You Searched For "ബിജെപി"

ഉപതെരഞ്ഞെടുപ്പിൽ താമര വിരിഞ്ഞത് ഇടമലക്കുടിയിൽ; ഒറ്റ വോട്ടിൽ പിടിച്ചെടുത്തത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; എരുമയൂരിൽ സിപിഎം വിമതൻ അട്ടിമറി ജയം നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നാം സ്ഥാനം; ബിജെപിക്കും വിമതനും ലഭിച്ചത് അപ്രതീക്ഷിത വിജയങ്ങൾ
സിപിഎം രക്തസാക്ഷിക്ക് ആദരാഞ്ജലി അർപ്പിച്ച് ബിജെപിയുടെ രാഷ്ട്രീയ വിശദീകരണ യോഗം; സന്ദീപിന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എം ടി രമേശ്; ആദരം അർപ്പിക്കാൻ ആർക്കും മനസാക്ഷിക്കുത്ത് ഇല്ലായിരുന്നുവെന്ന് സന്ദീപ് വാചസ്പതി
മഹാരാഷ്ട്രയിൽ 6 സീറ്റിൽ നാലിലും ബിജെപി വിജയിച്ചത് ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാരിനു കനത്ത തിരിച്ചടി; കർണ്ണാടകയിലും കരുത്ത് കാട്ടി വിജയം; കർഷക ബില്ലുകൾ പിൻവലിച്ചത് മോദിയുടെ ഇമേജ് കൂട്ടിയോ? മഹാവികാസ് അഘാഡിയുടെ തോൽവി അപ്രതീക്ഷിതം
അനിശ്ചിതത്വങ്ങൾക്ക് വിരാമം; പഞ്ചാബിൽ നിർണ്ണായക പ്രഖ്യാപനവുമായി അമരീന്ദർ; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേർന്ന് ജനവിധി തേടും;  സീറ്റ് വിഭജന പ്രഖ്യാപനം വൈകാതെ; സഖ്യത്തിലൂടെ 101 ശതമാനവും വിജയം സുനിശ്ചിതമെന്നും അമരീന്ദർ സിങ്
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിൽ സംസ്ഥാന വ്യാപക ജാഗ്രത നിർദ്ദേശം; സംഘർഷ സാധ്യത പരിഗണിച്ച് പ്രശ്ന മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും; പെട്രോളിങ് ശക്തമാക്കാനും ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശം
പോപ്പുലർ ഫ്രണ്ട് ലക്ഷ്യം വർഗീയ കലാപം; തടയാൻ കേരള പൊലീസിന് പറ്റില്ലെങ്കിൽ കേന്ദ്രത്തോട് പറയണം; താലിബാൻ മാതൃക കേരളത്തിൽ നടപ്പിലാക്കാണ് പോപ്പുലർ ഫ്രണ്ട് ശ്രമം; പൊലീസിന്റേയും സിപിഎമ്മിന്റേയും സഹായവും ലഭിക്കുന്നു; സർക്കാറിനെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞ് വാഹനം കൊണ്ടുപോയി; എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിൽ രണ്ടു ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; പിടിയിലായ ഇരുവരും ഗൂഢാലോചനയിൽ പങ്കെടുത്തവരെന്ന് പൊലീസ്