You Searched For "ബിജെപി"

നിർധന കുടുംബത്തിൽ ജനനം; ചായക്കട നടത്തി ഉപജീവനം; ഗൾഫിൽ അറബിയുടെ വിശ്വസ്തനായത് ജീവിതം മാറ്റി മറിച്ചു; വിദേശത്തെത്തുന്ന നേതാക്കൾക്ക് താമസ സൗകര്യമൊരുക്കി രാഷ്ട്രീയ പ്രവേശം; വിട്ടു കൊടുക്കാതെ ആലപ്പുഴ ജില്ലാ ട്രഷറർ സ്ഥാനം കൊണ്ടു നടന്ന ബിജെപി നേതാവ്: കൊടകരയിൽ ചോദ്യം ചെയ്തത് ചെങ്ങന്നൂരിലെ കോടീശ്വരനായ കർത്തയെ
പ്രതിഷേധം കെട്ടടങ്ങും, നടപടികളിൽ നിന്ന് പിന്നോട്ടില്ല; നിലപാട് വ്യക്തമാക്കി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ; ലക്ഷദ്വീപിലെ റിക്രൂട്ട്‌മെന്റുകൾ പുനഃപരിശോധിക്കാൻ വകുപ്പുതല സെക്രട്ടറിമാർക്ക് നിർദ്ദേശം; ഉദ്യോഗസ്ഥരുെട കാര്യക്ഷമത നിർണയിച്ച് നടപടി സ്വീകരിക്കാനും പ്രഫുൽ കെ പട്ടേലിന്റെ നിർദ്ദേശം
സ്ഥാനമേറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ ആരംഭിച്ച വിവാദങ്ങളുടെ ഘോഷയാത്ര; ഭദ്രകാളി ഉപാസകനായ മന്ത്രവാദിയിൽ നിന്നും അനുഗ്രഹം വാങ്ങി പാർട്ടിയെ പോലും ഞെട്ടിച്ചു; ഓഫീസിനെ ചുറ്റിപ്പറ്റി പൊങ്കാല ശുചീകരണ അഴിമതി ആരോപണവും;  തിരുവനന്തപുരം മേയർ സിപിഎമ്മിന് തലവേദനയാകുന്നു?
സർജിക്കൽ സ്ട്രൈക്കിന് പോലും തെളിവ് ചോദിച്ചയാൾ; നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിച്ഛായ വർധിപ്പിക്കാൻ ശ്രമം; കെജ്രിവാളിന്റെ പാക് പരാമർശത്തിന് മറുപടിയുമായി ബിജെപി
ധർമ്മരാജനും സംഘവും താമസിച്ച മുറി ബുക്ക് ചെയ്തത് ബിജെപി ഓഫീസിൽ നിന്നും; ഹോട്ടൽ രേഖകളും സി സി ടിവിയും അന്വേഷണ സംഘം കണ്ടെടുത്തു; ബിജെപിക്കു ബന്ധമുണ്ടോ എന്ന് നേതൃത്വത്തോടു ചോദിക്കൂവെന്ന് കെ ജി കർത്തയും; കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി ഊരാക്കുടുക്കിൽ
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിക്കും; ബിജെപി കേന്ദ്ര നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ കാട്ടും; പലപ്പോഴായി ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം മുങ്ങും; ചെങ്ങന്നൂരിൽ ബിജെപി നേതാവ് സനു എൻ നായരും സംഘവും കൈക്കലാക്കിയത് ഒരു കോടിയിലേറെ രൂപ
ചാനൽ ചർച്ചക്കിടെ വസ്തുതകളില്ലാതെ പ്രസ്താവന; വിശദീകരണം നൽകാൻ കഴിയാതെ കുഴങ്ങി ബിജെപി നേതാവ്; വിവാദമായത് ലക്ഷദ്വീപിൽ നിന്ന് ആയുധവും മയക്കുമരുന്നും കഞ്ചാവും പിടിച്ചെന്ന വി ടി രമയുടെ പ്രസ്താവന
കൊടകര കുഴൽപ്പണക്കേസ്: ബിജെപിക്ക് ബന്ധമില്ലെന്ന് ജനറൽ സെക്രട്ടറി എം ഗണേശൻ; തിരഞ്ഞെടുപ്പ് ഫണ്ടല്ല; പരാതിക്കാരനായ ധർമ്മരാജനെ വിളിച്ചത് സംഘടനാപരമായ കാര്യങ്ങൾ സംസാരിക്കാനെന്നും മൊഴി; ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ശനിയാഴ്ച ചോദ്യം ചെയ്യും
കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലിയുള്ളയുള്ള തർക്കം തെരുവിൽ കത്തിക്കുത്തിൽ; ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത് സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി; കുത്തേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ബിജെപിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് കെ സുരേന്ദ്രനും
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ യുപിയിൽ പ്രചാരണം നടത്തും; മുന്നറിയിപ്പുമായി കർഷക സംഘടനകൾ; ഭാവിസമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച ഈ ആഴ്‌ച്ച