You Searched For "ബിജെപി"

ജനപ്രതിനിധി അല്ലെങ്കില്‍ ഞാനൊരു പോലീസുകാരി ആയേനേ..! ഡെപ്യൂട്ടി മേയറാകുമ്പോള്‍ ആശാനാഥിന് ലക്ഷ്യം തലസ്ഥാനത്തെ വലയ്ക്കുന്ന ആ രണ്ട് കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍; പദവി പ്രശ്‌നമല്ല, ജനങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള കാര്യത്തിന് എവിടെ വേണമെങ്കിലും സമരം ചെയ്യാന്‍ റെഡിയെന്ന് ഡെപ്യൂട്ടി മേയര്‍ മറുനാടനോട്
വിവി രാജേഷ് തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി; സ്ത്യപ്രതിജ്ഞയിലെ ദൈവനാമ വിവാദത്തില്‍ 20 പേര്‍ അയോഗ്യരായില്ലെങ്കില്‍ രാജേഷിന്റെ ജയം ഉറപ്പ്; യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷന് തിരുവനന്തപുരത്ത് നഗര പിതാവാകാന്‍ ഇനിയും കടമ്പ; രാജേഷിനെ അധ്യക്ഷനാക്കിയത് ഡല്‍ഹി നേതൃത്വം; ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി
കേരളത്തിന് സ്വന്തം ആധാര്‍; പിണറായിയുടെ നേറ്റിവിറ്റി കാര്‍ഡ് വിഘടനവാദമെന്ന് ബിജെപി; പൗരത്വ ഭീതി വിതച്ച് തോല്‍വി മറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ പുതിയ അടവ്; നിയമപരമായി പൂട്ടുമെന്ന് രാജീവ് ചന്ദ്രശേഖര്‍; പിണറായിയുടെ കാര്‍ഡ് വെട്ടാന്‍ ബിജെപി; പോര് മുറുകുന്നു!
വെള്ളാപ്പള്ളി കാറില്‍ കയറിയാല്‍ എന്താ കുഴപ്പം? ന്യൂനപക്ഷ വിരുദ്ധത തള്ളാതെ മുഖ്യമന്ത്രി; തദ്ദേശത്തില്‍ പ്രതീക്ഷിച്ച ഫലമല്ല; ശബരിമല വല്ലാതെ ബാധിച്ചില്ല, അതും ഒരു കാരണം ആയിരിക്കാം; പന്തളത്തെ തോല്‍വി ബിജെപി കാണുന്നുണ്ടോ? തിരുവനന്തപുരത്തെ തോല്‍വിയില്‍ അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് പിണറായി; യുഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചുവെന്നും മുഖ്യമന്ത്രി
ഒരുകാലത്ത് മോദിയുടെ ഹനുമാന്‍; ഓരോ നീക്കത്തെയും വിശേഷിപ്പിച്ചത് മാസ്റ്റര്‍ സ്ട്രോക്കെന്ന്; ഇപ്പോള്‍ ഇന്‍ഡിഗോയിലും ആരവല്ലിയിലും നേതാക്കളുടെ ധൂര്‍ത്തിലും ബിജെപിയെ നിര്‍ത്തിപ്പൊരിക്കുന്നു; റേറ്റിംഗിലെ താഴെപ്പോക്കോ പരിവാര്‍ കുടുംബത്തിലെ പിണക്കമോ? അര്‍ണാബിന്റെ മനം മാറ്റത്തിന് പിന്നിലെന്ത്?
അയാളുമായിട്ട് എനിക്കെന്താ സഥലക്കച്ചവടം ഉണ്ടോ ഇങ്ങനെ വിളിക്കാന്‍? എന്നോട് സംസാരിക്കാനും കന്റോണ്‍മെന്റ് ഹൗസില്‍ വന്ന് എന്നെ കാണാനും ചെന്നിത്തലയുടെ വീട്ടില്‍ പോയി കാണാനും ഒക്കെ മുന്നണി പ്രവേശനമല്ലാതെ വേറെ എന്ത് കാര്യമാണുള്ളത്? വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാര്യം ക്ലോസ് ചെയ്തു; വി ഡി സതീശന്‍
തദ്ദേശത്തില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഗോവയില്‍ ബിജെപി തന്നെ വലിയ ഒറ്റക്കക്ഷി; കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവ്; കഴിഞ്ഞ തവണ വെറും 4 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 10 സീറ്റുകള്‍ പൊരുതി നേടി; ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടന്നത് കൊണ്ട് കോണ്‍ഗ്രസിന് ഇവിഎമ്മിനെ പഴിക്കാനാവില്ലെന്ന് ബിജെപി പരിഹാസം; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ജയത്തില്‍ അഭിനന്ദനവുമായി മോദി
ഇടതുകോട്ടകളില്‍ വിള്ളല്‍; ജനപിന്തുണയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍; എട്ടുജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട്; സിപിഎമ്മിന് നേട്ടം രണ്ട് ജില്ലകളില്‍ മാത്രം; ബിജെപി 20 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയത് തലസ്ഥാനത്ത് മാത്രം; 9.77 ശതമാനം വോട്ട് വിഹിതം നിലനിര്‍ത്തി ലീഗ്; തദ്ദേശത്തിലെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ക്ഷീണം എല്‍ഡിഎഫിന്
തിരുവനന്തപുരത്ത് വാര്‍ഡ് വിഭജനം ബിജെപിക്ക് ഗുണമായി; അതിനെക്കുറിച്ച് വലിയ വിവരം ഇടത് മുന്നണിക്ക് ഇല്ലായിരുന്നു; നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതാണ്; നന്നായി പരിശ്രമിച്ചാല്‍ മഞ്ചേശ്വരം, കാസര്‍കോട് അടക്കമുള്ള മണ്ഡലങ്ങള്‍ ബിജെപിക്ക് ലഭിക്കുമെന്ന് ടി പി സെന്‍കുമാര്‍
സുരേഷ് ഗോപി പരിചിത മുഖം; ക്രിസ്ത്യാനികള്‍ വോട്ടു ചെയ്തിട്ടുണ്ടാകാം; ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റ്; ബിജെപി സഭയ്ക്ക് തൊട്ടുകൂടാത്തവരില്ല; വടക്കേ ഇന്ത്യയില്‍ പള്ളികള്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു; നിലപാട് പറഞ്ഞ് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി