SPECIAL REPORTഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ യുപിയിൽ പ്രചാരണം നടത്തും'; മുന്നറിയിപ്പുമായി കർഷക സംഘടനകൾ; ഭാവിസമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച ഈ ആഴ്ച്ചമറുനാടന് മലയാളി30 May 2021 7:24 PM IST
Politicsഫണ്ട് വിവാദം: കാസർകോട്ട് ബിജെപിയിൽ അസ്വാരസ്യങ്ങൾ തുടങ്ങി; ജില്ലാ കമ്മിറ്റി യോഗം ബഹിഷ്‌കരിച്ച് നേതാക്കൾ; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്നത് 14 കോടിയെന്ന് നേതാക്കളുടെ ആരോപണം; തെരഞ്ഞെടപ്പിന്റെ ഫലം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ പങ്കെടുത്തത് ഇരുപതോളം പേർ മാത്രംബുര്ഹാന് തളങ്കര31 May 2021 12:19 PM IST
Marketing Featureഹോട്ടലിൽ മുറിയെടുത്ത് നൽകിയത് ജില്ലാ നേതാക്കളുടെ നിർദേശപ്രകാരം; ആർക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നു; ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയുടെ മൊഴിയും വെട്ടിലാക്കുന്നത് നേതാക്കളെ; നഷ്ടമായ മൂന്നര കോടിയിൽ രണ്ടരക്കോടി എവിടെയെന്ന് തപ്പി പൊലീസ്മറുനാടന് മലയാളി31 May 2021 4:32 PM IST
Politicsകുഴൽപ്പണം വിഷയത്തിൽ തൃശ്ശൂർ ബിജെപിയിൽ കലാപം; സ്വന്തം സഹപ്രവർത്തകന്റെ കുടൽ മാല പുറത്തെടുത്തു, കൂടുതൽ നാറും മുന്നേ പിരിച്ചുവിടണമെന്ന പോസ്റ്റുമായി ഒബിസി മോർച്ച ഉപാധ്യക്ഷൻ ഋഷി പൽപ്പു; പിന്നാലെ ബിജെപി നേതാവിന്റെ വധഭീഷണി; പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കലുംമറുനാടന് മലയാളി31 May 2021 7:26 PM IST
ASSEMBLYനിയമസഭയിൽ ഒരു അംഗം പോലുമില്ലെങ്കിലും ചൂടൻ ടോപിക്കായി ബിജെപി ബന്ധം; തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ആർക്കെന്ന് ചോദ്യം; മൃദുഹിന്ദുത്വം കാട്ടിയത് ആരെന്നറിയാൻ എംഎൽഎമാരുടെ തലയെണ്ണിയാൽ മതിയെന്ന് തിരുവഞ്ചൂർ; തൃപ്പൂണിത്തുറയെ ചൂണ്ടി ഭരണപക്ഷവും; പരസ്പ്പരം പഴിചാരി ഭരണ, പ്രതിപക്ഷ അംഗങ്ങൾമറുനാടന് മലയാളി1 Jun 2021 7:25 AM IST
Politicsഋഷി പൽപ്പു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയെ പൊലീസ് കുഴൽപ്പണ കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെ; പുറത്താക്കാൻ മുൻകൈയെടുത്ത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും; കുഴൽപ്പണത്തിൽ കുരുങ്ങി തൃശ്ശൂർ ബിജെപി; അന്വേഷണം മുറുകുമ്പോൾ നെഞ്ചിടിപ്പോടെ മുതിർന്ന നേതാക്കളുംമറുനാടന് മലയാളി1 Jun 2021 8:05 AM IST
SPECIAL REPORTകൊടകര കുഴൽപ്പണക്കേസിൽ കേന്ദ്രം സംഘടനാ സെക്രട്ടറിയെന്ന് റിപ്പോർട്ടുകൾ; വിശ്വസ്തൻ ഹരിയും കുടുങ്ങും; കേസ് ആയുധമാക്കി സർക്കാർ; ഒത്തുതീർപ്പിന് ബിജെപിയും; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തം; കയ്യൊഴിഞ്ഞ് ഇഡിമറുനാടന് മലയാളി1 Jun 2021 11:47 AM IST
Politicsപുറത്താക്കിയത് ഫോണിൽ വിളിച്ച്; നോട്ടീസ് നൽകുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തില്ല; നേതൃത്വം തന്നോട് കാണിച്ചത് അനീതി; സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് പുറത്താക്കപ്പെട്ട ഒബിസി മോർച്ച ഉപാധ്യക്ഷൻമറുനാടന് മലയാളി1 Jun 2021 12:59 PM IST
Marketing Featureതലപ്പത്തുള്ള നേതാവും ധർമരാജനും തമ്മിൽ പല തവണ ഫോണിൽ സംസാരിച്ചതിന് തെളിവുകൾ; തരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് സംസാരമെന്ന മൊഴികൾ തെറ്റ്; കൊടകരയിൽ ബിജെപി ഉന്നതരെ ചോദ്യം ചെയ്യാൻ പൊലീസ്; ലിസ്റ്റിൽ കെ സുരേന്ദ്രനും; ജില്ലാ പ്രസിഡന്റിന്റെ മൊഴി നിർണ്ണായകമാകുംമറുനാടന് മലയാളി2 Jun 2021 8:12 AM IST
Politicsതലശ്ശേരിയിൽ പത്രികാസമർപ്പണ വീഴ്‌ച്ചയിൽ നടപടിയില്ല; ഹരിദാസിനെ തള്ളി പറയാതെ സംസ്ഥാന നേതൃത്വം; ഹരിദാസിന്റെ പത്രിക തള്ളിയത് ബലിദാനികളുടെ മണ്ണിൽ ഏറെ ക്ഷീണം ചെയ്തുവെന്ന് കൃഷ്ണദാസ് പക്ഷവും; കണ്ണൂർ ബിജെപിയിലും ഭിന്നതയുടെ കാലംഅനീഷ് കുമാര്2 Jun 2021 10:20 AM IST
SPECIAL REPORTകേന്ദ്രനേതൃത്വം നൽകിയ കോടികളിൽ നിന്നും കേരളനേതാക്കൾ കമ്മീഷനടിച്ചു; കർണാടക വ്യവസായികളിൽ നിന്നെത്തിയ തുകയിൽ എട്ടു ശതമാനം കൈപ്പറ്റി; ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ചാരസംഘത്തിന്റെ റിപ്പോർട്ട്; കള്ളം പൊക്കിയത് മോദിയുടെ വിശ്വസ്ത മലയാളിന്യൂസ് ഡെസ്ക്2 Jun 2021 5:10 PM IST
Marketing Featureകുഴൽപ്പണ കവർച്ചാ കേസിലെ പ്രതിയെ വിളിച്ചത് പരാതി അന്വേഷിക്കാൻ; നഷ്ടമായ ഫണ്ട് ബിജെപിയുടേതല്ല; സമാന്തര അന്വേഷണം നടത്തിയതും ധർമരാജൻ പറഞ്ഞതുകൊണ്ട്; കൈകഴുകി ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ്; കേസിലെ മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്മറുനാടന് മലയാളി2 Jun 2021 5:34 PM IST