NATIONAL'മോദി ചോദ്യംചെയ്യപ്പെടാത്ത നേതാവായി തുടരും; 2034-ന് ശേഷവും പ്രധാനമന്ത്രിപദത്തിലേക്ക് ഒഴിവില്ല; ലോക നേതാക്കളില്‍ നിന്ന് ഇത്രയും ജന്മദിനാശംസകള് ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല'; ബിജെപിയിലെ പ്രായപരിധി നരേന്ദ്ര മോദിക്ക് ബാധകമല്ലെന്ന് സൂചിപ്പിച്ചു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 2:44 PM IST
INVESTIGATION'ഈ പണം മരണാനന്തര ചടങ്ങിന് ഉള്ളതാണ്'; ജീവനൊടുക്കും മുമ്പ് അനിൽകുമാർ മരണാനന്തര ചടങ്ങിനുള്ള തുക കവറിനകത്തിട്ട് ഓഫീസ് മുറിയില്‍ വെച്ചു; ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഓഫീസിലെത്തിയ ശേഷം ജീവനൊടുക്കല്‍; സിപിഎം ഗൂഢാലോചനയാല്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആവര്‍ത്തിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ21 Sept 2025 11:46 AM IST
KERALAMഅയ്യപ്പ സംഗമത്തില്‍ അയ്യപ്പഭക്തര്‍ വിട്ടു നിന്നത് സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിന്റെ തെളിവ്; ശബരിറെയില്‍ അടക്കം വികസന പദ്ധതികള്‍ എല്ലാം മുടക്കിയത് ഇടതു വലതു സര്‍ക്കാരുകള്‍: ബിജെപിമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 11:59 PM IST
SPECIAL REPORTബിജെപി കൗണ്‍സിലറുടെ ആത്മഹത്യാക്കുറിപ്പില്‍ നേതൃത്വത്തിനെതിരെ ആരോപണം; പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒറ്റപ്പെട്ടുപോയെന്നും ആത്മഹത്യാ കുറിപ്പില്‍; വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; ക്യാമറകള്‍ നശിപ്പിച്ചു; സംഘര്‍ഷാവസ്ഥ; ഇടപെട്ട് പൊലീസ്സ്വന്തം ലേഖകൻ20 Sept 2025 1:26 PM IST
INVESTIGATIONവലിയശാല ഫാം സൊസൈറ്റി ആറ് കോടിയോളം വായ്പ്പ നല്കി; നിക്ഷേപകര്‍ക്കു പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാനായില്ല; പോലീസ് വിളിച്ചു വരുത്തിയത് കഴിഞ്ഞ ദിവസം; 'ഒറ്റ പൈസ പോലും എടുത്തിട്ടില്ല; പക്ഷേ എല്ലാ കുറ്റവും എന്റെ നേരെ' എന്ന് കുറിച്ച് അനില്‍കുമാറിന്റെ ആത്മഹത്യ; നടുക്കത്തില്‍ തലസ്ഥാനത്തെ ബിജെപിമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 12:32 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വരുന്നതില്‍ പ്രതിഷേധം; എംഎല്‍എ ഓഫീസ് പൂട്ടാന്‍ ബിജെപി ശ്രമിച്ചവര്‍ അറസ്റ്റില്‍; പീഡനവീരനായ എംഎല്‍എയെ പാലക്കാടിന് വേണ്ടെന്ന് ബിജെിപി പ്രവര്‍ത്തകര്‍; രാഹുലിനെ തടയാന്‍ സിപിഎം രംഗത്തുവരാത്തത് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതു കൊണ്ടെന്ന് പ്രശാന്ത് ശിവന്മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 9:22 AM IST
NATIONAL'പാക്കിസ്ഥാന് വീട് പോലെ, പാക്ക് മണ്ണില്‍ എത്തുമ്പോള്‍ സ്വന്തം വീട്ടിലെത്തിയ പോലെ': കോണ്‍ഗ്രസിനെ വെട്ടിലാക്കി വിവാദ പ്രസ്താവനയുമായി സാം പിത്രോദ; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലവനെതിരെ ബിജെപിയും; പിത്രോദ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത് നിരവധി തവണമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 6:36 AM IST
SPECIAL REPORTരാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം ഏറ്റുപിടിച്ച് കാസര്‍കോട്ടെ സിപിഎം; ഒരു വീട്ടില്‍ തന്നെ 38 വോട്ട്; 14 വാര്‍ഡുകളിലായി ആയിരത്തിലേറെ വോട്ടുകളില്‍ തിരിമറി; ബെള്ളൂര്‍ പഞ്ചായത്തിലെ വോട്ടുചേര്‍ക്കലിലും ഒഴിവാക്കലിലും വ്യാപക ക്രമക്കേടുകള്‍ എന്നാരോപണം; പിന്നില്‍ ബിജെപി സ്വാധീനമെന്നും പരാതി നല്‍കുമെന്നും സിപിഎംബുര്ഹാന് തളങ്കര19 Sept 2025 9:59 PM IST
SPECIAL REPORT'പാകിസ്ഥാനില്‍ പോയപ്പോള്‍ സ്വന്തം നാട്ടിലെത്തിയതുപോലെ; ഒരു വിദേശരാജ്യത്താണുള്ളതെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടേയില്ല; ശക്തമായ ബന്ധം സ്ഥാപിക്കണം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും സാം പിത്രോഡ; കോണ്‍ഗ്രസിന്റെ ഓവര്‍സീസ് തലവന്റെ വാക്കുകള്‍ രാഷ്ട്രീയ ആയുധമാക്കി ബിജെപി; പാക്കിസ്ഥാനോട് കോണ്‍ഗ്രസിന് എക്കാലവും ഒരു മൃദു നിലപാടായിരുന്നുവെന്ന് ആരോപണംസ്വന്തം ലേഖകൻ19 Sept 2025 6:58 PM IST
ELECTIONSവോട്ടര്‍ പട്ടികയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് മറ്റുള്ളവരെ നീക്കം ചെയ്യാന്‍ സാധിക്കുമെന്നത് രാഹുലിന്റെ തെറ്റിദ്ധാരണ; കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ ഇത്തരത്തില്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു; ഉടനടി പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്; തോല്‍വിയില്‍ നിരാശ പൂണ്ട രാഹുല്‍ അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയെന്ന് ബിജെപിമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 3:46 PM IST
FOREIGN AFFAIRS'നരേന്ദ്ര; നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ചെയ്യുന്നത് ഗംഭീരമായ ജോലി'; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡോണള്‍ഡ് ട്രംപ്; ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും; 'പിറന്നാള്‍ നയതന്ത്രത്തില്‍ ഇന്ത്യ- യുഎസ് ബന്ധത്തില്‍ മഞ്ഞുരുകുമെന്ന് സൂചന; മോദിയുടെ പിറന്നാള്‍ വന്‍ ആഘോഷമാക്കാന്‍ ബിജെപിയുംമറുനാടൻ മലയാളി ഡെസ്ക്17 Sept 2025 6:27 AM IST
STATEതൃശ്ശൂരിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപണം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല; ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു; കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകള്‍ പൂര്‍ണമായും കിട്ടിയില്ലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 10:22 AM IST