You Searched For "ബിജെപി"

ത്രിപുരയിൽ താമരക്കാലം;  തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ ജയം;  334 സീറ്റിൽ 329ഉം തൂത്തുവാരി; സിപിഎം ജയിച്ചത് മൂന്നിടത്ത് മാത്രം; വോട്ടുവിഹിതത്തിൽ സിപിഎമ്മിനെ മറികടന്ന് തൃണമൂൽ
എൽഡിഎഫ് സർക്കാരും സിപിഎമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല; അത് ബിജെപിക്കാർ ഓർക്കുന്നത് നല്ലതാണ്; തലശേരിയിൽ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളിയിൽ പി.ജയരാജന്റെ പ്രതികരണം
തലശേരിയിൽ ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തിന് എതിരെ വൻ പ്രതിഷേധം; വിവിധ രാഷ്ട്രീയ പാർട്ടികളുടെ മത്സരിച്ചുള്ള പ്രകടനങ്ങൾ; അക്രമത്തിൽ കലാശിക്കാതിരിക്കാൻ വൻ പൊലീസ് സന്നാഹവും
ശബ്ദവും ദൃശ്യവും തമ്മിൽ മാറ്റി കൃത്രിമത്വം സൃഷ്ടിച്ചതാണോ എന്ന് അറിയേണ്ടതുണ്ട്; അന്വേഷണം നടക്കട്ടെ; ബിജെപിയെ തകർക്കാമെന്ന് കരുതേണ്ട; പ്രതികരിച്ച് സന്ദീപ് വചസ്പതി
പ്രതികൾ ബിജെപി പ്രവർത്തകർ; സന്ദീപിനെ ആക്രമിച്ചതുകൊല്ലാൻ വേണ്ടി തന്നെ; മാരകായുധങ്ങളുമായി ആസൂത്രിതമായി ആക്രമിച്ച് മുറിവേൽപ്പിച്ച് കൊലപ്പെടുത്തി എന്ന് എഫ്‌ഐആർ; രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന് ആദ്യം പറഞ്ഞ പൊലീസ് ശരി വച്ചത് സിപിഎമ്മിന്റെ നിലപാട്; നാളെ പിറന്നാളായിരിക്കെ ഭാര്യയുടെ സമ്മാനം നെഞ്ചോട് ചേർത്ത് സന്ദീപിന്റെ വിടവാങ്ങൽ
ബിജെപി ഉത്തരേന്ത്യൻ മോഡൽ വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്നു; നിരോധനാജ്ഞ ലംഘിക്കുക വഴി ഏത് നിയമവും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് പ്രശ്നമല്ലെന്നുള്ള സന്ദേശം നൽകൽ: എസ്ഡിപിഐ
കെ. സുരേന്ദ്രനും ടി പി രാധാകൃഷ്ണനും തിരുവല്ലയിൽ എത്തിയത് ശ്രീവല്ലഭക്ഷേത്രം അധികൃതരുടെ അഭ്യർത്ഥന മാനിച്ച്; ദർശനം നടത്തി ഇടിവെട്ടേറ്റ കൊടിമരവും കണ്ട് മടങ്ങി; എഎൻ രാധാകൃഷ്ണൻ തിരുവല്ലയിൽ ഇറങ്ങിയത് അടൂരിലെ പരിപാടിക്ക് പോകുന്ന വഴി ഭക്ഷണത്തിനും വിശ്രമത്തിനുമായി; സന്ദീപ് കുമാർ വധത്തിലെ സിപിഎം ഗൂഢാലോചനാ തിയറി തള്ളി ബിജെപി
പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ്ജ് സ്‌കൂളിൽ കുട്ടികളുടെ നെഞ്ചത്ത് ബാബറി ബാഡ്ജ്; സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുന്ന പഞ്ചായത്തിൽ പൊലീസ് ചെറുവിരൽ അനക്കുന്നില്ലെന്ന് കെ.സുരേന്ദ്രൻ; തെറ്റായ പ്രചാരണമെന്ന് ക്യാംപസ് ഫ്രണ്ട്