന്ന് പറയാന്‍ ആവില്ലെന്ന് ബീന ജോസഫും;  പിന്നാലെ വനിതാ നേതാവിനെ വിളിപ്പിച്ച് സതീശന്‍; ചോര്‍ച്ച തടയാന്‍ യുഡിഎഫ്;  സ്വതന്ത്ര സ്ഥാനാര്‍ഥിക്കായി വലവീശി ബിജെപി; നിലമ്പൂരില്‍ നാടകീയ നീക്കങ്ങള്‍
പൊതുസമ്മതനെ തേടിയുള്ള ഓട്ടത്തില്‍ പരിഗണനയിലുളളത് ആറുപേരുകള്‍; നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ചയോടെ; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ബിജെപി; മണ്ഡലത്തില്‍ ബിഡിജെഎസ് മത്സരിച്ചേക്കും; രണ്ടുദിവസത്തിനകം തീരുമാനം
പണവും സമയവും മുടക്കുന്ന അനാവശ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന്   രാജീവ് ചന്ദ്രശേഖര്‍;  ജയിക്കില്ലെങ്കിലും മത്സരിക്കണമെന്ന് മുതര്‍ന്ന നേതാക്കളും ഘടക കക്ഷികളും; എന്നാല്‍ വോട്ട് കൂടുതല്‍ നേടിയ ബിഡിജെഎസ് മത്സരിക്കട്ടെയെന്ന് ബിജെപി; നിലമ്പൂരില്‍ എന്‍ഡിഎ ആശയക്കുഴപ്പത്തില്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനോട് താല്‍പ്പര്യം പോരാ! ബിജെപിയുടെ നോട്ടം തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍; തിരുവനന്തപുരം, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് രാജീവ് ചന്ദ്രശേഖര്‍; എന്‍എസ്എസ്, ക്രിസ്ത്യന്‍ ശക്തികേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്; കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പ്; അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികലരാഷ്ട്രീയത്തിന്റെ പ്രതിഫലനം മാത്രം;  രാജീവ് ചന്ദ്രശേഖര്‍
ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയില്‍ അഭയം പ്രാപിച്ചു; മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു; കുടുംബത്തിനും അടുപ്പക്കാര്‍ക്കും വേണ്ടി തമിഴ്‌നാടിന്റെ അഭിമാനം പണയംവെച്ചു; ഇരുകൂട്ടരും രഹസ്യ സഖ്യത്തില്‍; എംകെ സ്റ്റാലിന്റെ ഡല്‍ഹി സന്ദര്‍ശനത്തെ വിമര്‍ശിച്ച് വിജയ്
വഖഫ് വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടുകളില്‍ പ്രതിഷേധം; ഇടുക്കി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍ ചേര്‍ന്നു; അംഗത്വം സ്വീകരിച്ചത് രാജീവ് ചന്ദ്രശേഖറില്‍ നിന്ന്
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി ബിജെപിയില്‍; രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു; കോണ്‍ഗ്രസ് നേതാക്കള്‍ വീട് വച്ച് തന്നത് കൊണ്ടായില്ലെന്നും അവരുടെ അവഗണന മൂലമാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും മറിയക്കുട്ടി
ഇടത് വലത് മുന്നണികള്‍ക്ക് വെല്ലുവിളി; ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യന്‍ നേതാക്കള്‍;  ഈരയില്‍ കടവിലെ സമ്മേളനത്തില്‍ ഉദ്ഘാടകന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി; തുഷാര്‍ വെള്ളപ്പള്ളി പങ്കെടുക്കും;   മധ്യകേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍
രാവിലെ വരെ സിപിഎം ആയിരുന്നു; ഇനി മരണം വരെ ബിജെപി ആയിരിക്കും; പെട്ടി എടുപ്പുകാര്‍ക്ക് അവസരം നല്‍കുന്ന സംഘടനയായി സിപിഎം മാറി: എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു; ബിജെപിക്കൊപ്പം ചേരുന്ന യുവനേതാക്കളില്‍ ഏറ്റവും പുതിയ പേരെന്ന് രാജീവ് ചന്ദ്രശേഖര്‍
സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ സഖ്യമുണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ ജമാ അത്തെ ഇസ്ലാമി; സിപിഎമ്മിനും മുസ്ലിം സമൂഹത്തിനുമിടയില്‍ ഒരു വിടവ് സൃഷ്ടിക്കാനാണ് അവരുടെ ശ്രമം; എന്നാല്‍ മുസ്ലിം സമുദായം ജമാ അത്തെ ഇസ്ലാമിയുടെ ആ കെണിയില്‍ വീണിട്ടില്ല; ആര്‍ എസ് എസുമായുള്ള സംഘര്‍ഷത്തില്‍ കൂടുതല്‍ ജീവന്‍ പോയത് സിപിഎമ്മിന്; ആരോപണമെല്ലാം പിണറായി പുച്ഛിച്ചു തള്ളുമ്പോള്‍