You Searched For "ബിജെപി"

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം 18724 വോട്ടിന്റെ ഭൂരിപക്ഷത്തില്‍; പാലക്കാട് മണ്ഡലത്തിലെ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയം; തകര്‍ന്നടിഞ്ഞു ബിജെപി; മുന്‍സിപ്പാലിറ്റിയിലെ വോട്ടു വിഹിതത്തില്‍ അടക്കം വന്‍ ഇടിവ്;  മറുകണ്ടം ചാടി ഇടതു സ്ഥാനാര്‍ഥിയായ പി സരിന് മൂന്നാം സ്ഥാനം മാത്രം
വിശാലാക്ഷീ സമേത വിശ്വനാഥന്‍! പാലക്കാട്ടെ പരാജയത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ ഭാര്യയുടെ അനാവശ്യ ഇടപെടലുകള്‍; സകലരെയും വെറുപ്പിച്ച് പാര്‍ട്ടിയെ നിയന്ത്രിച്ച മിനിമോളെ ഒരുമിച്ചെതിര്‍ത്തത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരടക്കമുളള പ്രാദേശിക നേതാക്കള്‍: ഈ തോല്‍വിയ്ക്ക് സംസ്ഥാന നേതൃത്വം വിലകൊടുക്കേണ്ടി വരും
പാല്‍ സൊസൈറ്റി തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കൃഷ്ണകുമാറും ഭാര്യയും സ്ഥാനാര്‍ഥി; കെ.സുരേന്ദ്രനെ അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂവെന്നും സന്ദീപ് വാര്യർ
പാലക്കാട് നഗരമേഖലയിലെ വോട്ടുകളില്‍ തന്നെ ലീഡുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; സി കൃഷ്ണകുമാറിന് വന്‍ തിരിച്ചടി; ശക്തികേന്ദ്രങ്ങളില്‍ ബിജെപി തളരുമ്പോള്‍ പാലക്കാട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആഹ്ലാദ പ്രകടനം; വോട്ടുനില മെച്ചപ്പെടുത്തി ഇടതു സ്ഥാനാര്‍ഥി പി സരിനും
ആദ്യത്തെ ട്രെന്‍ഡില്‍ തന്നെ ഏകദേശം കാര്യം പിടികിട്ടും; ബിജെപിക്ക് 1500 താഴെയാണ് ഒന്നാം റൗണ്ട് ലീഡെങ്കില്‍ പിന്നെ രാഹുല്‍ ജയിക്കാനാണ് സാധ്യത; അല്ലെങ്കില്‍ പത്താം റൗണ്ട് വരെയൊക്കെ കാത്തിരിക്കേണ്ടി വരും; ആദ്യ പത്ത് റൗണ്ടില്‍ ബിജെപി മുന്നില്‍ നിന്നാലും ടെന്‍ഷന്‍ കുറക്കാനുള്ള പ്രതിരോധ മെഡിസിന്‍! വൈറലാകുന്ന ഒരു ഇലക്ഷന്‍ കുറിപ്പ്
മുനമ്പത്ത് സമരക്കാരെ ചൊടിപ്പിച്ചത്  ഭൂമിയുടെ ഉടമസ്ഥാവകാശം വീണ്ടും പരിശോധിക്കാനുള്ള തീരുമാനം; സമരം ആളിക്കത്തുമെന്ന് സൂചന; ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷവും; സര്‍ക്കാരിന് ദുരുദ്ദേശ്യമെന്നും സംഘപരിവാറിന് അവസരം കൊടുക്കുന്നുവെന്നും വി ഡി സതീശന്‍; സര്‍ക്കാര്‍ വഞ്ചനയെന്ന് ബിജെപിയും
അടിമുടി കോണ്‍ഗ്രസുകാരനായി മാറാന്‍ സന്ദീപ് വാര്യര്‍; സബര്‍മതി ആശ്രമത്തില്‍ മഹാത്മജിക്ക് പ്രണാമം അര്‍പ്പിച്ചത് റീപോസ്റ്റ് ചെയ്തപ്പോള്‍ പൊങ്കാല; ഇനി സന്ദീപ് ഗാന്ധി എന്നുവിളിക്കേണ്ടി വരുമോ എന്ന് ചോദ്യം; ഫേസ്ബുക്ക് ലിങ്കില്‍ സന്ദീപ് ഇപ്പോഴും ബിജെപിക്കാരന്‍
താവ്ഡെയില്‍ നിന്ന് അഞ്ച് കോടി പിടിച്ചെടുത്തുവെന്ന ആരോപണം;  മാപ്പ് പറഞ്ഞില്ലെങ്കില്‍ നൂറ് കോടി നഷ്ടപരിഹാരം നല്‍കണം;  രാഹുലിനും നേതാക്കള്‍ക്കും ബിജെപിയുടെ വക്കീല്‍ നോട്ടീസ്
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വോട്ടിംഗ് ശതമാനം കൂടിയിട്ടില്ല; കഴിഞ്ഞ തവണത്തേക്കാള്‍ 7 ശതമാനം കുറവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞു, കൂടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍; ചങ്കിടിപ്പില്ല, വിജയം ഉറപ്പെന്ന്  രാഹുല്‍; ആര്‍എസ്എസ് ചിട്ടയില്‍ അത്ഭുതം പ്രതീക്ഷിച്ചു ബിജെപിയും; പാലക്കാടന്‍ കാറ്റ് എങ്ങോട്ട്?
സന്ദീപിന്റെ കൂടെ ഒരാളെങ്കിലും കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ടോ?  പിന്നെന്ത് കാര്യം; ഭിന്നത മറന്ന് ബി.ജെ.പി ക്യാമ്പ് ഉണര്‍ന്നു;  സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് വി.എസ് വിജയരാഘവന്‍
2021ല്‍ നഗരസഭയില്‍ വോട്ട് ചെയ്തത് 65 ശതമാനം; ഇത്തവണ 71.10 ശതമാനമായി ഉയര്‍ന്നു; ബിജെപി കേന്ദ്രങ്ങളില്‍ പോളിംഗ് കൂടി; കോണ്‍ഗ്രസിന് നിരാശയായി സ്വാധീന മേഖലയിലെ വോട്ടിംഗ് കുറവ്; കുതിച്ചു കയറുമെന്ന് ഇടതു പ്രതീക്ഷ; അഞ്ചക്ക ഭൂരിപക്ഷം ആര്‍ക്കും കിട്ടാനിടയില്ല; പാലക്കാടന്‍ കോട്ടയില്‍ കൂടുതല്‍ ആഹ്ലാദം പരിവാര്‍ കേന്ദ്രങ്ങളില്‍
വോട്ടിംഗ് ശതമാനം കൂടിയത് ബിജെപി ഭരിക്കുന്ന നഗരസഭയില്‍; പാലക്കാട് ബിജെപി വിജയം ഉറപ്പ്, യുഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്ന് കെ സുരേന്ദ്രന്‍;  എല്‍ഡിഎഫ് വിജയം ഉറപ്പെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ അവകാശവാദവുമായി മുന്നണികള്‍