ANALYSISശോഭയെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് വാദിച്ച കുമ്മനത്തെ മൂലയിലേക്ക് ഒതുക്കി; പാലക്കാടന്‍ മനസ്സ് അറിയുന്ന ശിവരാജനേയും കണ്ടില്ലെന്ന് നടിച്ചു; അടിത്തറയല്ല മേല്‍ക്കൂരയാണ് പ്രശ്നമെന്ന തിരിച്ചറിവിലേക്ക് നേതാക്കള്‍; പാലക്കാടന്‍ തോല്‍വിയില്‍ 'സുരേന്ദ്രനിസം' മാത്രമോ? തിരുത്തലിന് അമിത് ഷാ തയ്യാറെടുക്കുന്നു; ഇനി ബിജെപിയില്‍ എന്തു സംഭവിക്കും?പ്രത്യേക ലേഖകൻ24 Nov 2024 9:27 AM IST
STATEസുരേന്ദ്രനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കാന്‍ 'മുരളീധര' വിഭാഗം; വി മുരളീധരനും കെടുകാര്യസ്ഥതയില്‍ പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുന്നു; ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ മൗനം വാചാലം; പികെ കൃഷ്ണദാസും എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കും; 'വിശാലാക്ഷി സമേതനായ വിശ്വനാഥന്' തിരിഞ്ഞു കുത്തി; ബിജെപിയില്‍ സുരേന്ദ്രന് ഒറ്റപ്പെടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 6:45 AM IST
SPECIAL REPORTമുഖ്യമന്ത്രിപദത്തില്‍ കണ്ണുനട്ട് ഫഡ്നാവിസും ഷിന്‍ഡെയും; അജിത് പവാറിനുമുണ്ട് മോഹങ്ങള്‍; കൂടിയാലോചിച്ച ശേഷമേ തിരഞ്ഞെടുക്കു എന്ന് അമിത് ഷാ; മഹാ വികാസ് അഘാഡിക്ക് കടുത്ത പ്രതിസന്ധി; മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ലമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 11:29 PM IST
NATIONAL'വികസനവും സദ്ഭരണവും വിജയിച്ചു; എന്‍ഡിഎയ്ക്ക് ചരിത്രപരമായ അധികാരം നല്‍കിയതിനു നന്ദി; ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തത്'; മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രിസ്വന്തം ലേഖകൻ23 Nov 2024 8:12 PM IST
ELECTIONSമക്കള്‍ രാഷ്ട്രീയത്തിനും തിരിച്ചടി; അച്ഛന് കൈവിട്ട സീറ്റില്‍ നിഖില്‍ കുമാരസ്വാമിക്ക് കനത്ത തോല്‍വി; ഷിഗ്ഗാവില്‍ ഭാരത് ബൊമ്മയും പിന്നില്‍; മൂന്നില്‍ മൂന്നും തോറ്റ് ബിജെപിയും ജെഡിഎസും; കര്‍ണാടകയുടെ 'കൈപിടിച്ച്' കോണ്ഗ്രസ്സ്വന്തം ലേഖകൻ23 Nov 2024 5:37 PM IST
INDIAഞാന്‍ ആധുനിക അഭിമന്യൂ; ചക്രവ്യൂഹം ഭേദിക്കാന്‍ തനിക്ക് വ്യക്തമായി അറയാം; മഹാരാഷ്ട്രയിലെ ബിജെപി വിജയത്തില്‍ പ്രതികരിച്ചു ഫഡ്നാവിസ്സ്വന്തം ലേഖകൻ23 Nov 2024 4:59 PM IST
ANALYSISസുഭാഷിനെ പിന്‍വലിച്ച് ബിജെപിക്കൊപ്പം ഇല്ലെന്ന സന്ദേശം ആര് എസ് എസ് നല്‍കിയത് ആരും മുഖവിലയ്ക്ക് എടുത്തില്ല; ആര് എസ് എസിനെ രണ്ടു പ്രാന്തമാക്കിയതോടെ പരിവാറിന് മുകളില്‍ 'ഞങ്ങള്‍ വളര്‍ന്നു' എന്ന് കുരുതിയ നേതാക്കള്‍ക്കുള്ള തിരിച്ചടി; ചേലക്കരയില്‍ വോട്ടുയര്ന്നപ്പോള് 'എ ക്ലാസില്‍' വോട്ടു ഇടിഞ്ഞു; പാലക്കാടന്‍ മിന്നലില്‍ കെ സുരേന്ദ്രന് ഞെട്ടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 4:35 PM IST
STATE'ഇത് പാലക്കാട്ടെ ജനങ്ങളുടെ വിജയം; ഒരു കള്ളപ്രചരണവും ഏറ്റില്ല; ബിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത് പോലെയാണ് പാലക്കാട്ട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നതും'; രാഹുലിന്റെ വിജയത്തില്‍ ഷാഫി പറമ്പിലിന്റെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 3:48 PM IST
ANALYSISപ്രിയങ്കയുടെ ഭൂരിപക്ഷ തിളക്കവും പാലക്കാട്ടെ കൂറ്റന്‍ ഭൂരിപക്ഷവും കെഎസിനും വിഡിയ്ക്കും അഭിമാനം; പിപി ദിവ്യയുടെ 'അത്മഹത്യാ പ്രേരണ' ചേലക്കരയില്‍ ചതിയൊരുക്കാത്തത് സിപിഎമ്മിന് ആശ്വസിക്കാം; സമ്മേളന കാലത്ത് പിണറായി കൂടുതല്‍ കരുത്തന്; വിശാലാക്ഷി സമേതന്‍ കൈവിട്ടത് ബിജെപിയെ! കേരള രാഷ്ട്രീയം എങ്ങോട്ട്?പ്രത്യേക ലേഖകൻ23 Nov 2024 3:44 PM IST
ANALYSISമികച്ച സ്ഥാനാര്‍ത്ഥിക്കൊപ്പം സംഘടനാ പ്രവര്‍ത്തനവും ആരും നടത്തിയില്ലേ? എല്ലാം ആര് എസ് എസ് ചെയ്യുമെന്ന് പ്രതീക്ഷയില്‍ വീട്ടിലുന്നവര് ഒടുവില്‍ കരയുന്നു; മെട്രോ മാന്റെ വില അറിഞ്ഞ ഉപതിരഞ്ഞെടുപ്പ്; ശോഭയെ മാറ്റിനിര്‍ത്താന്‍ കളിച്ച കളി ബിജെപിയ്ക്ക് വോട്ടു ചോര്‍ച്ചയായി; പാലക്കാട് സുരന്ദ്രനെ ചതിച്ചത് പരിവാരമോ? മാങ്കൂട്ട വിജയം എങ്ങനെ സംഭവിച്ചു?പ്രത്യേക ലേഖകൻ23 Nov 2024 2:30 PM IST
ANALYSISവിജയ സാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് പ്രധാന കാരണമായി; സിപിഎമ്മിന്റെ പാതിരാ റെയ്ഡും സുപ്രഭാതം പരസ്യവും സഹതാപം സൃഷ്ടിച്ചു; സന്ദീപ് വാര്യര്‍ എത്തിയത് സെല്‍ഫ് ഗോളാകുമെന്ന് ഭയന്നെങ്കിലും ബിജെപിയിലെ പ്രാദേശിക വിഷയങ്ങള്‍ ഗുണകരമായി; രാഹുല്‍ മാങ്കൂട്ടത്തില്‍ തിളങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്23 Nov 2024 2:20 PM IST
ANALYSISവഖഫിന്റെ പേരില്‍ മുനമ്പത്തെ ക്രിസ്ത്യന്‍ വികാരം അതിശക്തമായിട്ടും ബിജെപി കച്ചി തൊടാതെ പോയത് എന്തുകൊണ്ട്? പിസി ജോര്‍ജിനെ പോലെയുള്ളവര്‍ വന്നിട്ടും ചലനമുണ്ടാക്കിയില്ല; ലോക്സഭയിലെ മിന്നും വിജയത്തിന്റെ ബലത്തില്‍ പിടിച്ചു നിന്ന സുരേന്ദ്രന്റെ തല ഇക്കുറി തെറിച്ചേക്കും; ശോഭ സുരേന്ദ്രനായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ മുറവിളിമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 1:05 PM IST