SPECIAL REPORTകങ്കണയ്‌ക്കെതിരെ വീണ്ടും ബിജെപി നേതൃത്വം; ഗാന്ധിജിയുൾപ്പടെ ഉള്ളവരെ പരിഹസിച്ച് എന്താകാനാണ് കങ്കണ ലക്ഷ്യമിടുന്നതെന്ന് ബിജെപി നേതാവ് നിഖത് അബ്ബാസ്; കങ്കണയുടെ പരാമർശം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കുന്നതാണെന്നും വിമർശനംമറുനാടന് മലയാളി17 Nov 2021 4:01 PM IST
SPECIAL REPORT'രാവിലെ സ്ത്രീകളെ പൂജിക്കും രാത്രി അവരെ കൂട്ടമാനഭംഗം ചെയ്യും; ഞാൻ വരുന്നത് ഈ രണ്ട് ഇന്ത്യയിൽ നിന്ന്; അമേരിക്കയിലെ പരിപാടിയിൽ രാജ്യത്തെ അധിക്ഷേപിച്ചെന്ന് ബിജെപി; പരാതിയിൽ സ്റ്റാൻഡപ് കൊമേഡിയൻ വീർദാസിന് എതിരെ കേസ്; കടുത്ത സൈബറാക്രമണംമറുനാടന് മലയാളി17 Nov 2021 5:56 PM IST
Politicsവാജ്‌പേയി കർഷകരോട് മമതയുള്ള വിശാല ഹൃദയനായ നേതാവെന്ന് വാഴ്‌ത്തൽ; നേരത്തെ തീരുമാനം എടുത്തിരുന്നു എങ്കിൽ എഴുനൂറിൽ അധികം കർഷകർ ജീവിച്ചിരിക്കുമായിരുന്നു എന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിക്കൽ; വരുൺ ഗാന്ധി ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് ?മറുനാടന് മലയാളി20 Nov 2021 3:03 PM IST
Politicsകർഷക നിയമങ്ങൾ പിൻവലിച്ചെങ്കിലും എഴുന്നുറിലധികം ജീവത്യാഗം മറക്കാനാവില്ല; ബിജെപിയുമായി സഖ്യത്തിന് ഇല്ലെന്ന് വ്യക്തമാക്കി അകാലിദൾ; ബിജെപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമരീന്ദറും; നിയമങ്ങൾ പിൻവലിച്ചതു പഞ്ചാബിന്റെ വികസനത്തിനും സഹായിക്കും; ബിജെപിയുമായി തിരഞ്ഞെടുപ്പു സഖ്യത്തിനു തയാറാണെന്നു മുൻ മുഖ്യമന്ത്രിമറുനാടന് മലയാളി21 Nov 2021 8:05 AM IST
Politicsപ്രധാനമന്ത്രിയേക്കാൾ വലിയ ജനാധിപത്യവാദിയില്ല; കാർഷിക നിയമനം പിൻവലിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ പടിയിറക്കാമായോ ബലഹീനതയായോ ചിത്രീകരിക്കുന്നത് ശരിയല്ല; ബിജെപി സഖ്യത്തിന് ഒരുങ്ങും മുമ്പ് നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി അമരീന്ദർ സിങ്മറുനാടന് മലയാളി22 Nov 2021 11:43 AM IST
Politicsഅപൂർവതകളുടെ പുനർ നിയമനത്തിന് പിന്നിൽ മുഖ്യമന്ത്രി; പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വി സിയായി തുടരാൻ അനുവദിച്ചത് എല്ലാം കണ്ണടയ്ക്കുന്നതു കൊണ്ടോ? എബിവിപിയും ബിജെപിയും മൗനത്തിലും; കണ്ണൂർ സർവകലാശാല രാഷ്ട്രീയ ബലാബലത്തിന് വേദിയാകുംഅനീഷ് കുമാര്24 Nov 2021 12:33 PM IST
Uncategorizedയു.പിയിൽ വിമത കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു; അതിഥിയുടെ പാർട്ടിമാറ്റം കോൺഗ്രസിനെ നിശതമായി വിമർശിച്ച്മറുനാടന് മലയാളി24 Nov 2021 10:31 PM IST
Uncategorizedത്രിപുരയിലേക്ക് ഉടനടി അധിക കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കണം; മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സംഘർഷം പതിവാകുമ്പോൾ സുപ്രീംകോടതി ഇടപെടൽമറുനാടന് ഡെസ്ക്25 Nov 2021 2:54 PM IST
Uncategorizedവിലവർധനവിൽ പ്രതിഷേധം: വനിതാ എംപിക്കു നേരെ ചീമുട്ടയേറ്; രണ്ട് കോൺഗ്രസ് പ്രവർത്തകർ പിടിയിൽസ്വന്തം ലേഖകൻ26 Nov 2021 5:09 PM IST
KERALAMകണ്ണൂരിൽ സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു; ഇരിട്ടി ഭാഗങ്ങളിൽ പരസ്യമായ വ്യാജപ്രചാരണമഴിച്ചു വിട്ടു; ഇതിന്റെയെല്ലാം പിന്നിൽ സിപിഎം ഒത്താശയും; എസ്ഡിപിഐയുടെ പ്രകടനത്തിൽ മുഴങ്ങിയത് സിപിഎം മുദ്രാവാക്യങ്ങൾ: ആരോപണവുമായി സന്ദീപ് വചസ്പതിമറുനാടന് മലയാളി27 Nov 2021 3:37 PM IST
Uncategorizedമുഖ്യമന്ത്രിയെ തരംതാഴ്ത്തി എംഎൽഎയാക്കിയ പോലെ; കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തിയതിനെ കുറിച്ച് ഗുലാം നബി ആസാദ്മറുനാടന് ഡെസ്ക്27 Nov 2021 11:03 PM IST
Politicsഅടുത്തിടെ സ്വന്തം വീട്ടിൽ മുഖ്യമന്ത്രിക്ക് ഹലാൽ ഭക്ഷണമാണ് ലഭിക്കുന്നത്; അതിനാലാണ് പിണറായി ഹലാലിനെ ന്യായീകരിക്കുന്നത്; മുഖ്യമന്ത്രി തീവ്രവാദികൾക്ക് പിന്തുണ നൽകരുത്; ഇത് ആപൽക്കരമായ നീക്കം; മുഖ്യമന്ത്രിക്കെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻമറുനാടന് മലയാളി28 Nov 2021 4:00 PM IST